Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 1

(Lalitha.. Oru kaamini!! Part 1)


ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

കാമിനി – എന്തായിരിക്കും ലളിത ഉദേശിക്കുന്നത് ?

തിരിഞ്ഞും മലര്‍ന്നും ചെരിഞ്ഞും കിടന്നാലോചിച്ചു നോക്കിയിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

എന്നില്‍ ഇത്രത്തോളം ജിജ്ഞാസയും ഉത്കണ്ഠയും ഉണ്ടാക്കിയ ഒരു സാഹചര്യം ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

എനിക്ക് മാത്രമല്ല എല്ലാവരിലും ഉള്ളതാണ് രഹസ്യങ്ങള്‍..
അത് സ്വ ജീവിതത്തെ ഒരു പക്ഷെ ബാധിക്കാനും ബാധിക്കാതിരിക്കാനും സാധ്യതയുണ്ടെങ്കിലും രഹസ്യങ്ങളുടെ ഒരു കലവറയാണ് താൻ എന്ന് സ്വയം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന അസ്വസ്തത !!

അതിൻ്റെ ആഴവും പരപ്പും അളന്നെടുക്കാനാവില്ല..

അങ്ങനെ ഒക്കെയാണെങ്കിലും നമ്മള്‍ ഒരു രഹസ്യം അറിയുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ഒരു ഏകദേശ ധാരണയും ഊഹാപോഹങ്ങളുമെല്ലാം ആ രഹസ്യത്തെക്കുറിച്ച് ഉണ്ടാവും. കാരണം, നമ്മള്‍ കുറെക്കാലമായില്ലേ ഈ ഭൂമിയില്‍ ജീവിക്കുന്നു.

പലതും കണ്ടും കേട്ടും അറിഞ്ഞവരല്ലേ നമ്മള്‍.. എന്നാല്‍ ഇപ്പോഴുള്ള എന്‍റെ സാഹചര്യം വളരെ വിചിത്രമാണ്.. അപൂര്‍വ്വമാണ്.

ഫോണിൽ സംസാരിച്ചുകൊണ്ട് ലളിത ഗോവണി കയറിവരുന്നത്, അവളുടെ സംസാരം അടുത്തടുത്ത് വരുന്നതിലൂടെ ഞാന്‍ മനസിലാക്കി.

സംസാരം അവളുടെ അമ്മയോടാണ്.

എന്‍റമ്മേ.. ഞാനെന്താ ഇപ്പോഴും കൊച്ചുകുട്ടിയാണോ? എങ്ങനെ ഭക്ഷണം കഴിക്കണമെന്നൊക്കെ പറഞ്ഞു പഠിപ്പിക്കാന്‍ !! കഷ്ടമുണ്ടട്ടോ !!!
ങ്ങാ.. അമ്മ ഇനിയൊന്നും പറയണ്ട.. ഗുഡ് നൈറ്റ്..

ലളിത അവളുടെ അമ്മയോട് സംസാരിച്ചത് ണ്ണമാക്കാതെ ഫോൺ കട്ട് ചെയ്തു.

ഞാൻ കട്ടിലിൽ കിടന്ന് അവളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും അവൾ നിരീക്ഷിച്ചില്ല.

അവൾ ഫോൺ കബോഡിൽ വെച്ചുകൊണ്ട് എൻ്റെ അരികിൽ വന്ന് കിടന്നു.

ലളിത എന്‍റെ ഭാര്യയാണ്.
ഞാന്‍ അവളെ വിവാഹം കഴിക്കും മുന്നേ അവളെ ഞാന്‍ കണ്ടിട്ടുണ്ട്.
സംസാരിച്ചിട്ടുണ്ട്.. പക്ഷെ അടുത്ത പരിചയമൊന്നുമില്ല.

എന്‍റെ ഇപ്പോഴത്തെ ജിജ്ഞാസയുടെ അടിസ്ഥാനം എന്താണെന്ന് നിങ്ങളോട് എനിക്ക് ആശയ വിനിമയം നടത്തണമെങ്കില്‍ ആദ്യം ഞാന്‍ ഞങ്ങളുടെ വിവാഹത്തിന് മുന്നേ യുള്ള ചില കാര്യങ്ങള്‍ പറയണം.

