ലളിത.. ഒരു കാമിനി!!
അവളും അന്നൊക്കെ ലളിതയുടെ വീട്ടില്‍ കളിയ്ക്കാന്‍ വരാറുണ്ടായിരുന്നു.
ഞങ്ങള്‍ ഹാളില്‍ സംസാരിച്ചുകൊണ്ടിരിക്കെ ആരും വിളിക്കാതെ തന്നെ അതേ മഞ്ഞ സാരിയില്‍ അവള്‍ ചായയുമായി വന്നു, അവളുടെ മുഖത്തെ ആ ഭാവം എനിക്കെന്തോ മനസിലായിരുന്നില്ല.
വിവാഹം കഴിക്കാന്‍ വേണ്ടി പെണ്ണുകാണൽ ചടങ്ങിന് വന്നതാണ്.. എന്നാലും.. പെട്ടെന്നിങ്ങനെ ഒരു പ്രണയിനിയെപ്പോലെ അവള്‍ക്കെങ്ങനെ പെരുമാറാന്‍ കഴിയുന്നു !!!
അവളുടെ പൊതുവേയുള്ള സ്വഭാവം അങ്ങനെയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ പൊതുവേ അവള്‍ അങ്ങനെ അല്ലല്ലോ!.
പിന്നെ ???
പിന്നെ നടന്ന ചായകൂടി ചടങ്ങിനെ കുറിച്ചും മറ്റും ഒന്നും പ്രത്യേകിച്ച് പറയാനില്ല. എല്ലാം സാധാരണ പോലെ.. ലളിതയിലെ ആ പ്രത്യേക സ്വഭാവം ഒഴികെ..
വളരെ ഔപചാരികമായ ഒരു ചടങ്ങായിരുന്നില്ലത് .. കുട്ടികളും സ്ത്രീകളും എല്ലാം ഹാളിൽത്തന്നെ ഇരുന്നു വളരെ കാഷ്യലായിട്ട് സംസാരിക്കുന്നുണ്ടായിരുന്നു.
അതിനിടയില്‍ കാരണവന്മാര്‍ ആരെങ്കിലും പറയേണ്ട ആ സിനിമ ഡയലോഗ് നിമ്മിയാണ് പറഞ്ഞത്.
ചെക്കനും പെണ്ണിനും തനിച്ചു വല്ലതും സംസാരിക്കാന്‍ ഉണ്ടാകുമല്ലോ….
എല്ലാവരും ഒന്നു ചിരിച്ചു.
ഗയാത്രിയേച്ചി : അവള്‍ മുകളിലുണ്ട് മോനേ .. നീ പോയി സംസാരിച്ചോ..!!
അക്ഷരാര്‍ത്ഥത്തില്‍ വിറക്കുന്ന പാദങ്ങളോടെയാണ് ഞാന്‍ പടികള്‍ കയറി മുകളില്‍ എത്തിയത്.