ലളിത.. ഒരു കാമിനി!!
രാജേഷ്: ചേച്ചി എന്നും പറയും അമ്മയെക്കുറിച്ച്.. ഒരു ദിവസം ഇവിടെ നിര്‍ത്താന്‍, എനിക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല.. അമ്മ തന്നെയാ വരാന്‍ മടിക്കുന്നത്.
ലളിത : അതെന്താ അമ്മേ, അമ്മക്ക് ഇവിടെ നില്‍ക്കാന്‍ ഇഷ്ടമല്ലേ ? അതോ കല്യാണം കഴിപ്പിച്ചു വിട്ടാല്‍ പെണ്‍മക്കളുമായി പിന്നെ ബന്ധം ഒന്നും പാടില്ലെന്നാണോ ?
ഗായത്രിയേച്ചി : ഒന്നു പോടീ, എന്നിട്ട് ഞാന്‍ ഇപ്പോള്‍ വന്നില്ലേ ?
ലളിത : അജയേട്ടാ, രാജേഷ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നെ, അല്ലാതെ അമ്മക്ക് ഇഷ്ടമായിട്ടൊന്നുമല്ല മോളുടെ കൂടെ കുറച്ചുനാള്‍ ഇവിടെ നില്‍ക്കാന്‍.
ഗായത്രിയേച്ചി : രാജേഷിന്‍റെ വെപ്പും കഴിപ്പും എല്ലാം ഓര്‍ത്തിട്ടാടി മോളെ.. അല്ലാതെ എനിക്കെന്താ നിന്നോടു ശത്രുത.
ലളിത : എന്നോടല്ലെങ്കില്‍ പിന്നെ അജയേട്ടനോടാണോ ശത്രുത, എന്‍റെ അജയേട്ടന്‍ എന്താ അമ്മയെ പിടിച്ച് കടിച്ചോ?
വളരെ സ്വഭാവികമായി സാഹചര്യപ്രകാരം തെറ്റായി ഒന്നും തോന്നത്ത രീതിയിലാണ് ലളിത അങ്ങനെ എല്ലാം പറഞ്ഞത്. എങ്കിലും ഗായത്രിയേച്ചി വല്ലാതെ പരിഭ്രമിക്കുന്നത് ഞാന്‍ കണ്ടു.
രാജേഷ് ഇടയില്‍ കയറി വന്നു വിഷയം മാറ്റി.
രാജേഷ് : അളിയാ, എനിക്കു അല്പം തിരക്കുണ്ട്. ‘ ഞാനെന്നാല്‍ ഇറങ്ങട്ടെ.
ഞാന്‍ : ശരി.
രാജേഷ് ഇറങ്ങിക്കഴിഞ്ഞ ശേഷം ഞാന്‍ കാര്‍ പോച്ചിലേക്ക് കയറ്റി വെച്ചുകൊണ്ടിരിക്കെ.. എന്നില്‍ എന്തോ ഒരു മാറ്റം എനിക്കു അനുഭവപ്പെട്ടു.