ഇതൊരു പൂര്‍ണ്ണമായ തുറന്നു പറച്ചിലാണ്. എന്‍റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്‌..

മുഴുവന്‍ ജീവിതവും എന്ന് പറയുമ്പോള്‍ അതില്‍ എല്ലാമുണ്ടാവും. ലൈംഗീകതയും ഉണ്ടാവും.

ഒരു പക്ഷെ ലൈംഗീകതയുടെ അതിപ്രസരവും ഉണ്ടായേക്കാം.

എന്‍റെ ഭാര്യ ലളിതയെ ഞാൻ വിവാഹം കഴിക്കും മുന്നേ
പരിചയമുണ്ടെന്ന് പറഞ്ഞത്, അവള്‍ കുഞ്ഞായിരുന്നപ്പോഴത്തെ കാര്യമാണ്.

എന്‍റെ വീടിന്‍റെ അടുത്താണ് അവളുടെയും വീട്. വളരെ അടുത്തൊന്നുമല്ല. നടക്കുകയാണെങ്കില്‍ ഒരു അരമണിക്കൂര്‍ നടക്കണം.

ഇപ്പോള്‍ നല്ല നാഗരീകത ഉണ്ടെങ്കിലും ഞങ്ങളുടെ ചെറുപ്പകാലത്ത് ആ സ്ഥലം പക്കാ നാട്ടില്‍പുറം തന്നെയായിരുന്നു.

അകലങ്ങളില്‍ ഉള്ളവര്‍ക്ക് പോലും പരസ്പരം അറിയാമായിരുന്നു.

ഞാന്‍ SSLC കഴിഞ്ഞു നില്‍ക്കുന്ന സമയത്തുള്ള ആ മനോഹരമായ അവധിക്കാലത്ത്‌ അവളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു.

പലപ്പോഴും അമ്മ തന്നുവിടുന്ന ചില ഡ്രസ്സ്‌ തയ്ക്കാനും മറ്റുമായിരുന്നു ആ പോക്ക്.

അന്ന് അവളുടെ അമ്മ വീട്ടിലിരുന്നു തയ്ക്കുമായിരുന്നു.

(ഇപ്പോള്‍ അവര്‍ക്ക് ടൌണിൽ തുണിക്കടയുണ്ട്)

അവളുടെ ന്‍ മിലിട്ടറിയിലായിരുന്നു. മുപ്പത്തിയഞ്ചു വയസ്സായപ്പോള്‍ തന്നെ retirement ചെയ്തു.

അന്നൊക്കെ വിശ്വേട്ടന്‍ അവരുടെ വീട്ടില്‍ത്തന്നെ ഉണ്ടാവാറുണ്ട്. അന്ന് അവളുടെ വീടിനെ ചുറ്റിപ്പറ്റിയുടെ പ്രദേശത്ത് എനിക്ക് ചില സുഹൃത്തുക്കളുണ്ടായിരുന്നു..

ആ കൂട്ടുകാരെ കാണുന്നതിനായി ഇടക്കൊക്കെ അവിടെ കറങ്ങുകയും ചിലപ്പോള്‍ കുറെനേരം അവളുടെ അച്ഛന്‍ വിശ്വേട്ടനും അവളുടെ അമ്മ ഗായത്രി യുമായി സംസാരിക്കാറുമുണ്ടായിരുന്നു.

അന്ന് ഈ ലളിത ആറിലോ ഏഴിലോ മറ്റോ ആയിരുന്നു. അവള്‍ക്കൊരു അനിയനും ഉണ്ട്. അവന്‍ അന്ന് ഏതോ ചെറിയ ക്ളാസ്സിലായിരുന്നു.

+2കഴിയുന്നത് വരെ ഞാന്‍ അവിടെയെല്ലാം കറങ്ങി നടക്കാറുണ്ടായിരുന്നു. അന്ന്, ആ പ്രായത്തിനിടയില്‍ എനിക്ക് ഉണ്ടായിരുന്ന സെക്സ് അനുഭവങ്ങള്‍ മുഴുവന്‍ എന്‍റെ ചില കസിന്‍സിൽ നിന്നൊക്കെ ആയിരുന്നു.

