Kambi Kathakal Kambikuttan

Kambikathakal Categories

മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!! ഭാഗം – 10

(Marumol ammaayi ammaye kalikkaariyaakki..!! Part 10)


ഈ കഥ ഒരു യെ കളിക്കാരിയാക്കി..!! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മരുമോൾ അമ്മായി അമ്മയെ കളിക്കാരിയാക്കി..!!

മരുമോൾ – എന്നാ പിന്നെ ഞാന്‍ വൈകിട്ട് എന്റെ റൂമില്‍ കിടന്നോളാം..

അയ്യോടാ.. പിണങ്ങല്ലേ മുത്തെ.. നാളെ അവര്‍ വരില്ലേ..പിന്നെ സമയോം കാലോം നോക്കി
വേണം..അതിനുള്ള അഡ്വാന്‍സ് ഞാന്‍ ഇന്ന് വൈകിട്ട് തന്നെ തന്നേക്കാം.

എന്നാ പിന്നെ, ആ ചുമന്ന മിഡിയും മഞ്ഞ ടോപ്പും ഇട്ടാല്‍ മതി..പിന്നേ ആ മുഖം കഴുകണ്ട..

അജിത്ത് തന്നെയാണ് സാറക്ക് കുറച്ചു മിഡിയും സ്കേര്‍ട്ടും ബനിയനും ടോപ്പുമൊക്കെ വാങ്ങിക്കൊടുത്തത്.

കട അടച്ചു അജിത്ത് വരുമ്പോള്‍ അത് പോലെയുള്ള ഡ്രസ്സാണ് അവനിഷ്ടം..അല്ലെങ്കില്‍ സാരി..

ഒരു ദിവസം അവന്‍ കുങ്കുമം കൊണ്ടാണ് വന്നത്. അത് മോളിയുടെ നെറ്റിയില്‍ തൊട്ടു കൊടുക്കുമ്പോള്‍ അവൾ വേണ്ടാന്ന് നിര്‍ബന്ധം പിടിച്ചു.

പിന്നെ, അജിത്ത് രണ്ടു ദിവസം കഴിഞ്ഞാണ് മോളിയോട് മിണ്ടിയത്‌.

അതും മോളി തന്നെ കുങ്കുമം അവന്റെ കയ്യില്‍ കൊടുത്തു അവനെക്കൊണ്ട് തൊടീച്ചപ്പോള്‍.

കളിക്കിടയില്‍ മോളിയുടെ നെറ്റിയില്‍നിന്നും ഒലിച്ചിറങ്ങുന്ന കുങ്കുമം അവന്റെ വികാരം കൂട്ടിയിരുന്നു.

മോളി അലമാരിയില്‍ നിന്നും അവന്‍ പറഞ്ഞ ഡ്രസ് എടുത്തു തിരിഞ്ഞപ്പോള്‍, തന്റെ കുണ്ടി കണ്ടു കുണ്ണതടവുന്ന അജിത്തിനെയാണ് കണ്ടത്.

അവള്‍ തന്റെ കുണ്ടി കുലുക്കി അവനെ കാണിച്ചു. അജിത്ത് ചാടി എഴുന്നേറ്റപ്പോഴേക്കും മോളി അവനെ കൊഞ്ഞനം കുത്തി കാണിച്ചു. ബാത്‌റൂമില്‍ കയറി കൊളുത്തിട്ടിരുന്നു.

ചപ്പാത്തി ചുട്ടു കാസറോളില്‍ ആക്കിയ മോളി..TV കാണുന്ന അജിത്തിന്റെ അടുത്ത് വന്നിരുന്നു.

അജിത്ത് അവള്‍ ഇരുന്നപ്പോള്‍ പതുക്കെ അവളുടെ മടിയില്‍ കിടന്നു. ഡല്‍ഹി വിശേഷങ്ങളും മറ്റും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.

മോളി അവന്റെ തലമുടിയില്‍ വിരലോടിച്ചു കേട്ട് കൊണ്ടിരുന്നു. അപ്പോളൊക്കെ അവന്റെ കൈ മോളിയുടെ വയറിലും മുലകളിലും പരതി നടക്കുകയായിരുന്നു.

മോളി മുഖം കഴുകിയിരുന്നില്ല. ഒഴുകി വന്ന കുങ്കുമം അവളുടെ മൂക്കിന്‍ തുമ്പത്ത് തിളങ്ങി.
പെട്ടെന്ന് കോളിംഗ് ബെല്‍ അടിച്ചു..

