ലളിത.. ഒരു കാമിനി!!
ലൈംഗികതയെ ത്രസിപ്പിക്കാന്‍ കഴിവുള്ള ഒരു തരം ഭയം.
അന്തര്‍ജ്ഞാനപരമായ എന്തോ ഒന്നു ആ ഭയത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് എനിക്കനുഭവപ്പെട്ടു.
ഞാന്‍ എപ്പോഴും അറിയുവാന്‍ ആഗ്രഹിച്ചിരുന്ന എന്നാല്‍ അവള്‍ പറയാന്‍ വൈകിച്ച അവളുടെ രണ്ടാമത്തെ രഹസ്യം എന്നോടു പറയാന്‍ അവള്‍ ഇന്ന് തയ്യാറാണെന്ന് എന്തൊകൊണ്ടോ എനിക്ക് തോന്നി.
ഞാന്‍ മുൻപ് പലപ്പോഴും ചോദിച്ചപ്പോള്‍ സമയമായില്ല എന്നവള്‍ പറയുകയും താന്‍ അക്ഷമനായി കാത്തിരിക്കുകയും ചെയ്യുന്ന ആ കാര്യം എനിക്ക് ഇപ്പോള്‍ എന്റെ നെഞ്ചില്‍ കിടക്കുന്ന ഭാര്യയോട് ചോദിക്കാം.
അവള്‍ എന്തായിരിക്കും പറയുക എന്നതിനെക്കുറിച്ച് എനിക്കു ഒന്നും തന്നെ അറിയില്ല, എങ്കിലും …. എനിക്കു ചോദിക്കുവാന്‍ ധൈര്യമില്ല.
ആദിവസം, ആ രാത്രി പിന്നീട് നിശബ്ദതയായിരുന്നു.
ഞാന്‍ എപ്പോഴും ചോദിക്കുന്ന പോലെ നിനക്കെന്നോട് പറയാനുള്ള അടുത്ത കാര്യം എന്താണെന്ന് ഞാന്‍ അവളോട് ചോദിക്കാന്‍വേണ്ടി അവള്‍ കാത്തിരിക്കുന്നപോലെ എനിക്ക് തോന്നി.
ആവളുടെ ആ ആവശ്യം അറിയില്ല എന്ന് നടിച്ച്കൊണ്ട് ഞാനും വെറുതെ കിടന്നു.
ഇടക്ക് എപ്പോഴോ ഞങ്ങള്‍ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.
അന്ന് അല്പം വൈകിയാണ് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയത്. നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കാര്‍ അല്പം വേഗതയില്‍ തന്നെയാണ് ഓടിച്ച്കൊണ്ടിരുന്നത്.