അതായതു അമ്മയുടെ യുടെ മക്കള്‍ i മാമന്‍റെ മകള്‍, അച്ഛന്‍റെ സഹോദരി സഹോദരന്മാരുടെ മക്കള്‍'..

ഈ പറഞ്ഞ എല്ലാവരുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നില്ല.

പിന്നെ, നമ്മള്‍ എല്ലാവര്ക്കും ആദ്യമായി ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാവുക, ഇത്തരം ബന്ധങ്ങളുള്ള നമ്മുടെ വകയിലുള്ള സഹോദരിമാരില്‍ നിന്നുമായിരിക്കും, പൊതുവേ കൂടുതല്‍ പേര്‍ക്കും അങ്ങനെ ആയിരിക്കും. ആരും അതൊന്നും പറയാറില്ല. നമ്മുടെ ഇത്തരം ചേച്ചിമാര്‍ അല്ലെങ്കില്‍ അനിയത്തിമാര്‍ വളര്‍ന്നു കഴിയുമ്പോള്‍ അങ്ങനെയുള്ള ഒരു ഭാവമോ മറ്റോ ഉണ്ടാവില്ല. അല്ല ഉണ്ടാവാനും പാടില്ല.

അന്ന് നടന്ന ചില കാര്യങ്ങളെക്കു റിച്ചൊക്കെ പറയണമെന്നുണ്ട്.. പക്ഷെ 18 വയസിന് താഴെയുള്ള കാര്യങ്ങള്‍ പറയാന്‍ പാടില്ലല്ലോ !!

അതൊക്കെ പോട്ടെ.. ലളിതയിലേക്ക് വരാം.. അന്നേ വല്ലാത്ത ചില നിഗൂഢതകള്‍ അവളില്‍ ഉള്ളപോലെ എനിക്ക് തോന്നുമായിരുന്നു.

അവള്‍ മിതമായി മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍, ചിലപ്പോള്‍ അപൂര്വ്വമായി വളരെ നന്നായി വാതോരാതെ നമ്മളെ യാക്കിക്കൊണ്ടൊക്കെ സംസാരിക്കും. അങ്ങനെ അവളുമായി നല്ല കമ്പനിയായി എന്ന ധാരണയില്‍ പിറ്റേ ദിവസം അവളോട്‌ അത് പോലെ സംസാരിക്കാന്‍ ചെന്നാല്‍ അപ്പോള്‍ അവള്‍ വീണ്ടും മിതഭാഷിണി!!!

അങ്ങനെയൊക്കെയാണ് അവളുടെ കാര്യം!!

ഇപ്പോള്‍, അവള്‍ എന്‍റെ ഭാര്യ ആയതുകൊണ്ടാണ് ഞാന്‍ ഇതൊക്കെ വലിയകാര്യമായി ഓര്‍ത്തെടുത്തു ഇവിടെ പറയുന്നത്.

അന്ന്, ഈ കാര്യങ്ങള്‍ക്കൊന്നും ഞാന്‍ അങ്ങനെ വലിയ പ്രാധാന്യ മൊന്നും കൊടുത്തിരുന്നില്ല.

അവരുമായൊക്കെ, അതായത് അവളുടെ അച്ഛനമ്മമാരുമായി എല്ലാം നല്ല കൂട്ടായിരുന്നു അന്നൊക്കെ.
പിന്നെ റിസള്‍ട്ട്‌ എല്ലാം വന്നു ഞാന്‍ +2 പഠിക്കുന്ന കാലത്തും വല്ലപ്പോഴും അവിടെയും ആ വീടിന്‍റെ അയല്‍പക്കത്തുള്ള ചിലവീടുകളിലും എല്ലാം ഞാന്‍ പോവുമായിരുന്നു.

പിന്നീട് ഞാന്‍ ഡിഗ്രി ചെയ്തത് ബാംഗ്ലൂരിലാണ്. അവിടെ,‍ എന്‍റമ്മാവൻ്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ്.

താമസം അമ്മാവന്‍റെ കൂടെ ആയിരുന്നത് കൊണ്ട് വലിയ രീതിയില്‍ ഒന്നും ബാംഗ്ലൂര്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, അത്യാവശ്യം തരികിട എല്ലാം കാണിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.

