ലളിത.. ഒരു കാമിനി!!
ഒരു പക്ഷേ എന്‍റെ തോന്നലുകള്‍ മാത്രം ആയിരിക്കാം.!!
എന്‍റെ ജീവിതം രണ്ടു ഘട്ടങ്ങള്‍ ആയി വേര്‍തിരിക്കാം..
ഒന്നാമത്തെ ഘട്ടം അവളെ ഇങ്ങനെ മട്ടുപ്പാവില്‍ കാണുന്നതിന് മുന്നേയുള്ള എന്‍റെ ജീവിതം..
രണ്ട്, അതിനുശേഷമുള്ള എന്‍റെ ജീവീതം.
അതില്‍ ത്രില്ലിംഗ് ആയിട്ടുള്ളത് രണ്ടാമത്തെ ഭാഗമാണ്.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ലളിത എന്‍റെ അരികിലേക്ക് നീങ്ങിക്കിടന്നുകൊണ്ട് പതിയെ എന്‍റെ തലമുടികളില്‍ തലോടിക്കൊണ്ട് ചോദിച്ചു:
എന്താ അജയേട്ടാ.. വല്ലാത്ത ഒരു ആലോചന ?
നിനക്ക് ഊഹിക്കാമല്ലോ.. ഞാന്‍ എന്തായിരിക്കും ആലോചിക്കുന്നതെന്ന് ? ഇനിയും എന്നോട് പറയാന്‍ സമയമായില്ലേ?
ലളിത എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ദുഖത്തോടെ പറഞ്ഞു:
ഞാന്‍ … ഞാന്‍ .. എന്താ എന്‍റെ പൊന്നിനോട് പറയേണ്ടത് ? എങ്ങനാ ഞാന്‍ എന്‍റെ പോന്നിനോട് പറയാ..!!
അവളുടെ മുഖത്തുകണ്ട നിസ്സഹായതയും ഭയവും എന്നിലെ ജിജ്ഞാസ എനിക്കടക്കാന്‍ കഴിയാത്തവിധം വര്‍ധിപ്പിച്ചു.
നയപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ, ആവേശം കാണിച്ചിട്ടു കാര്യമില്ലെന്ന് എനിക്കറിയാം.
ഇനിയും ക്ഷമിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പക്ഷേ, ഒരു രഹസ്യ കലവറ പോലെ തോന്നിക്കുന്ന അവളുടെ കണ്ണുകളും നിസ്സഹായത നടമാടുന്ന അവളുടെ കവിളുകളും. മാദകത്വം തുളുമ്പുന്ന അവളുടെ മുലകളും നോക്കിനില്‍ക്കേ എനിക്ക് അവളോടുള്ള പ്രണയം വീണ്ടും വീണ്ടും വളരുകയായിരുന്നു.