അജിത്ത് മോളിയുടെ മടിയില്‍ നിന്നും എഴുന്നേറ്റു അവൾ തുണിയൊക്കെ നേരെയിട്ടു'

കടയിലെ കസ്റ്റമര്‍ ആരെങ്കിലും ആണെങ്കില്‍ അജിത്ത് അവരെയുംകൂട്ടി കടയില്‍നിന്നും സാധനം എടുത്തു കൊടുക്കും.

അജിമോനെ ചിലപ്പോള്‍ ശാരദ ആയിരിക്കും. അവള്‍ രാവിലെ വരാമെന്ന് പറഞ്ഞതാണ്‌, പിന്നെ വിളിച്ചു പറഞ്ഞിരുന്നു വൈകിട്ടത്തേക്കെ എത്തുകയുള്ളൂവെന്ന്.

ശാരദ അവിടുത്തെ വേലക്കാരിയാണ്. ഒരാള്‍ക്ക് ചെയ്യേണ്ട പണിയേ അവിടുള്ളൂവെങ്കിലും പണ്ട്, മോളി കാലൊടിഞ്ഞു കിടപ്പായപ്പോള്‍ വന്ന ശാരദ, അവളുടെ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്കായെന്നറിഞ്ഞ് മോളി കൂടെ കൂട്ടിയതാണ്. ഒരു മകളുള്ളതിനെ വിവാഹം കഴിച്ചുവിട്ടതാണ്.

ശാരദ വീട്ടിലുള്ളത് തങ്ങളുടെ സ്വകാര്യ ബന്ധത്തിന് തടസ്സമാകുമോ എന്നൊരു ചിന്ത അജിത്തിനുണ്ടായിരുന്നു. അവനത് മോളിയോട് തുറന്ന് പറഞ്ഞു.

ശാരദയെ പറഞ്ഞ് വിടുന്നത് വിഷമമായതിനാൽ മോളി ശാരദയോട്, എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു.

ശാരദക്ക് അതൊരു തെറ്റായി തോന്നിയില്ല. മക്കൾക്ക് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ചവളാണ് മോളിയെന്ന് ശാരദക്കറിയാം.
അത് കൊണ്ട് ശാരദ മോളിയുടെ തീരുമാനം നല്ലതാണെന്ന അഭിപ്രായത്തിലായിരുന്നു.

ശാരദക്കും നാല്‍പ്പതു കഴിഞ്ഞതേയുള്ളൂ. ഇരുനിറമുള്ള ഒരു കൊഴുത്ത പെണ്ണ്..
വീട്ടില്‍ ഒറ്റമുണ്ടും ബൌസുമാണ് വേഷം. മാറില്‍ ഒന്നുമിട്ടു മറക്കാറില്ല.. ബ്ലൌസിനകത്ത് അവളുടെ മുലകള്‍ കൂര്‍ത്തു നിക്കും. മുലയുടെ മുഴുപ്പ് ബ്ലൌസിന് മുകളില്‍ കാണാം. നിലം തൂക്കുമ്പോഴും മറ്റും അത് പുറത്തേക്കു തെറിച്ചുനിക്കും.

അവള്‍ എങ്ങനെ ഒക്കെ നടന്നാലും, അജിത്ത് അവളെ തെറ്റായി ഒന്ന് നോക്കിയിട്ട് പോലുമില്ല. വൈഗയോടും അങ്ങനെ തന്നെ.

അജിത്തിന് എല്ലാം മോളിയായിരുന്നു. കതകു തുറക്കാന്‍ പോയ അജിത്തിനെ കാണുന്നില്ല. മോളി ടിവിയിലേക്ക് കണ്ണ് നട്ടു…

പെട്ടെന്ന് മമ്മി എന്ന് വിളിച്ചു കൊണ്ട് മിയമോള്‍ ഓടി വന്നു, അവളുടെ മടിയിലേക്ക്‌ കേറി, പുറകെ വൈഗയും..

ഒരു ബാഗുമായി ബോബിയും. അന്ധാളിച്ചുപോയ മോളി,പെട്ടെന്ന് മിയ മോളെ സോഫയില്‍ ഇരുത്തി തന്റെ റൂമിലേക്ക്‌ പാഞ്ഞു.

വൈഗ: ഹ.. ഹാ ..മമ്മീടെ വേഷം കൊള്ളാമല്ലോ…കുങ്കുമം അടിപൊളി.. ഹ..ഹ.. ഹ.. ബോബിക്കും എന്തോപോലെ ആയി.