ആ അവധിക്കാലം മുതല്‍്് ലളിതയിലെ വളര്‍ച്ച ഞാന്‍ കാണുന്നുണ്ട്..

വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, അങ്ങനെ പല കുട്ടികളുടെ വളര്‍ച്ചയും പല അമ്മാവന്മാരുടെ പ്രായം കൂടുന്നതും എല്ലാം നമ്മള്‍ ശ്രദ്ധിക്കുമല്ലോ.. ആ കൂട്ടത്തില്‍ ഒന്ന്.. അത്രേയുള്ളു. പക്ഷെ, ഇപ്പോള്‍ ഞാന്‍ അതെല്ലാം വളരെ പ്രാധാന്യത്തോടെ ഓര്‍ക്കുകയാണ്.

അല്ലാതെ, എന്‍റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരു പ്രാധാന്യവും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നവള്‍.

എന്നാല്‍ അവളുടെ അച്ഛന്‍ വിശ്വേട്ടനുമായും അമ്മ ഗായത്രി ചേച്ചിയുമായും വളരെ നല്ല സൌഹൃദം ഉണ്ടായിരുന്നു. ഈ കുട്ടി, ഞാന്‍ നേരത്തെ പറഞ്ഞല്ലോ അങ്ങനെ സംസാരം ഒന്നും ഇല്ല ചിലപ്പോള്‍ നല്ല വായാടിയുമാണ്.

ആ ചെറു പ്രായത്തില്‍ ഞാന്‍ ഏതോ വലിയ ഒരാളും അവള്‍ കൊച്ചുപെണ്ണും ആണെന്ന ഒരു ധാരണയായിരുന്നു എനിക്ക്.

വളര്‍ന്നപ്പോഴാണ് മനസിലായത് അതൊന്നും വലിയ ഒരു പ്രായ വെത്യാസം അല്ലെന്ന്. എന്തായാലും ഞാന്‍ ഡിഗ്രി പഠിക്കുന്ന കാലത്ത് നാട്ടിലൊക്കെ ഇടയ്ക്കു വന്നിരുന്നെങ്കിലും അവിടെക്കൊന്നും അങ്ങനെ പോയിരുന്നില്ല.

ഞാന്‍ അന്ന് കാണുമ്പോള്‍ അല്‍പ്പം കറുത്ത ആ പെണ്ണിനെ പിന്നെ ഡിഗ്രി എല്ലാം കഴിഞ്ഞു ഒരിക്കല്‍, യാദൃശ്ചികമായി വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി!

.അല്‍പ്പം നിറമെല്ലാം വന്നിട്ടുണ്ട്. അന്നൊക്കെ അവള്‍ ഒരല്‍പം കറുപ്പ് കൂടിയ ഇരുനിറമായിരുന്നു, അന്നും ഒരു ത്വവും സൌന്ദര്യവും എല്ലാം അവള്‍ക്കു ഉണ്ടായിരുന്നു കേട്ടോ… അവള്‍ അപ്പോള്‍ sslc യോ +2വോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു.

നല്ല കിണ്ണം കാച്ചിയ കള്‍. നല്ല പോലെ വീര്‍ത്തുതുടിച്ചു നില്‍ക്കുന്നു. എന്നെ അന്ന് കണ്ടപ്പോള്‍ അവള്‍ വളരെ
ചെറുതായി ഒന്ന് ചിരിച്ചു.
ഇപ്പോള്‍ ഒരു ചരക്കായി മാറി എന്ന് അവള്‍ക്കു സ്വയം ബോധ്യമുള്ള രീതിയിലുള്ള ഒരു നാണം.. അന്ന് വരെ ഇല്ലാതിരുന്ന ഒരു നാണം !!

അന്നുമുതല്‍ അവള്‍ എന്‍റെ വാണ റാണിയൊന്നും ആയിരുന്നില്ല കേട്ടോ.

ഞാന്‍ ഒന്ന് അത്ഭുതപ്പെട്ടു..!! പിന്നെ അവള്‍ കടന്നു പോയപ്പോള്‍ അവളുടെ കുണ്ടി ഒന്ന് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല !! അത്ര മാത്രം.
അതും നല്ല അടിപൊളി !! ഒരുപക്ഷെ, മുലയെക്കാള്‍ സെക്സി. പെണ്ണ് അല്പം നിറവും വെച്ചിരിക്കുന്നു.

