മക്കൾക്കൊപ്പം പഠിച്ച ഡാൻസ്
ഓക്കേ..
ഹബ്ബി എവിടെയാണ് ലീവ് ഒന്നും ഇല്ലെ..
4 മാസം ആയിട്ടുള്ളൂ വന്നിട്ട്.. 2 മാസം കഴിഞ്ഞാൽ തിരക്കില്ലെങ്കിൽ വരും ,
ഡെയിലി പ്രാക്ടീസ് ഇല്ലാത്തതിന്റെ കുറവ് അറിയുന്നുണ്ട് ,
സർ. .അല്ല ,ജൈസണ്‍ സർ.. എന്താണ് ഉദ്ദേശിച്ചത് ?
പ്രാക്ടീസ് തന്നെ..
ഞാൻ ചിരിച്ചു
ബൈ പറഞ്ഞു പോയി.
രാത്രി ഉറങ്ങുമ്പോൾ ജൈസണ്‍ന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ !!
അടുത്ത ദിവസവും ക്ലാസ്സിന് വന്നു. മക്കളെ ഉറക്കുന്നത് വരെ ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ എന്നോട്
ചോദിച്ചു.. എനിക്ക് പഠിക്കണ്ടേന്ന്…
ഇന്നിപ്പോ ലേറ്റ് ആയി ..
ഇനി നാളെ നോക്കാമെന്ന് ഞാൻ.
അപ്പോൾ ഹബ്ബിയുടെ ഫോണ്‍ വന്നു.
ഞാൻ ഫോണ്‍ എടുത്തു കൊണ്ട് റൂമിലേക്ക് പോയി.
ഹാഫ് ആൻ ഹൗർ സംസാരിച്ചു.
അത് കഴിഞ്ഞപ്പോഴാണ് ഓർത്തത്
സർ ന്റെ കാര്യം.
സർ ടെലിവിഷൻ വെച്ച് ഇരിക്കാർന്നു.
സോറി സർ, ഹബ്ബി ഇത് വരെ സംസാരിക്കുകയായിരുന്നു..
വേണമല്ലോ.. അദ്ദേഹം കട്ട് ചെയ്യും വരെ
സംസാരിക്കണം. അതാണ് വേണ്ടത്..
ഞാൻ ചിരിച്ചു.
സർ..ഫുഡ് എടുക്കട്ടെ.. ,
എന്റെ ഒപ്പം കിച്ചനിലേക്കു പുള്ളികാരനും വന്നു.
ഞാൻചോദിച്ചു
എന്താണ് മാര്യേജ് കഴിക്കാത്തത് ?
എനിക്ക് ഇഷ്ടപ്പെട്ട ഒരു ലേഡിയേയും ഇതു വരെ കണ്ടെത്തിയില്ലാർന്നു…, ഇപ്പോ ഞാൻ കണ്ടു..
അവൾ രണ്ട് കുട്ടികളുടെ അമ്മയാണ് .