മോളി പെട്ടെന്ന് തന്റെ റൂം കുറ്റിയിട്ടു ബാത്ത്റൂമില്‍ കയറി. മിഡിയും ടോപ്പും ഊരി ഷവര്‍ ഓണ്‍ ചെയ്തു.
അജിത്ത് അടിച്ചൊഴുക്കിയ പാല്‍ അവളുടെ തുടയിലേക്ക് ഒഴുകി ഇരിപ്പുണ്ടായിരുന്നു.

മോളി, പെട്ടെന്ന് കുളിച്ചിറങ്ങി ഒരു കട്ടിയുള്ള നൈറ്റിയുമിട്ട് സ്പ്രേയും അടിച്ചു.

അജിത്തിന് നൈറ്റി കണ്ടു കൂടാത്തതാണ്. ബോബിയൊക്കെ ഇപ്പോള്‍ വരുമെന്ന് ആര് കണ്ടു.. ആകെ നാണക്കേടായി.

മമ്മീ ..മമ്മീ …

മിയമോള്‍ കുറെ നേരമായി വിളിക്കാന്‍ തുടങ്ങിയിട്ട്..
മോളി, പെട്ടെന്ന് ഡ്രസ്സ് നേരെയാണോ എന്ന് നോക്കി, കതക് തുറന്ന് മിയമോളെ എടുത്തു. ഹാളിലേക്ക് ചെന്നു.

അപ്പോള്‍ ബോബിയും വൈഗയും ചായ കുടിക്കുകയായിരുന്നു.

വൈഗ: മമ്മി എന്തിനാ ഡ്രസ്സ് മാറിയെ? മമ്മിയെ ആ മിഡിയില്‍ കാണാനാരുന്നു ഭംഗി.!!

മോളി നാണിച്ചുപോയി. അല്ലെങ്കിലും വൈഗയുടെ നാക്കിന് ലൈസന്‍സ് ഇല്ലല്ലോ..

നിങ്ങളെന്താ ഇന്ന് പോന്നത്? നാളെ വരുമെന്നല്ലെ പറഞ്ഞത്?

വൈഗ : അതെന്താ മമ്മി..ഞങ്ങള്‍ വന്നത് ഇഷ്ടമായില്ലേ ?

വൈഗ മോളിയെ നോക്കി കൊഞ്ഞനം കാണിച്ചു, കളിയാക്കി.

അതല്ല മോളെ.. ഞാന്‍ തന്നെയേ ഉണ്ടായിരുന്നത്കൊണ്ട് ഒന്നും മേടിച്ചില്ല. അജിത്തും ഇന്ന് വന്നതല്ലേയുള്ളൂ..

വൈഗ : അത് സാരമില്ല മമ്മീ.. .നമുക്ക് ഉള്ളത്കൊണ്ട് കഴിക്കാം.. ഞങ്ങള്‍ക്ക് ഇന്ന് കോയമ്പത്തൂര്‍ വരേണ്ടേ കാര്യമുണ്ടായിരുന്നു. ഇന്നവിടെ തങ്ങി നാളെ പോരാമെന്നാ കരുതിയെ.. കാര്യങ്ങള്‍ പെട്ടെന്ന് നടന്നത് കൊണ്ട് ഇങ്ങുപോന്നു.

അപ്പോഴേക്കും ശാരദ അടുക്കളയില്‍നിന്നും ഇറങ്ങി വന്നു.

മോളി: ആഹാ..ഇവള്‍ എപ്പോള്‍ വന്നു ?

ബോബി: ഞങ്ങള്‍ വന്നപ്പോള്‍ ഓട്ടോ നോക്കി നില്‍ക്കുന്നത് കണ്ടു, കൂട്ടിക്കൊണ്ട് വന്നു

മോളി : ശെരി.. നിങ്ങള്‍ ഫ്രക്ഷായി വാ..അപ്പോഴേക്കും ഞാന്‍ ആഹാരം എടുത്തുവെക്കാം..

വൈഗ കുളിച്ചു, ഡ്രസും മാറി അടുക്കളയിലേക്ക് ചെന്നപ്പോള്‍ ശാരദയും മോളിയും വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് കുറച്ചു കൂടി ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു.
അവളും അവരുടെ കൂടെ കൂടി.

അപ്പോഴേക്കും ബോബി അജിത്തിനെയും വിളിച്ചു ബാല്‍ക്കണിയില്‍ എത്തി, ഓരോന്ന് വിടാനുള്ള പരിപാടി തുടങ്ങിയിരുന്നു.

വൈഗയെ വിളിച്ചു ബോബി ഗ്ലാസും വെള്ളവും ഒക്കെ എടുപ്പിച്ചു.

