മകൻ അമ്മയെ ഭാര്യയാക്കി
ശ്ശേ, ഞാൻ എന്തൊക്കെയാണ് പറഞ്ഞത്. അവൻ്റെ കൂടെ മൂന്ന് വർഷമാണ് ഞാൻ ജീവിക്കേണ്ടത്. അത് മറന്നുകൂടാ. എന്നാൽ ഈ മൂന്ന്വർഷം അവനെ വേദനിപ്പിക്കാനും പറ്റില്ല. അപ്പോൾ എന്താ ചെയ്യാ?
ഓരോരോ കാര്യങ്ങൾ ഓർത്ത് ഓർത്ത് ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം എൻ്റെ മുന്നിൽ നിൽക്കുകയായിരുന്നു.
ഗീതേ, ഓർമ്മയില്ലേ. നാളെയാണ് നമ്മൾ പോകുന്നത്… ടിക്കറ്റ് ഓക്കെയായി… ഇപ്പോൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നീ ഈ കാര്യം അവരെ അറിയിക്കണം. നമ്മൾ അവരെ അറിയിക്കാതെ പോവരുത്. അങ്ങനെ പോയാൽ പിന്നീട് നീ തന്നെ അവരുടെ ചോദ്യത്തിന് ഉത്തരം പറയണം. അതുകൊണ്ട് നീ ഇപ്പോൾത്തന്നെ അവരോട് കാര്യം പറയണം.
ഞാൻ ആകെ പേടിച്ചു. എന്താ പറയേണ്ടത് എന്നറിയാതെ വേഗം ബാത്ത്റൂമിൽ കയറി കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു. എല്ലാം വരുന്നവഴിക്ക് കാണാം എന്ന് വിചാരിച്ചു. അങ്ങനെ കുളി കഴിഞ്ഞ് ഫുഡ് കഴിക്കുന്ന ടേബിളിൻ്റെ അടുത്തേക്ക് പോയി.
( തുടരും )