Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! ഭാഗം – 25

(Inganeyumundo kazhappikal!! Part 25)


ഈ കഥ ഒരു ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!

കഴപ്പികൾ – സുജ അവനെ സ്വീകരിച്ച കത്തേക്ക് കൊണ്ടു പോയി..

അകത്തേക്ക് കയറി വാതിലടച്ച് കുറ്റിയിട്ട ഉടനെ അവൾ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. സുജയുടെ മനസ്സിലപ്പോൾ സനലായിരുന്നു. അവനെ ചുംബിക്കുന്ന മൂഡിൽ അവൾ ചുംബിച്ചപ്പോൾ അതൊരു തീവ്ര ചുംബനമായി മാറി..

സുജയിൽ നിന്നും അതുവരെ കിടാത്ത ചുംബന സുഖമാണ് അമൽ അറിഞ്ഞത്. അതോടെ അവന്റെ ആവേശം കൂടി.

അവനും അവളുടെ ചുണ്ട് ചപ്പി വലിച്ചു.. ഒപ്പം അവളുടെ മുലകൾ അവൻ പിഴിയാൻ തുടങ്ങി.

അവന്റെ കൈ തന്റെ ശരീരത്തിൽ എവിടെ സ്പർശിച്ചാലും ഒരു കുളിരു കോരൽ താൻ അനുഭവിക്കാരുങ്ങി.. എന്നാൽ ഇന്ന് അങ്ങനെയൊന്നും ഫീൽ ചെയ്യുന്നില്ലല്ലോ എന്നവൾക്ക് തോന്നി.

സ്ത്രീയും പുരുഷനു ആയത് കൊണ്ട് മാത്രമായില്ല.. താൻ ഇഷ്ടപ്പെടുന്നവൻ ആയിരുന്നാൽ മാത്രമേ അവന്റെ തലോടലിന് പോലും അനുഭൂതിയുണ്ടാവൂ എന്നവൾ തിരിച്ചറിയുകയായിരുന്നു.

അവനെ ചുംബനത്തിൽ നിന്നും അടർത്തി എടുത്തിട്ട് അവൾ പറഞ്ഞു..

എടാ അമലേ.. എനിക്കൊരു ആഗ്രഹമുണ്ട്.. നീ അത് സാധിച്ച് തരണം..

ചേച്ചിയുടെ എന്താഗ്രഹമാ ഞാനിത് വരെ സാധിച്ച് തരാതിരുന്നിട്ടുള്ളത്.. പറഞ്ഞോ.. എന്താ ഞാൻ ചെയ്യേണ്ടത്..

അത് വേറൊന്നുമല്ല.. നമ്മൾ തമ്മിൽ കളിക്കുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുള്ളത് തന്നാ..

അതെന്താ..

അത്.. നമ്മൾ കളിക്കുന്നത് ക്യാമറയിലെടുത്തിട്ട് അതൊന്ന് കാണണമെന്ന്.

അത്രേയുള്ളോ.. അതെനിക്കും താല്പര്യമുള്ളതാ.. ഞാനും ആഗ്രഹിച്ചിട്ടുള്ളതുമാ.. ഇന്നേ വരെ ഇത്രയും വെളിച്ചത്തിൽ നമ്മൾ കളിച്ചട്ടില്ലല്ലോ.. അത് കൊണ്ടാ ഞാനത് അങ്ങോട്ട് പറയാതിരുന്നത്..

ആണോ? അപ്പോ നമ്മൾ രണ്ടു പേരും ആഗ്രഹിച്ചതാണല്ലേ.. എന്നാപ്പിന്നെ ഇന്ന് ആ ആഗ്രഹം നമുക്ക് സഫലീകരിച്ചാലോ..

okey.. ഒരു കാര്യം ചെയ്യാം. നമ്മൾ Dress മാറുന്നത് മുതൽ ഷൂട്ട് ചെയ്യാം.. എന്നാലെ കാണാൻ ഒരു മൂസുണ്ടാവൂ..

അമൽ പറഞ്ഞപ്പോ..
അതൊക്കെ നിന്റെ ഇഷ്ടം എന്നാണ് സുജ പറഞ്ഞത്.

മുറിയിലെ കാഴ്ചകൾ മുഴുവൻ കിട്ടാവുന്ന വിധം ക്യാമറ വെക്കാൻ പറ്റിയ ഒരിടം നോക്കിയപ്പോൾ മതിലിനരികെ ഇരിക്കുന്ന പൊക്കം കുറഞ്ഞ അലമാരിയാണ് നല്ലതെന്ന് അവൻ കണ്ടെത്തി. അലമാരിക്ക് മുകളിൽ ക്യാമറ വെച്ച് ട്രയൽ നോക്കിയപ്പോൾ മുറി മുഴുവൻ ക്യാമറയിൽ കിട്ടുമെന്ന് അവൻ ഉറപ്പാക്കി. എന്നിട്ട് ആ അലമാരിയുടെ മുകളിൽ മൊബൈൽ ഓണാക്കിവെച്ചു.