അജിത്ത് ബോബി വരുമ്പോള്‍ ആണ് ഹോട്ട് കഴിക്കാറ്. അല്ലെങ്കില്‍ സണ്‍‌ഡേ തോറും ഓരോ ബിയർ…

മോളിയും ചിലപ്പോള്‍ അവന്റെ കൂടെ കൂടും.

അന്ന്, മോളി അജിത്തിനെ നക്ഷത്രം കാണിക്കും. അവര്‍ ഓരോന്ന് സംസാരിച്ചു കഴിച്ചുകൊണ്ടിരുന്നു.

അപ്പോഴേക്കും അടുക്കള പണി തീര്‍ത്തു പെണ്ണുങ്ങള്‍ മൂന്നും അവരുടെ അടുത്തേക്ക്‌ എത്തി. ബോബി വൈഗക്കും മോളിക്കും ഓരോ ബീയര്‍ കൊടുത്തു.

ശാരദേച്ചി കഴിക്കുന്നുണ്ടോ ചൂടത്ത് ഒരു ബീയര്‍ നല്ലതാ..

ബോബി പറഞ്ഞു.

ശെരിയാ മോനെ.. നല്ല ക്ഷീണവുമുണ്ട്..
കിടന്നുറങ്ങാമല്ലോ !!

ശാരദയും പറഞ്ഞു.

ബോബി രണ്പെഗ്ഗ് കഴിഞ്ഞു, മൂന്നാമത്തെ ഊറ്റിയപ്പോള്‍ അജിത്ത് മോളിയെ നോക്കി.

മോളി: മോനെ.. അവന് ബീയറാണ് കഴിക്കാറ്. നീ ബ്രാണ്ടി കൊടുത്തത് മതി..

“ഹ..ഹാ..”

വൈഗ പൊട്ടിച്ചിരിച്ചു.

മോളി ചമ്മി. അവിടെനിന്നും എഴുന്നേറ്റുപോയി.

ഊണ് കഴിഞ്ഞ് ബോബിയും വൈഗയും കുഞ്ഞും കൂടി മുകളിലേക്ക് പോയി.

ബോബിയൊക്കെ വരുമ്പോഴാണ് അവിടെ ആരെങ്കിലും കിടക്കാറ്. താഴെ മൂന്നു റൂമില്‍ ഒന്ന് ശാരദയും മറ്റേതില്‍ മോളിയും അജിത്തും കിടക്കും.

ബോബിയൊക്കെ വരുമ്പോള്‍ മോളി തന്റെ റൂമിലും, അജിത്ത് തന്റെ പഴയ റൂമിലുമാണ് കിടക്കാറ്.

അവര്‍ വരുമ്പോള്‍ മോളി നൈറ്റിയോ സാരിയോ ധരിക്കും. ഒരിക്കലും തന്റെ മക്കളുടെ മുന്‍പിലോ മറ്റുള്ളവരുടെ മുന്നിലോ അവര്‍ നിലവിട്ടു പെരുമാറിയിരുന്നില്ല.

മോളിയും ശരദയും അടുക്കളയിലെ പണിയൊക്കെ തീര്‍ത്ത്‌ വരുമ്പോള്‍ അജിത്ത് തന്റെ റൂമിലേക്ക്‌ പോയിരുന്നു.

രാത്രിയില്‍ കുടിക്കാന്‍ ഒരു കുപ്പി വെള്ളം എടുക്കാന്‍ താഴേക്ക്‌ വന്ന വൈഗ മമ്മി അവരുടെ മുറിയിലേക്ക് പോകുന്നത് കണ്ടു..

അവള്‍ തിരികെ മുകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് തന്റെ റൂം തുറന്നു നോക്കുന്നത് കണ്ടു,

വൈഗയെ കണ്ട അജിത്ത് കതകടച്ചു തിരിഞ്ഞു.

വൈഗ മുകളില്‍ റൂമിലെത്തി.

വൈഗ: ബോബീ , മമ്മിയും അജിത്തും നമ്മള്‍ വരുമ്പോള്‍ ഒക്കെ അവരവരുടെ മുറിയിലാണ് കിടക്കാറ്. ഞാന്‍ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അജിത്ത് മമ്മിയുടെ മുറിയിലേക്ക് നോക്കുന്നത് കണ്ടു.
അവന്‍ ഒരാഴ്ച കൂടി ഇന്ന് വന്നതല്ലേ ഉണ്ടായിരുന്നുള്ളൂ.. മാത്രമല്ല നമ്മള്‍ വന്നപ്പോള്‍ മമ്മിയുടെ മുഖത്ത്‌ കുങ്കുമം പടര്‍ന്നിരുന്നു.

വൈഗ അര്‍ത്ഥഗര്‍ഭമായി ബോബിയെ നോക്കി.

ബോബി ഒന്നും മിണ്ടാതെ എഴുന്നേറ്റു താഴേക്ക്‌ പോയി. വൈഗയും പുറകെ പോയി.

താഴെ എത്തിയ ബോബി അജിത്തിന്റെ മുറിയില്‍ തട്ടി വിളിച്ചു, അജിത്ത് വാതില്‍ തുറന്നു പുറത്തു വന്നു.

ബോബിയെ കണ്ട അജിത്ത് പരിഭ്രമിച്ചു.

അവന്‍ വെറുതെ എങ്കിലും ആശിച്ചിരുന്നു, വാതിലില്‍ തട്ടിയത് മോളി ആവണേന്ന്, വരില്ല എന്നറിയാമെങ്കിലും..!!
കാരണം, മോളി മറ്റുള്ളവരുടെ മുന്‍പില്‍ കുലീനയായ ഒരു വീട്ടമ്മയായിരുന്നു.

അജിത്തേ.. എനിക്ക് നിന്നോടല്പം സംസാരിക്കണം..

അവർ ടെറസ്സിലേക്ക് വന്നു.

അമ്മയും നീയുമായുള്ള അടുപ്പം വൈഗയെപ്പോലെ തന്നെ എനിക്കും അറിയാം. അമ്മ സ്വന്തം ജീവിതം, സന്തോഷം , സുഖം എല്ലാം എനിക്ക് വേണ്ടി ത്യജിച്ചവരാ.. അമ്മയ്ക്ക് ഒരു കൂട്ട് കൊടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചപ്പോഴാ നിന്നെ കിട്ടിയത്.

ബോബി പറയുന്നതൊക്കെ തനിക്ക് അറിയാവുന്ന കാര്യമാണെങ്കിലും അതൊക്കെ കേൾക്കുന്നത് അജിത്തിന് സന്തോഷമായിരുന്നു.

ഞങ്ങൾ വന്നത് കൊണ്ട് നിങ്ങൾ രണ്ട് മുറിയിൽ കിടക്കേണ്ട കാര്യമൊന്നുമില്ല. ഒരു പക്ഷേ ഞാനുള്ളത് മമ്മിയ്ക്ക് പ്രശ്നമാകുന്നുണ്ടാവാം. അത് കൊണ്ട് മമ്മി ഒന്നിനും മുൻകൈ എടുക്കില്ല. നീ വേണം മുൻകൈ എടുക്കാൻ.

ബോബി പൊയ്ക്കഴിഞ്ഞ് അജിത്ത് മുറിയിലേക്ക് പോകുവേ, മോളിയുടെ മുറി ലോക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലായി.

വൈഗ അപ്പോഴാണ് മമ്മിയുടെ മുറിയിൽനിന്നും ഇറങ്ങി വന്നത്.

വൈഗ, അജിത്തിനെ കണ്ടു..

നീ എവിടെയായിരുന്നു..?

ടെറസ്സിൽ.

ഇച്ചായൻ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ?

ഉം..

പിന്നെയും നീ എന്തിനാ ആ മുറിയിലേക്ക് പോകുന്നേ.. ദേ.. നിന്നെ കാണാതെ ഒരാൾ വിഷമിച്ചിരിപ്പുണ്ട്. നീ അങ്ങോട്ട് ചെന്നേ..

എന്നു പറഞ്ഞ് അവനെ അവൾ മമ്മിയുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.

അജിത്ത് മുറിയിലേക്ക് കയറി വരുന്നത് കണ്ട മോളി ചാടി എഴുന്നേറ്റു

മോനേ.. നീ എന്താ ഈ കാണിക്കുന്നത് ?

ഞാനെൻ്റെ ഭാര്യയുടെ അടുത്തേക്ക് വന്നതാ.. എന്താ എനിക്ക് വരാൻ പാടില്ലേ..

മോനേ .. അവരൊക്കെ..

ആരൊക്കെ.. ഇവിടെ ഉള്ളത് ആൻ്റിയുടെ മകനല്ലേ? ആ മകനും ഭാര്യയും കൂടി ആൻ്റിക്ക് തന്ന ഗിഫ്റ്റാണ് ഞാൻ. ഞാൻ ആൻ്റിക്കൊപ്പം അല്ലെങ്കിൽ മകനും മരുമകളും കൂടി എന്നെ പഞ്ഞിക്കിടും. ഞാനതിന് നിന്ന് കൊടുക്കണോ അതോ എൻ്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിക്കണോ?

എന്ന് പറഞ്ഞവൻ മോളിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. [ തുടരും 3]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)