Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!! ഭാഗം – 12

(Marumol ammaayi ammaye kalikkaariyaakki..!! Part 12)


ഈ കഥ ഒരു യെ കളിക്കാരിയാക്കി..!! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!

മരുമോൾ – രണ്ടു മൂന്ന് കോട്ടേജുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അല്‍പം വലിയ രണ്ടു കൊട്ടെജുകള്‍ക്ക് നടുവിലെ സ്വിമ്മിംഗ് പൂളിന് അരികിലെത്തി.

വലതു വശത്തെ വെളിച്ചം കാണുന്ന കൊട്ടെജിലേക്ക് അവള്‍ അവരുമായകയറി .

“വാ മാഡം” ആദ്യത്തെ വാതില്‍ തുറന്നത് ഒരു ചെറിയ നീളന്‍ ഹാളിലേക്കാണ്.. ഇരു വശത്തും സോഫയും ചെയറുകളും നിരത്തിയിരിക്കുന്നു. വലതു വശത്തെ രണ്ടാമത്തെ മുറിയിലേക്ക് അവള്‍ കയറി. വൈഗയും സാറയും പുറത്തു മടിച്ചു നിന്നു …അവള്‍ കയറിയപ്പോള്‍ തന്നെ അകത്തു നിന്നു ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കേട്ടു

എന്നാ മായാ ‘. ഇത്രയും ലേറ്റ് ആയെ? ആമാ …എങ്കെ അന്ത സല്‍മ?

വരും സാര്‍..ഡ്യൂട്ടി ചേഞ്ച് ആയിട്ട് ഇപ്പ വരും..സാര്‍ …ഒരു അമ്മയും മകളും വന്നിട്ടുണ്ട്.. ഇപ്പൊ ഫോണ്‍ ചെയ്തു പറഞ്ഞില്ലേ !!'

ആഹ്….അവരോടു കയറി വരാന്‍ പറ

മായ എന്ന് പറഞ്ഞ ആ പെണ്ണ് പുറത്തേക്കിറങ്ങി അവരോടു കയറി വരാന്‍ പറഞ്ഞു.

വൈഗയും സാറയും അകത്തേക്ക് കയറി.. |

ഒരു വലിയ ഹാള്‍, അതിന്‍റെ അപ്പുറത്ത് കര്‍ട്ടന്‍ പാതി വലിച്ചിട്ടിരിക്കുന്ന വലിയ ബെഡ്.

ഹാളിലെ കസേരകളില്‍ മൂന്നു പേര്‍ ഇരിപ്പുണ്ട് ..അതിലൊരാൾ MLA ആയിരിക്കും എന്നവൾ കരുതി.

വൈഗ മൂന്നുപേര്‍ക്കും നേരെ കൈ കൂപ്പി..

മോളി, വിഷണ്ണയായി നിന്നതേയുള്ളൂ.

ഹും. നിങ്ങളു വന്ന കാര്യം CI വിളിച്ചു പറഞ്ഞിരുന്നു.. പക്ഷെ , ഒന്നും ചെയ്യാൻ പറ്റില്ല.

കാമരാജ് …അങ്ങനെ പറയല്ലേ ! പാവം അന്ത അമ്മാവെ നോക്ക്…'

കാമരാജ് അയാളുടെ നേരെ തിരിഞ്ഞു

ശരവണാ.. സാര്‍ ഒന്നും പറയുന്നില്ല..ഞാന്‍ ഒഴിവാക്കി വിട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാമല്ലോ… മാത്രമല്ല CC ടിവിയിലെ വീഡിയോ പ്രശ്നമാ !!

കാമരാജ്‌ ആണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ എന്ന് വൈഗക്ക് മനസിലായി..

അത് വരെ ഒന്നും മിണ്ടാതിരിക്കുന്നയാള്‍ MLA ആണെന്നും..

മറ്റെയാള്‍ ആരാണാവോ ?'

സാര്‍ …ഞാന്‍ കാലുപിടിക്കാം, പൈസ തരികേം ചെയ്യാം..എന്‍റെ ഭര്‍ത്താവിനെ രക്ഷിക്കണം.

എത്ര കൊടുക്കും ….നീ എഴുന്നേറ്റേ..!

അയാള്‍ വൈഗയുടെ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു.

“സാര്‍ …”

വൈഗയുടെ മുഖത്ത് ഒരു പ്രകാശം പരന്നു

നീയൊരു മുപ്പത് ലക്ഷം കൊടുക്കുമോ?'. പിന്നെ ഇവര്‍ക്കുള്ളത് വേറെയും.

MLA പറഞ്ഞു.
വൈഗ ഒന്ന് ഞെട്ടി… ബാങ്കിലും മറ്റും ഉള്ളത് നോക്കിയാല്‍ ഒരു ആറേഴുലക്ഷം കാണും. ബാക്കി ആരോടെങ്കിലും വാങ്ങാം.

അവള്‍ മോളിയെ നോക്കി.

നിര്‍വികാരയായി ഭിത്തിയിലേക്ക് നോക്കി നില്‍ക്കുവാണ് മോളി.

“മമ്മി …”

വൈഗയുടെ വിളി കേട്ട് മോളി അവളെ നോക്കി…

വൈഗ മോളിയെ വിളിച്ചുകൊണ്ട് ഹാളിലേക്ക് വന്നു .

“മമ്മി ..എങ്ങനെ പൈസ ഉണ്ടാക്കും ?

മമ്മി കേട്ടില്ലേ…അയാള്‍ക്ക് മുപ്പത് ലക്ഷം വേണോന്നു..മറ്റുള്ളവര്‍ക്ക് വേറെയും.

കേട്ടു മോളെ…നമ്മുടെ വീട് വില്‍ക്കാം…. എന്നിട്ട് നമുക്കാ പൈസ കൊടുക്കാം.

വൈഗ എതിര്‍ത്തു പറയാനൊന്നും നിന്നില്ല…ബോബിയെ അത്ര മാത്രം സ്നേഹിക്കുന്ന മമ്മി എതിര്‍ത്താലും സമ്മതിക്കില്ല എന്നവള്‍ക്കറിയാം'

അവര്‍ സംസാരിച്ചു കൊണ്ടിരിക്കെ അവരേ അവിടെ ആക്കിയിട്ടു പുറത്തേക്ക് പോയ റിസപ്ഷനിസ്റ്റ് മായ എന്ന പെണ്ണ്‍ അകത്തേക്ക് വന്നു..

അവളുടെ കയ്യിലെ ട്രേയില്‍ ഐസ് ക്യൂബും സോഡയും മദ്യവും ഒക്കെയുണ്ടായിരുന്നു.. അവളുടെ പുറകെ വൈഗ അകത്തേക്ക് കയറി

‘സര്‍ ..പൈസ ഞങ്ങള് തരാം , പക്ഷെ അല്‍പം സാവകാശം തരണം …കയ്യില്‍ അത്രയും ഇല്ല. അഞ്ചുലക്ഷം ഇപ്പൊ തന്നിട്ട് ഞങ്ങളുടെ വീട് വില്‍ക്കാനുള്ള സമയം തരണം.

വൈഗ ഊട്ടിയില്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് നന്നായി തമിഴ് അറിയാമായിരുന്നു.

അന്ത അമ്മവേ കൂപ്പിട്.

മായ പുറത്തേക്കിറങ്ങി, മോളിയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു.

കാമരാജ് എന്നാ പറയുന്നു ?

MLA ചോദിച്ചു

അത് പറ്റില്ല പളനി സാര്‍… ഇന്ന് വൈകിട്ട് വരെ മാക്സിമം..നാളെ കോര്‍ട്ടില്‍ ഹാജരാക്കണം.

നാളെ പത്തു മണിക്കുള്ളില്‍ പൈസയുമായി വന്നാല്‍ ഞാന്‍ ഒകെ സാര്‍.

MLA പളനി വൈഗയെ നോക്കി

അയ്യോ സാര്‍, ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ”

വൈഗയുടെ കണ്ണ് നീര്‍ ഒഴുകി…

അത് വരെ മനസ് കല്ല്‌പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണമെന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു.
വേറൊന്നും അവര്‍ പറയുന്നുമില്ല..

നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരിതുവരെ, അവരെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല.

“പിന്നെ എപ്പോ തരും ?”

” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”

” ശെരി ..മൂന്നു നാള്‍ സമയം തരാം. അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസയുമായി വരട്ടെ ”

പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …

ആ നോട്ടത്തില്‍ അവര്‍ ഉദ്ദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി.

ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ

സാര്..‍ വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം.

ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയമുണ്ട്.

മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു. എന്നാലും അവള്‍ മോളിയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി

സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?

വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .

എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം..അത് മിനിസ്റ്റർക്കാണ്… ശരവണന്‍ വന്ത് മിനിസ്റ്റര്‍ PA…

അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി.

മൊത്തം എണ്‍പത് ലക്ഷം…!!

ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ.. എന്നവള്‍ ആലോചിച്ചു.
വാദിച്ചാല്‍ ഒരു പക്ഷെ? ശിക്ഷിച്ചാല്‍, നാര്‍ക്കോട്ടിക് ആയത്കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല !!

