ഈ കഥ ഒരു മകളെ അറിയുന്ന അമ്മയുടെ മനസ്സ് സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മകളെ അറിയുന്ന അമ്മയുടെ മനസ്സ്
മകളെ അറിയുന്ന അമ്മയുടെ മനസ്സ്
ഞാൻ തംബുയർത്തി, “ഡൺ.”
ഷട്ടർ താഴ്ത്തി, ഇന്നോവ കാറിൻ്റെ പിൻ സീറ്റുകൾ മടക്കി ഞങ്ങൾ മണിയറയുണ്ടാക്കി. പിന്നെ, കാർ പോർച്ചിൽ മടക്കി വെച്ച ഫോൾഡിംഗ് ബെഡ് എടുത്ത് അകത്തുവിരിച്ചു, അമ്മയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അകത്തേക്ക് കയറിക്കിടന്നു.