ലളിത.. ഒരു കാമിനി!!
“അതിന് നീ എന്തിനാടാ മൈരെ അല്‍ഭൂതപ്പെടുന്നത്?” എന്നല്ലേ.. കാര്യം എന്താന്ന് വെച്ചാല്‍.. അവള്‍ അങ്ങനെ ഒരു നോട്ടം നോക്കുന്നത് ഞാന്‍ മുന്നേ ഒരിയ്ക്കലും കണ്ടിട്ടില്ല..!!
വല്ലാത്ത, കണ്ണെടുക്കാതെയുള്ള ഒരു നോട്ടം!. നാണമൊന്നും കാണിക്കാതെ എന്‍റെ മുഖത്ത് തന്നെ നോക്കുന്നു. വല്ലാത്ത ഒരു ഗങ്കാര ഭാവത്തോടെ!.
ആ നോട്ടം കണ്ടാല്‍ അവള്‍ എന്നെ പണ്ടുമുതലെ പ്രണയിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പോകും.
എന്നെ വേറെ ആരും ഇങ്ങനെ നോക്കിയിട്ടില്ല !!
മട്ടുപ്പാവിലുള്ള അവളുടെ ആ നില്‍പ്പും നോട്ടവും കണ്ടപ്പോള്‍ത്തന്നെ ഒരു കാര്യം എന്നില്‍ സംഭവിച്ചു.
എനിക്കവളോട് പ്രണയമുണ്ടായി!
ചിലകാര്യങ്ങള്‍ അങ്ങനെ സംഭവിക്കാം. യുക്തിപരമായി അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് പറയാന്‍ കഴിയില്ല.
എനിക്ക് നേരത്തെ പ്രണയമൊന്നും ഉണ്ടായില്ല എന്നത് സത്യം തന്നെയെങ്കിലും പെണ്‍കുട്ടികളെ കാണാത്ത ആളോ അടുത്ത് ഇടപഴകാത്ത ആളോ അല്ലല്ലോ ഞാന്‍.
എങ്കിലും, എനിക്കവളോട് ആ നിമിഷം അനുരാഗമുണ്ടായി.
എന്‍റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അല്‍ഭുതം അതായിരുന്നു.
അതവിടെ അങ്ങനെ തുടങ്ങിയെങ്കിലും പിന്നീടുണ്ടായ അല്‍ഭുതങ്ങളുമായി തരതമ്യം ചെയ്യുകയാണെങ്കില്‍ ഇതൊന്നും ഒരു അല്‍ഭുതമേ അല്ല !!
മട്ടുപ്പാവില്‍ വല്ലാത്ത ഒരു ആര്‍ത്തിയോടെ പ്രണയം കാമം എന്നതിനേക്കാള്‍ എല്ലാം ഉപരിയായ, അതിനെക്കാള്‍ ആനന്ദകരമായ മറ്റെന്തോ ഒന്നു മനസില്‍ കണ്ടുകൊണ്ട് എന്നെ അവള്‍ വീക്ഷിക്കുന്നപോലെയാണ് എനിക്ക് തോണിയത്.