ലളിത.. ഒരു കാമിനി!!
പക്ഷേ, ആ സാഹചര്യം ആ
മായാമാന്ത്രീകമായ അവസ്ഥ എപ്രകാരമാണ് ഉണ്ടാക്കിയെടുക്കുക എന്നെനിക്കറിയില്ല. അതൊരു വന്നുചേരലാണ്. അതിനെ ആ അവസ്ഥയെ തേടി എനിക്കൊരിയ്ക്കലും പോകുവാന്‍
കഴിയില്ല. അത് എന്നെത്തേടി വരണം.
എന്‍റെ വീടിന്‍റെ ഗെയ്റ്റിലേക്ക് വണ്ടി കയറ്റി, കാര്‍ പോര്‍ച്ചിലേക്ക് കയറ്റാന്‍ പോകുമ്പോള്‍ അവിടെ രാജേഷിന്‍റെ (എന്‍റെ അളിയന്‍റെ) വണ്ടി കിടക്കുന്നു.
കാര്‍ അവിടെ തന്നെ നിര്‍ത്തി ഞാന്‍ അകത്തേക്ക് കയറി.
ഞാന്‍ അകത്തേക്ക് നോക്കിയപ്പോള്‍ രാജേഷും ഗായത്രിയേച്ചിയും ലളിതയും എല്ലാവരും തീന്‍മേശയിലിരുന്നു ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
എന്നെ കണ്ട ഉടനെ രാജേഷ് എഴുന്നേറ്റ് എന്‍റെ അരികിലേക്ക് വന്നു.
ഹാ.. ഞാന്‍ അളിയന്‍ വന്നൊന്നു കണ്ടിട്ടു പോകാം എന്ന് കരുതി ഇരിക്കുകയായിരുന്നു, എന്തു പറ്റി വൈകിയല്ലോ!
ഹാ ഇന്നല്പം ജോലിത്തിരക്ക് ഉണ്ടായിരുന്നു.
സംസാരത്തിനിടെ ഞാന്‍ ഗായത്രിയെച്ചിയുടെ കണ്ണുകളിലേക്ക് ഒന്നു നോക്കി അവര്‍ ഉടനെ നോട്ടം പിന്‍വലിച്ചു.
അവരുടെ മുഖത്ത് ഒരു പരിഭ്രാന്തി എനിക്ക് കാണാന്‍ കഴിഞ്ഞു.
ഞങ്ങളുടെ ആ eye കോണ്‍ടാക്റ്റ് ലളിത തിരിച്ചറിഞ്ഞുവെന്ന് അവളുടെ നോട്ടത്തില്‍ നിന്നനിക്ക് മനസിലായി.
അവള്‍ കണ്ണുകള്‍ കൊണ്ട് എന്നോടു നടക്കട്ടെ..എന്ന് ആശയവിനിമയം നടത്തി.