ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!
ലളിത.. ഒരു കാമിനി!!
എന്‍റെ ചുണ്ടുകള്‍ അവളുടെ കൈവെള്ളയെ ചുംബിക്കുന്ന പോലെ…
അവള്‍ പറഞ്ഞു : ഉത്തരം കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ചോദിച്ചത്..
പിന്നെ ?
ഇതുവരെ അജയേട്ടന്‍ എന്‍റെ ആരും ആയിരുന്നില്ല, ഞാന്‍ ആജയേട്ടന്‍റെയും.. അതുകൊണ്ടു തന്നെ നമ്മള്‍ ഭൂതകാലം സംസാരിക്കേണ്ട ആവശ്യമില്ല .. ചോദ്യം ഞാന്‍ പിന്‍വലിക്കുന്നു, അതുപോലെ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ അജയേട്ടന്‍ എന്നോടും ചോദിക്കരുത്.
ഞാന്‍ ഒന്നു ഞെട്ടി.
അവളോട് അങ്ങനെ ചോദിക്കരുത് എന്നു പറയുമ്പോള്‍ എന്താണ് അതിന്‍റെ അർത്ഥം?
പറയാന്‍ പാടില്ലാത്ത എന്തോ പരപുരുഷ ബന്ധം അവൾക്കുണ്ടെന്നല്ലേ?
പക്ഷേ, അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്.. [ തുടരും ]