മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
അമ്മയെ – കൈയ്യിൽ ബുക്കുമായി ലക്ഷ്മി ദേവന്റെ ഒപ്പം അകത്തേക്ക് നടന്നു..
സുമതിയമ്മ എവിടെ.. അമ്പലത്തിൽ പോയോ…?
ഇല്ല അവൾക്കു തീരെ വയ്യ…
അയ്യോ..എന്ത് പറ്റി?
ലക്ഷ്മി ചോദിച്ചു…
ഏയ്യ് എല്ലാ മാസവും വരുന്ന വയ്യായ്ക തന്നെ… !
ലക്ഷ്മി പിന്നെ ഒന്നും ചോദിച്ചില്ല..കാര്യം മനസിലായി….
നേരെ അവർ ചെന്നിരുന്നത്. ദേവന്റെ ഓഫീസ് റൂമിലാണ്.
പഴയ ഒരു മുറി. പിന്നെ പുറത്തു ഒരു ടോയ്ലറ്റ് ഉണ്ട്.
മുറിയിൽ ഒരു മേശ. പിന്നെ കുറെ ബുക്സ്. വലിയ രണ്ട് ജനലും. പിന്നെ റൂമിനു മുകളിൽ ഒരു 4 ഓട് മാറ്റി ഗ്ലാസ് ഇട്ടിട്ടുണ്ട്.. അത് കൊണ്ട് നല്ല വെളിച്ചം കിട്ടുന്നുണ്ട്. ചൂടും അത്പോലെയുണ്ട്…
ദേവൻ മേശയുടെ അടുത്തുള്ള കസേരയിൽ ഇരുന്നു.
മോളെ ഇരിക്കു..
ലക്ഷ്മി അടുത്തുള്ള മറ്റൊരു കസേരയിൽ ഇരുന്നു.
മോളെ.. രാവിലെ അമ്പലത്തിൽ പോയി.. അല്ലെ…!
അതെ മാഷേ…
ഇവൾ എന്തിനാ അമ്പലത്തിൽ പോകുന്നത്..ഇവളേ ഒരു ദേവിയല്ലെ !!
ദേവൻ ഓർത്തു..
നെറ്റിയിൽ ചന്ദനക്കുറിയും സിന്ദൂരവും തൊട്ട് മുടി വിടർത്തി ഇട്ട്, മുല്ലപ്പൂ ചാർത്തി പച്ച പട്ടുപാവാട ധരിച്ച് തനിക്ക് മുന്നിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കി കൊണ്ട് മാഷ് ചോദിച്ചു..
മോൾക്ക് എന്താ സംശയം..?
അത്..എനിക്ക് ചെയ്യേണ്ട പ്രൊജക്റ്റിന്റെ ഭാഗമാണ് മാഷേ.. കുറച്ചു നോട്ട്സ് തയാറാക്കാനുണ്ട്.. അത് പല ബുക്കുകളിൽനിന്നും വേണം.. അച്ചൻ പറഞ്ഞു മാഷിന്റെ അടുത്തു കുറെ ബുക്സ് ഉണ്ട് അതിൽ നീ പറയുന്നത് കാണുമെന്ന്…