മകളെ കളിക്കാരിയാക്കിയ അമ്മ
നേരത്തെ വന്നപ്പോള്‍ അവളെ വിളിച്ച ഉണര്തതിരുന്നതില് കുറുമ്പ് കാട്ടി. എടീ കാന്താരി മുളകെ, ഞാനിന്നു ഓഫീസില്‍ പോകുന്നില്ല. ഇന്ന് മുഴുവന്‍ വിശ്രമം, ഷോപ്പിംഗ്, ലഞ്ച് വെളിയില്‍. ഉടന്‍ അവളുടെ ഡൌട്ട്, അപ്പൊ എപ്പോള അമ്മ ഏല്‍പ്പിച്ച കാരിയം.? ഒന്ന് അടങ്ങേടി മോളെ, ആട്ടെ എന്തുവ നിന്റെ ഇന്നത്തെ പരിപാടി നീ തന്നെ പറ, ഓ ഈ അച്ചായന്, എനിക്കു ഒന്നും അറിയില്ല, അമ്മച്ചി എല്ലാം പറഞ്ഞയീല്പ്പിച്ചതല്ലേ, അപ്പൊ ആവശ്യം നിനക്കോ അമ്മച്ചിക്കോ?, നിനക്ക് വേണ്ടേല്‍ വേണ്ടാ, അറിയാത്ത പുള്ളക്ക് ചൊറിയുബോള്‍ അറിയും, എനിക്ക് എന്നാ ചേതം.
അച്ചായാ..എന്നെ വെറുതെ വിഷമിപ്പിക്കാതെ, എല്ലാം പഠിപ്പിച്ചു തരാമേന്ന് അമ്മച്ചിട് വാക്ക് പറഞ്ഞതല്ലേ.. അത് നിന്റെ അമ്മച്ചിയീടല്ലേ, നിന്നെടു അല്ലല്ലോ… അമ്മച്ചി ആവശ്യപെട്ടു ഞന്‍ സമ്മതിച്ചു, ആവ്ശ്യകാരി നീയാണ്ണേല്, ആ കാരിയം നീ തന്നെയല്ലേ പറയേണ്ടത്. നിനക്ക് വേണേല്‍ നമുക്ക് ശെരിയാക്കമെടി മോളെ. അവളുടെ മുഖം തെളിഞ്ഞു, നന്നായി വിശ്രമിചോല്, ഇപ്പോള്‍ നിനക്ക് അത്യാവശ്യമതാ. ഞാന്‍ മാര്‍ക്കറ്റില്‍ പോയി വരാം.. ഓ, എനിക്ക് ഇവിടെ ഒറ്റക് ഇരിക്കേണ്ട ഞാനും വരുന്നു.
അത്യാവശ്യം സാധനങ്ങള്‍ വാങ്ങി, ഹോട്ടലിന്നും ലഞ്ച് കഴിച്ചു വീട്ടില്ത്തി ടി വി ഓണ്‍ ചെയ്തിരികുമ്പോള് ഷീബ അടുത്ത് വന്നിരുന്നു. അവള്‍ക്ക് ചാനല്‍ പ്രോഗ്രാം ഒന്നും ദെഹികുന്നില്ല. അച്ചായ ഏതേലും നല്ല അടി പൊളി കാസെറ്റ് ഉണ്ടേല്ടെന്നെ… സി ഡി രാക് ചൂണ്ടി കൊടുത്തു നീ തന്നെ ഇഷ്ടം ഉള്ളത് തിരഞ്ഞെടുതോളൂ, ഏറെ തിരച്ചിലില്‍ അവള് പൊക്കി എടുത്തതോ പ്രതേകം മാര്‍ക്ക് ചെയ്തിരുന്ന ‘സ്വീറ്റ് ടൈം’ ആയിരുന്നു ഡി വി ഡിലേക്ക് പകര്‍ത്തിയ സുവര്‍ണ്ണ നിമിഷങ്ങളുടെ സാക്ഷി പത്രം.
പസ്റ്റ്, നീ ഇത് തന്നെ തിരഞ്ഞെടുതല്ലോ, അതുവേണ്ട നീ മറ്റൊന്ന് എടുതോണ്ടുവാ, എന്തുവാ ഇതില്‍ ഞാനും ഒന്ന് കണ്ടോട്ടെ. എടി ഇത് കൈ പൊള്ളുന്നത. സുസിടെ സ്പെസിലാ. എന്നാല്‍ ഇത് തന്നെ മതിയെനിക്കും, എന്ത് മാത്രം പൊള്ളുമെന്നു നോക്കാല്ലോ. അതല്ലെടി, വേറെ ആരേം കാണിക്കാന പറ്റാത്ത നല്ല സമയത്തെ തെന് മൂണ്‍ നിമിഷങ്ങളാ. നാട്ടില്‍ പോകും മുന്നേ ഒന്നൂടി മധുരിച്ചിട്ട് പോയതാ, അച്ചായാ ഇതൊന്നു പ്ലേയാക്കൂന്നെ. ഇപ്പോഴത്തെ നിന്റെ ആവശ്യത്തിനു പറ്റിയത് തന്നെയാ ആയിക്കോ..
ഒരിക്കല്‍ സൂസിടെ ആ പളുങ്ങക് ചെപ്പു കുത്തി പൊളിച്ചു കളരിയില്‍ ദക്ഷിന വയ്പ്പിച്ചതിനു പകരം അനുഭവിച്ച മാന്തും ചവിട്ടും തോഴിം കടീം ഒക്കെ ഇന്ന് നിന്നില്‍നിന്നും സഹിക്കേണ്ടി വരുമാല്ലോന്നു ഓര്ക്കു്മ്പോഴ പ്രശ്ശനം, ഹം, അത് അനുഭവിക്കുന്നത് തന്നെ ഒരു സുഹമല്ലെടി മോളെ.
One Response