മകളെ അറിയുന്ന അമ്മയുടെ മനസ്സ്
എഞ്ചിൻ ഓഫായതിനൊപ്പം ആവേശമടങ്ങിയ എൻ്റെ ഹൃദയവും നിലച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും അവളുടെ ഉള്ളിൽ എന്തൊക്കെയോ കടലിരമ്പമുണ്ടെന്ന് ഉറപ്പ്.
തീർന്നു, എല്ലാം തീർന്നു. ഞാനുറപ്പിച്ചു. അമ്മ നന്നായി കൊടുത്തുകാണും.
ഞാൻ അപ്പഴേ പറഞ്ഞതാ അമ്മക്കിതൊന്നും ഇഷ്ടാകില്ലാന്ന്. സൂക്ഷിച്ചും കണ്ടും കൈകാര്യം ചെയ്യുകയായിരുന്നെങ്കിൽ. കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളെ പണ്ണാൻ യാതൊരു മൂഡുമില്ല. അവൾക്കും താല്പര്യമുണ്ടാകില്ല.
നിമിഷാർദ്ധ നേരംകൊണ്ട് എൻ്റെ ഉള്ളിൽ നഷ്ടബോധത്തിൻ്റെ വിലാപം ഉയരുന്നതിനിടയിൽ എന്നെ അവൾ നിറകണ്ണുകളോടെ പുണർന്നു,
“എന്തുണ്ടായി മോളേ?”
അവൾ മൗനിയായി നിന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അവളെ സീറ്റിലേക്ക് പിടിച്ചു ഇരുത്തി. അവളുടെ കണ്ണുകൾ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു
“എന്ത് പറ്റി മോളൂ? എന്തിനാ കരയുന്നേ?”
ഞാൻ വീണ്ടും ചോദിച്ചു.
“ഒന്നൂല്ല.”
“പറ മോളേ… മൂഡ് കളയാതെ.”
“അമ്മയെ ഓർത്തു കരഞ്ഞതാ ഏട്ടാ.”
“അമ്മക്കെന്തേ… സീരിയസായി വല്ലതും?”
“ഒന്നുമില്ല.”
അവളുടെ കവിളിൽ നാണം കൂടു കൂട്ടി.
“അമ്മ പറയുവാ..”
“സസ്പെൻസിടാതെ പറയെടീ”
“അമ്മ പറയുവാ, വണ്ടീടെ ഗ്ലാസ്സ് പൊക്കിവെക്കാൻ മറക്കണ്ടാന്ന്.”
“ങേ.”
ഞാൻ കണ്ണുമിഴിച്ചു നിന്നപ്പോൾ അവൾ പറഞ്ഞു,
“മരുന്നൊക്കെ അമ്മേടെ കയ്യിൽ സ്റ്റോക്കാ. അമ്മ നമ്മുടെ അവസ്ഥ മനസ്സിലാക്കി നാടകം കളിച്ചതാ.”