അലമാരയ്ക്ക് പിന്നിലുള്ള ജനാല തുറന്ന് കിടക്കുകയാണ്.
അത് അടയ്ക്കാൻ അമൽ തുനിഞ്ഞപ്പോൾ അതടയ്ക്കണ്ടടാ.. അത് ഹാളിലേക്കല്ലെ.. അത് അടയ്ക്കാറെയില്ല.. അഥവാ തുറന്നിടാൻ മറന്ന് പോയാൽ
എന്തിനാണത് അടച്ചത് എന്ന് സംശയിക്കാം..

അത് ശരിയാണെന്നവനും തോന്നി. ഇവിടെയിപ്പോ ആര് വരാനാണ്. പിന്നെ.. പുറത്തേക്കുള്ള ജനാലയും അല്ലല്ലോ അത്..

അവനത് ശരിവെച്ചു. ഫോൺ അലമാരയിൽ സെറ്റ് ചെയ്ത് അവൻ ഡ്രസ്സ് മാറാൻ തുടങ്ങി.

അതിനിടയിൽ അകത്ത് നേരത്തെ കടന്നിരുന്ന സനൽ ജനലിലൂടെ ആ ഫോൺ എടുത്തിട്ട് അതേ മോഡൽ തന്നെ മറ്റൊരു ഫോൺ അവിടെ വെച്ചു. അതിന്റെ ക്യാമറയും ഓണാക്കിയിരുന്നു.

ആ ഫോൺ അമൽ എടുത്ത് നോക്കിയാൽ പോലും അവന്റേതാണെന്നേ തോന്നു.. സനലിന്റെ മറ്റൊരു ഫോണായിരുന്നത്. ഫോൺ എടുത്ത ഉടനെ അമലിന്റെ ഫോൺ കവർ മറ്റേ ഫോണിലേക്ക് മാറ്റിയിടുക മാത്രമേ ചെയ്യേണ്ടി വന്നുള്ളൂ.

അമലും സുജയും സാധാരണ അവർ തമ്മിൽ ചെയ്യുന്നത് പോലെ nude ആയിട്ട് കലാപരിപാടികൾ തുടങ്ങി.

സുജയ്ക്ക് അവനോട് കൂടി കളിക്കുമ്പോഴുള്ള ആവേശം തോന്നുന്നില്ലെങ്കിലും അവൾ ബോധപൂർവ്വം ആവേശം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

സനൽ അവന്റെ ഫോൺ മൊത്തം പരിശോധിക്കാൻ തുടങ്ങി. ക്യാമറ ഓണാക്കിയിരുന്നതിനാൽ ഫോണിന്റെ ലോക്കും ഓണാക്കിയിരുന്നു.. അതിലൂടെ അവൻ ഫോണിൽ നിന്നും അമ്മയുടേയും സുജയുടേയും മറ്റു പല സ്ത്രീകളുടെയും ന്യൂ ഡ് ഫോട്ടോകളൊക്കെ കണ്ടെത്തി. എല്ലാം അതേ ഫോണിലുള്ള മെമ്മറി കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ട് ആ കാർഡ് ഊരിയെടുത്തു.
ഇനി ഗൂഗിൾ സേവ്ഡ് ആയിട്ട് എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുവാനും അവൻ പഠിച്ചിട്ടുള്ള ഹാക്കിംങ്ങ് Technic ഉം പ്രയോഗിച്ചു. ഗൂഗിളിൽ ഒന്നും സേവ് ചെയ്തിരുന്നില്ല. മെമ്മറി കാർഡിലായിരുന്നു അധികവും.. അരമണിക്കൂർ കൊണ്ട് എല്ലാം അവൻ റെഡിയാക്കി..

അപ്പോഴേക്കും ഒരു റൗണ്ട് കളി കഴിയാറായിരുന്നു. ആ സമയത്ത് വീണ്ടുമവൻ ഫോൺ മാറ്റിവെച്ചു. ഇപ്പോൾ അമലിന്റെ ഫോൺ ക്യാമറ പ്രവർത്തിക്കാതെയാണ് രണ്ടാമത് വെച്ചത്.

സനൽ ഫോൺ മാറ്റുന്നതൊക്കെ സുജ കാണുന്നുണ്ടായിരുന്നു.. എല്ലാം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു..

നമ്മളുടെ വീഡിയോ ഒന്ന് കാണാം.. എന്നിട്ട് ഒരു കാപ്പി കൂടി കുടിച്ചിട്ട് 2nd round തുടങ്ങാം.

അതും പറഞ്ഞെവൾ നൈറ്റി ഇട്ടു ..

