മകൻ അമ്മയെ വെട്ടിലാക്കി
അമ്മയെ – കൃസ്തുമസ്സ് കരോളിന് ഞങ്ങൾ ഒരു ടീം എല്ലാവർഷവും പോകും. നല്ല പിരിവും കിട്ടും.. ഇപ്രാവശ്യവും അതിന് മാറ്റം വരുത്തിയില്ല. സാധാരണ ഞാൻ ഗ്രൂപ്പിൽ ഉണ്ടാകുമെന്നല്ലാതെ പപ്പാഞ്ഞി ആവാറില്ല. എന്നാൽ ഇത്തവണ സാന്താക്ലോസ് ആകാമെന്നേറ്റവൻ വന്നില്ല.. അവസാനം ഞാൻ പപ്പാഞ്ഞി ആകേണ്ടിവന്നു. എനിക്കാണെങ്കിൽ രാവിലെ മുതൽ ഒരു തൊണ്ടയടപ്പ് ഉണ്ടായിരുന്നു. അത് കൂവലും ബഹളവുമൊക്കെ കൂടി ആയതോടെ കൂടി..
കരോൾ പരിപാടി അവസാനിപ്പിക്കുമ്പോൾ എന്റെ ശബ്ദം നന്നായി അടഞ്ഞിരുന്നു. കരോൾ കഴിഞ്ഞതും ഞങ്ങൾ നേരത്തെ കരുതിയിരുന്ന കുപ്പി പൊട്ടിച്ചു.
രണ്ടെണ്ണം വീശിയപ്പോൾ ഒരു കിക്കായി..
കുറച്ച് കഴിച്ചു പാപ്പയുടെ വേഷത്തിൽ തന്നെ മുഖംമൂടിയുമിട്ടു വീട്ടിലേക്ക് പോയി.
വീട്ടിൽ അമ്മ തനിച്ചാണ്. മദ്യപിച്ചെന്നറിഞ്ഞാൽ അമ്മ വഴക്ക് പറയും. അതുകൊണ്ട് വീടിൻ്റെ പുറകു വശത്തുകൂടി അകത്തേക്ക് കടക്കാൻ പ്ലാനിട്ടു. അവിടെ വാതിലിൻ്റെ കൊളുത്ത്, ഒരു ഈർക്കിലികൊണ്ട് പുറത്ത്നിന്നു തുറക്കാൻ പറ്റും.
ഞാൻ ഈർക്കിലി വാതിലിൻ്റെ ഇടയിൽ ഇടാൻ നോക്കിയതും പെട്ടെന്ന് വാതിൽ തുറന്നു.
നോക്കുമ്പോൾ അമ്മയാണ്. ലൈറ്റ് ഇട്ടിട്ടില്ല. അമ്മ ചുവന്ന സാരിയിലാണ്. വീട്ടിൽ കരോളിന് വന്നപ്പോൾ ഉടുത്ത അതേ സാരിതന്നെ.