മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
പിന്നെ, ഗുരുഭക്തി. അത് എന്താണെന്ന് പോലും അറിയുന്ന വിരളവും.. അതിപ്പോ അവരുടെ മാത്രം കുറ്റമല്ല.. അവരുടെ മാതാ പിതാക്കളും മാറിപ്പോയിരിക്കുന്നു.
മാധവൻ മാഷ് പറഞ്ഞു.
അത് പറയരുത്. നിന്റെ മകൾ ലക്ഷ്മിയേയും മാളവികയെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്.. അവർക്ക് അന്നും ഇന്നും എന്നോട് ബഹുമാനമുണ്ട്.. അതെനിക്കറിയാം.
മാധവൻ ഒന്ന് ചിരിച്ചു..
അല്ലടോ.. മക്കളുടെ വിവരം ഒന്നും ഇല്ലല്ലോ.. നാട്ടിലേക്കു വന്നിട്ട് കുറെ ആയില്ലേ…
ലച്ചു അടുത്ത ആഴ്ച വരും.. ഇത്തവണ ചന്ദ്രൻ ഗൾഫിലേക്ക് പോകുമ്പോ കുറച്ചു കാലം അവൾ ഇവിടെ കാണുമെന്നാ പറഞ്ഞിട്ടുള്ളത്. മോന് ഇവിടന്ന് പഠിക്കാൻ പോകാല്ലോ.
മ്മ്മ്മ്.. ശരി.. ലക്ഷ്മി കണ്ടിട്ട് ഒരുപാടായി. അവളുടെ മോനെ എഴുത്തിനു ഇരുത്തിയപ്പോളാ അവളെ അവസാനം കാണുന്നത്.
അവൾക്ക് തിരക്കല്ലേടാ. ചന്ദ്രൻ നല്ല ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനാ.. ഇടയ്ക്കു മാത്രമേ അവൻ നാട്ടിൽ വരൂ. പിന്നെ അവടെ മോൻ ഇപ്പൊ വളർന്നു വലുതായി.. 18 വയസ്സ്കാരനല്ലേ.. അവന്റെ കാര്യമൊക്കെ നോക്കേണ്ടേ…
ഹാ.. നീ അതിൽ പിന്നെ അവനെ കണ്ടിട്ടില്ലല്ലോ..
മാധവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അതിൽ കൊച്ചുമകന്റെയും മകളുടെയും ഫോട്ടോ കാണിച്ചു കൊടുത്തു.
ഒരു നീല സാരീ ഉടുത്തു നിൽക്കുന്ന ലക്ഷ്മി. അടുത്ത് നല്ല ഉയരമുള്ള ഒരു പയ്യൻ.
One Response
അടിപൊളി യാണ് പക്ഷെ ഇടക്ക് മകനും ഞാൻ എന്ന് പ്രയോഗം വരുന്നു അച്ഛനും ഞാൻ എന്ന് പ്രയോഗം വരുന്നു ടോട്ടലി ഗുഡ്
വെയ്റ്റിംഗ് ബാക്കിക്ക്