ലളിത.. ഒരു കാമിനി!!
സ്വയം ഏതോ അനുഭൂതിയില്‍ ലയിച്ചുകൊണ്ടവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ – അവള്‍ ആ പറഞ്ഞ വാചകത്തിലെ ബഹുവചനം എന്നെ അസ്വസ്ഥനാക്കി.
അവളുടെ ആ വാചകം ഒരിക്കല്‍ കൂടി എന്‍റെ മനസിലൂടെ കടന്നു പോയി..
‘എന്തൊരു സുഖമാണ് ഇങ്ങനെ ആണുങ്ങളുടെ നെഞ്ചില്‍ തലവെച്ചു കിടക്കാന്‍‘
വീണ്ടും വീണ്ടും ആ വാചകം ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങി..
‘ഇങ്ങനെ ആണുങ്ങളുടെ നെഞ്ചില്‍’
‘ആണുങ്ങളുടെ നെഞ്ചില്‍”
‘ആണുങ്ങളുടെ’
ആണുങ്ങള്‍
ബഹുവചനം !!
പെണ്ണുങ്ങളുടെ ഒന്നല്ല എത്രകൂടിപ്പോയാലും പെണ്ണുങ്ങളുടെ മാംസളതയുടെ, കൊഴുകൊഴുപ്പിന്റെ സുഖം ആസ്വദിക്കാന്‍ ഞാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നെനിക്കറിയാം.
അപ്പോള്‍
പുരുഷന്‍റെ അല്ല പുരുഷന്മാരുടെ ഉറച്ച ശരീരത്തിന്‍റെ ചൂടേറ്റു കിടക്കാന്‍ സ്ത്രീകള്‍ക്കും ആഗ്രഹം ഉണ്ടാവില്ലെ. ഉണ്ടാവും
പക്ഷേ അങ്ങനെ ഉണ്ടാവണ്ടാ.. അതെനിക്കിഷ്ടമല്ല.
എന്‍റെ ഭാര്യ അവളുടെ മനസില്‍ പോലും അങ്ങനെ ആലോചിക്കുകപോലും ചെയ്യരുത്.
അവളുടെ മസ്തിഷ്ക്കത്തിനകത്തെ അവളുടെ മാത്രമായ ഉള്‍പ്രഭഞ്ചത്തില്‍ അവളുടെ കാമനകള്‍ എന്തെല്ലാം ആയിരിയ്ക്കും എന്നു എനിക്ക് എപ്രകാരം അറിയുവാന്‍ കഴിയും. മനുഷ്യര്‍ Monogamy അല്ല polygamy യാണ്.
ലളിത: ‘ അജയേട്ടാ ‘
ഞാന്‍ : ഹും
അമ്മയെ നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ട് പൊണ്ടേ ?