പിന്നീടുള്ള ജീവിതത്തില്‍ ഞാന്‍ ലളിതയെ അവിടിവിടങ്ങളിലായി പലപ്പോഴും കണ്ടിട്ടുണ്ട്. ചെറുതായി വല്ല വിശേഷവും പറയാറുമുണ്ട്.

അച്ഛന്‍ വീട്ടില്‍ ഇല്ലേ ? അന്വേഷിച്ചതായി പറയണേ.. എന്നെല്ലാം.

അധികവും, അവളെ കണ്ടിട്ടുള്ളത് പാവടയും ബ്ലൌസും ധരിച്ച ഒരു നാടന്‍ പെണ്ണായിട്ടാണ്.

അവള്‍ക്ക് അധികം ഉയരമില്ല. ആവറേജിനേക്കാള്‍ ഒരല്പം ഉയരം കുറവായിരിക്കും. വളരെ ഷോര്‍ട്ട് ഒന്നുമല്ല.

അങ്ങനെയിരിക്കെ എനിക്ക് കൊച്ചിയില്‍ ഒരു ഷിപ്പിംഗ് കമ്പനിയില്‍ Logistics Co-ordinator ആയി ജോലി കിട്ടി. അധികം വൈകാതെ , ഒരുവിധം കുഴപ്പമില്ലാത്ത ശമ്പളവുമെല്ലാമായി.

എന്‍റെ അച്ഛന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ഉണ്ടാക്കിയ അത്യാവശ്യം കുഴപ്പമില്ലാത്ത രണ്ടുനില വീടും അത്യാവശ്യം സ്ഥലവും എല്ലാമുണ്ട്. പിന്നെ ഞാന്‍ ഒറ്റ മകനുമാണ്. ഞാനും അച്ഛനും അമ്മയുമാണ് വീട്ടില്‍.

ഇപ്പോള്‍ / എന്‍റെ വിവാഹം കഴിഞ്ഞു ഒരു മാസമായപ്പോള്‍ അച്ഛനും അമ്മയും തറവാട് വീട്ടിലേക്ക് തല്ക്കാലം താമസം മാറി. കാരണം, അമ്മമ്മക്ക് ഇപ്പോള്‍ തീരെ വയ്യ. അവര്‍ തറവാട് വീട്ടില്‍ അല്ലാതെ എങ്ങോട്ടും മാറി താമസിക്കുകയും ഇല്ല.

ഞങ്ങളുടെ വീട്ടില്‍നിന്ന് കുറച്ചു കൂടെ അകലെയാണ് തറവാട് വീട്. നടക്കാവുന്ന ദൂരമേ ഉള്ളൂ. എന്നാലും, ഇപ്പോള്‍ ആരുമങ്ങനെ നടക്കറൊന്നും ഇല്ലല്ലോ!.

വിശ്വേട്ടന്‍ അപ്പോഴേക്കും ഞങ്ങളുടെ അടുത്തുള്ള ടൌണില്‍ വലിയ മോശമല്ലാത്ത ഒരു തുണിക്കട തുറന്നിരുന്നു. വിശ്വേട്ടനും സാമ്പത്തികമായി വലിയ കുഴപ്പമില്ലാത്ത സ്ഥിതിയിലാണ്. പക്ഷേ, അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു.

പെണ്ണ് കാണല്‍ ചടങ്ങിന് മുന്നേ ഞാന്‍ അവളെ അവസാനം കണ്ടത് അവള്‍ അലമുറയിട്ടു കരയുന്നതാണ്. അവളുടെ അച്ഛന്‍ വിശ്വേട്ടന്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു മരിച്ചപ്പോള്‍ ഞാനവിടെ പോയിരുന്നു.

അതിനുശേഷം കട നോക്കി നടത്തുന്നത് അവളുടെ അനിയനാണ്.

ആ സംഭവം കഴിഞ്ഞ് ഒരു ഒന്നര വര്ഷം പിന്നിടുന്നു ഇപ്പോള്‍..അപ്പോഴാണ് ഞങ്ങളുടെ ഒരു ഈ വിവാഹക്കാര്യം എന്‍റെ അമ്മയോട് പറയുന്നത്. അമ്മ ഉടനെ എൻ്റെ അഭിപ്രായം ചോദിച്ചു.

