ലളിത.. ഒരു കാമിനി!!
കാമിനി – ഞാന്‍ പറഞ്ഞല്ലോ അജയേട്ടാ .. എല്ലാം ഞാന്‍ പറയാം.. പക്ഷെ അതെങ്ങനെ അജയേട്ടനെ പറഞ്ഞു മനസിലാക്കുമെന്നൊന്നും എനിക്കറിയില്ല. നമ്മള്‍ ജീവിക്കുകയല്ലേ.. എല്ലാം പരസ്പരം അറിയും.. തമ്മില്‍ ഒരു മറയും ഇല്ലാതെ!!.
എനിക്കജയേട്ടനോട് പറയാനുള്ളതൊന്നും ലളിതമായ കാര്യങ്ങളല്ല.!!
ഞങ്ങള്‍ തമ്മിലുള്ള ഈ സംസാരത്തിന്‍റെ പൊരുള്‍ മനസിലാവണമെങ്കില്‍ പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങളും നിങ്ങള്‍ അറിയണം.
ഞാന്‍ ഇവളെ കണ്ടത് മുതൽ ഈ റൂമില്‍ ഒരുമിച്ചു കിടക്കുന്നത് വരെ യുള്ള കാര്യങ്ങള്‍ അറിഞ്ഞാലേ എ നിങ്ങൾക്ക് എന്‍റെ കഥ ശരിക്കും മനസിലാവൂ…
വളരെ ചുരുക്കി ഒന്നു പറയാം..
നാട്ടില്‍ത്തന്നെയുള്ള എന്‍റെ ഒരു അമ്മാവന്‍റെ കൂടെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോയത്.
വലിയ ദൂരം ഇല്ലാതിരുന്നതിനാല്‍ കാര്‍ എടുത്തില്ല, ബൈക്കിലാണ് പോയത്. ഇത് വെറും ഒരു ചടങ്ങ് മാത്രമാണ്.. കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാം. അതിന്‍റെ അടിസ്ഥാനത്തിലാണല്ലോ കാരണവന്മാര്‍ തമ്മില്‍ സംസാരിച്ച് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.
പക്ഷേ, തീരുമാനം ഉണ്ടായശേഷം അവളെ അഭിമുഖീകരിക്കുക എന്നത് എനിക്കല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആയിരുന്നു.
ബൈക്ക് ലളിതയുടെ വീട്ടിലേക്ക് ഓടിത്തുടങ്ങിയതും എനിക്ക് വല്ലാത്ത ഒരു നാണം.. എന്തോ ഒരു ഭയം.. അങ്ങനെയെല്ലാം ഫീൽ ചെയ്യാൻ തുടങ്ങി.