മോളി വൈഗയുടെ കയ്യിൽ പിടിച്ചു. അവൾ മമ്മിയെ കൂട്ടിക്കൊണ്ട് ഹാളിലേക്കിറങ്ങി. അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ്റ് മായ ഇരിപ്പുണ്ടായിരുന്നു. അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ.

മമ്മീ , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും? ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച് !!

“ചേച്ചി”

മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി.
മായ അവരുടെ അടുത്തേക്ക് വന്നു.

“ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസയല്ല…നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും… നിങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത്… നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത്.

വൈഗ അവളുടെ കയ്യില്‍ പിടിച്ചു..

മോളെ ..എനിക്കും അതറിയാം.. പക്ഷെ…. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും!! ഇത്രയും പൈസ പെട്ടന്ന് !!.

ഞാനവരോട് സംസാരിക്കാം ചേച്ചി.

ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി.

മോളെ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..!!

കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത്..

മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ മോളി ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു.

അത് പറ്റില്ല… അത് പറ്റില്ല…ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം !!

ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി..

വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി.

ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല..എന്നാണവര് പറയുന്നേ..ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക് ..

വൈഗ അകത്തേക്ക് കയറി.

മൂന്നു പേരും അതെ സീറ്റില്‍ത്തന്നെ ഇരിപ്പുണ്ട്.

അപ്പൊ …ഒരു കാര്യം ചെയ്യാം…നീ വേണ്ട …അന്ത അമ്മാവും.. ഒരു മുപ്പത് ലക്ഷോം !!

പറ്റില്ല ..ഒന്നെങ്കില്‍ കാശ് .. അല്ലെങ്കില്‍ ഞങ്ങള്‍ …
ഏതേലും ഒന്ന് മതി !!

വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു.

എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി

ഹ'.. ഹ'.. ഹ'..

ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.

വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട മോളി ഭയത്തോടെ അകത്തേക്ക് കയറി.

ഓക്കെ …ഇത് ഭയങ്കര റിസ്ക്‌ ആണെന്ന്‍ നിനക്കറിയാല്ലോ..അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം …കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും

MLA പളനി പറഞ്ഞു.

ഈ പ്രായത്തിലെ ഇത്രേം അഴകാന അക്കാവേ കാണാന്‍ ഭയങ്കര വിഷമമാ..ഇവളെ കണ്ടിട്ടാ ഞങ്ങളീ റിസ്ക്‌ ഏറ്റെടുത്തെ..

മോളിയെ നോക്കി കാമരാജ് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞപ്പോള്‍ വൈഗക്ക് കലിയാണ് വന്നത്.

അവള്‍ മോളിയെ നോക്കി..
അതേ നിര്‍വികാരത.!!

വൈഗക്ക് മോളിയോട് അതിയായ സ്നേഹം വന്നു ..

ബോബിക്ക് വേണ്ടി മമ്മി…!!

‘ മായാ ….'

ശരവണന്‍ വിളിച്ചതെ മായ ടീപ്പോയിയിലേക്ക് ഗ്ലാസ്സുകള്‍ നിരത്തി.

അവള്‍ ഫ്രിഡ്ജ് തുറന്നു അല്പം മുന്‍പ് കൊണ്ട് വന്നു വെച്ച സോഡാ പൊട്ടിച്ചതും..കാമരാജന്‍ അവളെ കയ്യെടുത്ത് വിലക്കി.

“നീ അവിടെ ഇരിക്ക് ….ഇവര്‍ ഒഴിച്ചോളും”

വൈഗയുടെ നേരെ മായ കുപ്പി നീട്ടി. അവളതു വാങ്ങി ഒരേ നിരപ്പില്‍ ഗ്ലാസില്‍ ഊറ്റി.

മതി ….വെള്ളം അവര്‍ ഒഴിക്കട്ടെ !!

മോളിയെ നോക്കി ശരവണന്‍ പറഞ്ഞു. പളനി അതെല്ലാം നോക്കിയിരിപ്പാണ്.

വൈഗ സോഡാ സാറയുടെ കയ്യിലേക്ക് കൊടുത്തു.

അവള്‍ അത് യാന്ത്രികമായി വാങ്ങി ഒഴിക്കാന്‍ തുടങ്ങവേ പളനി ഗ്ലാസിനുമേലെ കൈ വെച്ചു.

മായാ..,എങ്ങനെ ഒഴിക്കണമെന്നു അവര്‍ക്ക് കാണിച്ചു കൊടുക്ക്..
ഇങ്ങനെ ഒഴിക്കാനാണേല്‍ ഞങ്ങള്‍ക്കറിയില്ലേ?

മോളി തിരിഞ്ഞു മായയെ നോക്കി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)