ലളിത.. ഒരു കാമിനി!!
ഞാന്‍ ഗായത്രിയേച്ചിയുമായി ഈ പണിക്ക് ഇറങ്ങും മുന്നേ ആയിരുന്നു ഞാന്‍ ഇവരോട് ഈ ചോദ്യം ഉന്നയിക്കേണ്ടിയിരുന്നത്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്..
അവര്‍ എന്തോ ഒന്നു മൂടിവെച്ചിട്ടുണ്ട്.. എന്‍റെ ലളിതയെ ക്കുറിച്ച്. അത് എന്താണെന്ന് എന്തായാലും അവര്‍ എന്നോടു പറയുകയും ചെയ്യും.
എനിക്ക് നിങ്ങള്‍ എന്നെ ചതിച്ചതായി ഒന്നും തോന്നില്ല.. ദയവായി പറയൂ , ഞാന്‍ അവളോടൊപ്പം ജീവിക്കേണ്ടവനല്ലേ? ഞാന്‍ അറിയണ്ടേ ?
മന:ശാസ്ത്രജ്ഞനെ കാണുന്നതിനെക്കുറിച്ച് എനിക്ക് സംസാരിക്കണമായിരുന്നു.. പക്ഷേ ആ കാര്യം ലളിത കേള്‍ക്കെ സംസാരിക്കണ്ട എന്ന് എനിക്ക് തോന്നി..
ഗായത്രിയേച്ചി വല്ലാത്ത ഒരു പതര്‍ച്ചയിലായിരുന്നു.
മോനേ അത് .. അത് .. അവള്‍ക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും.. മോന്.. മോന്‍ എന്താ അങ്ങനെ ചോദിക്കാന്‍ ?
അവള്‍ അമ്മയോടൊപ്പം അല്ലേ ആദ്യം ജീവിച്ചത്. അപ്പോള്‍ അമ്മ പറയൂ.. എന്നിട്ട് ഞാന്‍ സംസാരിക്കാം.
അതല്ല മോനേ .. മോന് അങ്ങനെ തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ.. അതെന്താ, എന്റെ ഈശ്വര … എന്റെ മോള്..
അവരുടെ വിലപിക്കല്‍ കണ്ടപ്പോള്‍ അവര്‍ക്കും എന്തൊക്കെയോ ഇവളുടെ പെരുമാറ്റത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് എനിക്കും ഉറപ്പായി.
എന്തൊക്കെയോ മറച്ചു വെച്ചുകൊണ്ടാണ് ഇവര്‍ ഈ കല്യാണം നടത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.