ഓ.. ഞാനിനി മാറുന്നില്ല എന്ന് പറഞ്ഞ് അമൽ ന്യൂഡായിത്തന്നെ ഫോൺ എടുത്തിട്ട് Play ചെയ്തു.. അതിൽ ഒന്നും Play ആകുന്നില്ല.. എന്താ സംഭവിച്ചതെന്നറിയാതെ അവൻ മൊബൈൽ പരിശോധിച്ചപ്പോൾ അതിൽ ഉണ്ടായിരുന്ന വീഡിയോകൾ, ഫോട്ടോകൾ ഫോൺ നമ്പറുകൾ ഒന്നുമില്ല. ഒരു പുതിയ ഫോൺ പോലെ എല്ലാ ഡോക്കുമെന്റ്സും നഷ്ടപ്പെട്ടിരിക്കുന്നു..

ഇതെന്താ സംഭവിച്ചത്.. ചേച്ചീ.. ഇവിടെ എന്താ നടക്കുന്നത്.. അവൻ വെരുകിനെപ്പോലെ പിടഞ്ഞു.

ആ സമയത്ത് സനൽ മാസ്ക്ക് വെച്ച് മുഖം മറച്ച് കൈയ്യിൽ പിസ്റ്റലുമായി ആ മുറിയിലേക്ക് കടന്ന് വന്നിട്ട് പറഞ്ഞു..

രണ്ടാളും അനങ്ങിപ്പോവരുത്.. അനങ്ങിയാൽ രണ്ടിന്റേയും ശവം വീഴും.

അമൽ ഞെട്ടി നിന്നു.
സുജ പേടി അഭിനയിച്ചു.

സനൽ അമലിനെ ഭീഷണിപ്പെടുത്തി. അവനെ ന്യൂസാക്കി നിർത്തി, സനൽ പറയുന്ന പോലെ പറയാൻ പറഞ്ഞു. സനലത് വീഡിയോയിൽ പകർത്തി.

ആ വാക്കുകളിൽ പെണ്ണുങ്ങളെ വളക്കുന്നത് തന്റെ ഹോബിയാണെന്നും പല സ്ത്രീകളേയും അവൻ വശത്താക്കിയിട്ടുണ്ടെന്നും എല്ലാം അവന് ഒരു ഹോബിയാണെന്നുമൊക്കെ പറയിച്ചു റെക്കോർഡ് ചെയ്തു..

നിന്റേയും ഇവളുടേയും കള്ളവെടി ഇന്നത്തോടെ അവസാനിപ്പിച്ചോളണം. ഇനി നിന്നെ ഈ പ്രദേശത്ത് കണ്ടാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ upload ചെയ്യും എന്ന് പറഞ്ഞു കൊണ്ട് സനൽ അമലിന്റെ മുഖമടച്ച് നാലഞ്ചടി കൊടുത്തു..

24 മണിക്കൂറിനുള്ളിൽ നീ ഈ നാട് വിട്ട് പൊയ്ക്കോളണം.. എവിടെപ്പോയാലും അവിടെ മര്യാദക്ക് ജീവിച്ചോളണം.. എന്നും നിന്റെ തലക്ക് മുകളിൽ തൂങ്ങുന്ന വാളായി ഈ വീഡിയോ ഉണ്ടാകും.. എന്ന് പറഞ്ഞു..

എന്നിട്ട് സുജയോടായി.. ഇനി നിനക്ക് ഇവനുമായി ബന്ധമുണ്ടായാൽ നിന്നെയും നാറ്റിക്കും.. എന്ന് പറഞ്ഞു..

പോടാ.. ഇറങ്ങിപ്പോടാ നായിന്റെ മോനെ എന്ന് പറഞ്ഞിട്ട് അവന്റെ തലക്കിട്ട് ഒരടി കൊടുത്തിട്ട് നിന്റെ ബൈക്ക് ഞാനെടുക്കുവാ.. റോഡിലേക്ക് കയറുമ്പോ അവിടെ കാണും… കീ അവിടെ എവിടെയെങ്കിലും കിടപ്പുണ്ടാവും.. തപ്പി എടുത്തോളണം എന്ന് പറഞ്ഞ് സനൽ പുറത്തേക്ക് പോയി.

സനലിന്റെ ഒറിജിനൽ ശബ്ദം മാറ്റി ഒട്ടും തിരിച്ചറിയാത്ത ശബ്ദത്തിൽ അവൻ അത്രയും നേരം എങ്ങനെ സംസാരിച്ചു എന്ന് അവന് തന്നെ ഒരു ഐഡിയയും ഇല്ലായിരുന്നു..

നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ നന്മയാണ് ലക്ഷ്യമെങ്കിൽ നമുക്കൊപ്പം ഒരു പോസിറ്റീവ് എനർജി ഉണ്ടാകും എന്ന് വിശ്വസിക്കുകയായിരുന്നു സനൽ. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)