ലളിത.. ഒരു കാമിനി!!
ഫോണ്‍ റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ലളിതയാണ് വിളിക്കുന്നത്. വീട്ടില്‍ എത്താറായത് കൊണ്ട് ഫോണ്‍ എടുത്തില്ല.
അന്നത്തെ ആ രാത്രിയില്‍ ഉണ്ടായ ആ മാനസികാവസ്ഥ എനിക്കു പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാഴ്ചയോളമായി ആ സംഭവം നടന്നിട്ടു.
ലളിത ഇപ്പോള്‍ എന്നെ വീണ്ടും അവളുടെ അമ്മയുടെ ചില കാര്യങ്ങള്‍ എല്ലാം ചോദിച്ചും പറഞ്ഞും കൊണ്ട് എന്നെ മൂഢാക്കും.
(അറിയാമല്ലോ അവളുടെ ചില രീതികള്‍)
വീണ്ടും രണ്ടു രാത്രികളില്‍ ഞാന്‍ അവളോട് അവള്‍ക്കെന്നോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചിരുന്നെങ്കില്‍ക്കൂടി അവള്‍ അത് പറഞ്ഞില്ല. സമയമായില്ല എന്നവള്‍ ആവര്‍ത്തിച്ചു.
പക്ഷേ, എന്തുകൊണ്ടോ അന്ന് ആ ദിവസം അവള്‍ പറയുമായിരുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
ആ ദിവസം ഞാന്‍ ഏതോ മായാ മാന്ത്രിക ലോകത്തായിരുന്നു.
ഒരിയ്ക്കലും ഉണരാത്തപോലെ എന്നിലന്ന് കാമം ഉണര്‍ന്നിരുന്നു. ഒരിക്കലം തോന്നത്തപോലെ ഞാന്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു.
ആ ഭയം നിറഞ്ഞ രാത്രിയെക്കുറിച്ച് ഞാന്‍ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ഞെട്ടലാണ് ഉണ്ടാകാറെങ്കിലും.. എന്തോ അതില്‍ ഒരാനന്ദം ഞാന്‍ അനുഭവിച്ചപോലെ..
ഒരിക്കല്‍ കൂടി വിചിത്രമായ, അങ്ങനെ ഒരു രാത്രി ഉണ്ടാവണം എന്നൊരു തോന്നല്‍.. എന്നിട്ട് നിര്‍ഭയം ലളിതയോട് അവളുടെ രഹസ്യം ചോദിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു.