ഈ കഥ ഒരു മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!
സമയം എത്രയായി കാണും പോലും… ബാത്റൂമില്‍ ഒന്ന് പോണം… ഹാളിലേക്കുള്ള വാതില്‍ ശെരിയായി അടച്ചില്ലാത്തത് കൊണ്ട് അവിടെ ഇട്ടിരിക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശം അകത്തേക്ക് അരിച്ചു കയറുന്നുണ്ട്…
മോളി എഴുന്നേറ്റു ബാത്റൂമില്‍ കയറി …. എന്നിട്ട് ഇറങ്ങി വന്നു ഹാളിലേക്കുള്ള വാതില്‍ തുറന്നു,
അവിടെ ഒരു ക്ലോക്ക് ഉണ്ടായിരുന്നു …സമയം 4.50. ഹാളില്‍ ഇരുന്നാലോ ?വേണ്ട ..കിടക്കാം ….നല്ല തണുപ്പുമുണ്ട്. ഹാളിലും എസി വര്‍ക്ക് ചെയ്യുന്നു
മോളി അകത്തേക്ക് കയറി ബെഡില്‍ ഇരുന്നിട്ടയാളെ നോക്കി. [ തുടരും ]