ലളിത.. ഒരു കാമിനി!!
രാജേഷുമായി
മുന്‍പോക്കെ തല്ല് കുടുമ്പോൾ അവള്‍ക്ക് വലിയ വാശിയായിരുന്നു. പക്ഷേ അതിന് ശേഷം അവള്‍ അവന് വേണ്ടി അവന്‍റെ വാശിക്ക് വേണ്ടി എല്ലാത്തിനും വിട്ടു കൊടുക്കുന്ന സ്വഭാവമായിരുന്നു.
.
ഞാന്‍ അവളോടു ചോദിച്ചിരുന്നു നീ എന്താ ഇങ്ങനെ എന്ന്.. അപ്പോള്‍ അവള്‍ പറയും വിട്ടു കൊടുക്കുന്നത് നല്ലശീലം അല്ലേയെന്ന്.. അല്ലാതെ ഞാനും വാശികാണിക്കാനാണോ എന്നൊക്കെ. അപ്പോള്‍ എനിക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ, അച്ഛനോ ഞാനോ തല്ലുമ്പോഴെല്ലാം നീ എന്താ തീരെ എതിര്‍ക്കാത്തത് എന്നൊക്കെ ഞാന്‍ അവളോടു ചോദിച്ചിരുന്നു.
അപ്പോള്‍ അവള്‍ പറയും, എനിക്കു വേദനിക്കുന്നത് കാണാന്‍ വേണ്ടിയല്ലേ എന്നെ നിങ്ങള്‍ തല്ലുന്നത്.. അപ്പോള്‍ നിങ്ങളെ ഞാന്‍ സന്തോഷിപ്പിക്കണ്ടേ എന്നൊക്കെ.. അത് കേൾക്കുമ്പോൾ എനിക്കെന്തോ പോലെ
തോന്നിയിരുന്നു..പക്ഷേ .. അവള്‍ക്ക് അതൊരു മാനസികമായ പ്രശ്നമാണോ എന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഒരു ചികില്‍സ വേണമെന്നും തോന്നിയിട്ടില്ല.
കല്യാണം കഴിപ്പിക്കാതിരിക്കാന്‍ മാത്രം എന്തെങ്കിലും ഒരു കുഴപ്പം ഉള്ളതായി സത്യമായിട്ടും മോനേ ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഞാനും വിശ്വേട്ടനും ഇതേക്കുറിച്ച് മുന്നേ സംസാരിച്ചിരുന്നതാ..