മകന് അമ്മയുടെ പാല് വേണം
വീട്ടിൽനിന്നും ഏകദേശം അര കിലോമീറ്റെർ നടക്കാനുണ്ട് കല്യാണ വീട്ടിലേക്ക്..
അവിടെ അയൽവാസികളായ എല്ലാ സ്ത്രീകളും ഇരുന്നു സൊറ പറയുന്നു. അവരോടുകൂടെ ഞാനും കൂടി.
സമയം പോയതറിഞ്ഞില്ല.
മക്കൾ വരാൻ സമയമായതുകൊണ്ട് മക്കളെയും കൂട്ടി വരാമെന്നുപറഞ്ഞു അവിടെനിന്നും ഇറങ്ങി.
വീട്ടിൽ വന്നപ്പോൾ ഇളയ മക്കൾ രണ്ടുപേരും വന്നിട്ടുണ്ട്, മൂത്തവൻ വരാൻ സമയമാകുന്നതേ ഉള്ളൂ.
രണ്ടുപേരോടും കല്യാണത്തിന് പോകാൻ വേണ്ടി കുളിച്ചുവരാൻ പറഞ്ഞു.
ആ സമയം കൊണ്ട് അവർക്കുള്ള ചായ ഉണ്ടാക്കി വെച്ചു.
അവർ കുളികഴിഞ്ഞിറങ്ങിയപ്പോൾ മൂത്തവനും വന്നു. അവനും ചായകുടിച്ചു കുളിച്ചു തയ്യാറായി.
ഞങ്ങൾ മൂന്നുപേരും കൂടെ സമ്മാനവും എടുത്തു കല്യാണ വീട്ടിലേക്കു യാത്രയായി. അവിടന്ന് ഭക്ഷണം കഴിച്ചു, കുറച്ചു സമയം ഇരുന്നു.
എനിക്ക് തിരിച്ചു പോകാൻ മനസ്സുവന്നില്ല, അതിനാൽ മക്കളെ മൂന്നുപേരെയും വീട്ടിലേക്കു പറഞ്ഞയച്ചു.
ഞാൻ അൽപ്പം കഴിഞ്ഞു വരാം, അവരോടുപോയി പഠിക്കാൻ പറഞ്ഞു.
മക്കൾ പോയതിനുശേഷം ഞാൻ കല്യാണവീട്ടിൽ ഇരുന്നു ഞങ്ങളുടെ സമപ്രായക്കാരായ സ്ത്രീകളുമായി സൊറ പറഞ്ഞും, മറ്റുള്ളരുടെ കുറവുകളും കുറ്റങ്ങളും പറഞ്ഞും സമയം കളഞ്ഞു.
രാത്രി 7.30 ആയപ്പോഴേക്കും ഇനി വീട്ടിലേക്കു പോകാം എന്ന ഉദ്ദേശത്തോടെ ഞാൻ ഇറങ്ങി. പുറത്തു ഇറങ്ങിയപ്പോൾ നല്ല ഇരുട്ടായിരിക്കുന്നു.
അതുകൊണ്ടു ഒറ്റയ്ക്ക് പോകണ്ട എന്ന് എന്റെ കൂട്ടുകാരികൾ വിലക്കി. ടാക്സി പിടിച്ചു വിടാം എന്ന് പലരും പറഞ്ഞു.