എന്‍റെ അമ്മ ഒരു യാണ്. പേര് വസന്ത.

അത് കേട്ടപ്പോ, എനിക്ക് എന്തോ വല്ലായ്മയും താല്‍പര്യവും നാണവും എല്ലാം തോന്നി. പക്ഷെ നല്ല ഫാമിലിയാണ്. പിന്നെ അവളുടെ ആ കുണ്ടിയും മുലയും ഞാന്‍ ഒന്ന് ഓര്‍ത്തുപോയി.

ഞാന്‍ എന്തായാലും ശരിയെന്ന് പറഞ്ഞു. നാട്ടുകാരി തന്നെ ആണെങ്കിലും അവളെക്കുറിച്ച് കൂടുതല്‍ ഒന്ന് അന്വേഷിക്കണമെന്ന് അമ്മ പറഞ്ഞു. അതെല്ലാം ഞാന്‍ അമ്മക്ക് തന്നെ വിട്ടു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, പെണ്ണുകാണല്‍ ചടങ്ങിന് പോകണമെന്ന്. അത് ആവശ്യവുമായിരുന്നു. ഞാന്‍ ഇപ്പോള്‍ കണ്ടിട്ട് കുറെ ആയില്ലേ !!

അവളോട്‌ ചോദിച്ചപ്പോള്‍ / അവളാണത്രെ പറഞ്ഞത് പെണ്ണുകാണല്‍ ചടങ്ങ് വേണമെന്നും അജയേട്ടനോട് സംസാരിക്കണമെന്നും.

അത് കേട്ടപ്പോള്‍ എനിക്ക് എന്തോ അത്ഭുതം തോന്നി. കാണാന്‍ വരണമെന്ന് പറയുമ്പോള്‍ അവള്‍ക്ക് ഇഷ്ടമാണ് എന്നാണല്ലോ അര്‍ഥം!.

ഇനി എന്‍റെ ചില സ്വകാര്യങ്ങള്‍ പറയാം..

ഞാന്‍ അത്യാവശ്യം ബാംഗ്ലൂരിൽ വെച്ച് പൂശിയിട്ടുണ്ട്. Friendship baseൽ ആയിരുന്നു കാര്യങ്ങള്‍ !!. പ്രേമം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരെപ്പോലെയും ഞാന്‍ കാണാന്‍ അടിപൊളിയാണെന്നാണ് ഞാന്‍ സ്വയം വിശ്വസിക്കുന്നത്.
അതിന് ന്നുനുകൂലമായും പ്കൂലമായും സമൂഹം എന്നോട് പെരുമാറിയിട്ടുണ്ട്. അതുകൊണ്ട് എന്താണ് സത്യം എന്നറിയില്ല !!. പക്ഷെ ഞാന്‍ അടിപൊളിയാണെന്ന് വിശ്വസിക്കാനായിരിക്കുമല്ലോ എനിക്കിഷ്ടം!! അതുകൊണ്ട് ഞാനങ്ങനെ വിശ്വസിക്കുന്നു !!!. വെള്ളമടിയും അത്യാവശ്യമുണ്ട്.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ലളിത, എന്നെ മുട്ടിയുരുമ്മിക്കൊണ്ട് എന്‍റെ അരികിലേക്ക് കിടന്നു.

ലളിതേ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആവറായില്ലേ പൊന്നെ… എന്നിട്ടും നിനക്കെന്നോട് അടുപ്പമൊന്നും തോന്നുന്നില്ലേ?

ആര് പറഞ്ഞു അടുപ്പമില്ലെന്ന് ?

ലളിതയുടെ ചോദ്യം.

അടുപ്പമുണ്ടെങ്കില്‍ ആ അടുപ്പത്തിന്‍റെ കാരണം എനിക്കറിയാതിരിക്കുമ്പോള്‍ അത് പറഞ്ഞുതരണ്ടേ? ഇല്ലെങ്കില്‍ പിന്നെ എന്താ ആ അടുപ്പത്തിന് അടിസ്ഥാനം? [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)