ലളിത.. ഒരു കാമിനി!!
‘അതിന് നിന്റെ തള്ളയെ ഒന്നു ഒറ്റയ്ക്ക് കിട്ടണ്ടേ, അവൾ നമ്മുടെ വീട്ടിലേക്ക് വരട്ടെ എന്നിട്ട് നോക്കാം’
ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഗായത്രിയേച്ചിയെ, അവള് എന്നു വിശേഷിപ്പിച്ചിരിക്കുന്നു!!
ഒറ്റയ്ക്ക് ഞാന്‍ സെറ്റ് ചെയ്തു തരാം , ഇന്ന് തന്നെ തുടങ്ങിക്കോ.
രാജേഷ് ഇപ്പോള്‍ വരില്ലേ ?
അതാണ് ഞാനും ആലോചിക്കുന്നത്, അവന് എന്തായാലും ഏട്ടന്റെകൂടെ തന്നെ കാണുമല്ലോ. നമ്മള് ഇവിടെ ഉണ്ടന്നറിയാവുന്നതു കൊണ്ട്
അവന് ഇപ്പോള്‍തന്നെ വരും.
അപ്പോഴേക്കും താഴെ നിന്നു രാജേഷിന്റെ ശബ്ദം കേട്ടു. അവന് അമ്മയോട് സംസാരിക്കുകയാണ്.
ഉടനെ ഞങ്ങള്‍ അങ്ങോട്ട് ചെന്നു.
പിന്നെ അവളും ഗയത്രിയെച്ചിയും അടുക്കളയില്‍ ഊണിനുള്ള പണികളിലായിരുന്നു. ഞാനും രാജേഷും കുറെനേരം സംസാരിച്ചിരുന്നു. അവന് business കാര്യങ്ങളില്‍ എല്ലാം വളരെ കഴിവുള്ള ഒരു പയ്യനായിരുന്നു.
അവന് അതിനോടുള്ള താല്പര്യവും അവന്റെ വിലയിരുത്തലുകളും എല്ലാം കേട്ടും കണ്ടും എനിക്കവനോട് വളരെ മതിപ്പ് തോന്നി.
എനിക്കു തോന്നുന്നത് വിവാഹശേഷം ഇന്നാണ് ഞാന്‍ അവനുമായി ഇത്ര അടുത്തു ഇടപഴകുന്നതെന്നാ. വിവാഹത്തിന് മുന്നേ എനിക്കു ആ പയ്യനുമായി ഒരു വ്യക്തിബന്ധവും ഉണ്ടായിരുന്നില്ല. വെറും ഒരു കുട്ടി എന്ന നിലക്കല്ലാതെ ഞാന്‍ അവനുമായി സംസാരിച്ചതുപോലും വിവാഹം ഉറപ്പിച്ചശേഷമായിരുന്നു.