Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 11

(Lalitha.. Oru kaamini!! Part 11)


ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവളും Bed Roomല്‍ കയറി ഡ്രസ് മാറുകയായിരുന്നു.
റൂമില്‍ കയറി വാതിലടച്ച ഉടനെ ലളിതയുടെ ഭാവം മാറി. അവള്‍ ദേഷ്യപ്പെട്ടു കിതക്കുന്നുണ്ടായിരുന്നു. അവള്‍ കിതയ്ക്കുമ്പോഴുള്ള ഉശ്വാസത്തിന്റെ ശബ്ദം എന്നില്‍ ഭീതി ജനിപ്പിച്ചു.

ലളിത: എന്താ നിങ്ങള്ക്ക് യെ എപ്പോഴും കണ്ടോണ്ടിരുന്നില്ലെങ്കില്‍ ഉറക്കം വരില്ലേ ? അത്രക്ക് കൊതി ആണെങ്കില്‍ താഴേക്ക് ചെല്ല്.. അമ്മ ഒറ്റക്കെ ഉള്ളൂ, ഞാന്‍ ഇവിടെ എങ്ങാനും കിടന്നോളാം, താഴേക്കു വന്നു നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പാവുന്നില്ല.

അതും പറഞ്ഞു അവള്‍ കട്ടിലില്‍ ക്ന്ന് കിടന്നു ഏങ്ങലടിച്ചുകൊണ്ടു കരയാന്‍ തുടങ്ങി.

ഞാന്‍ വല്ലാത്ത ഒരു ആശയകുഴപ്പത്തിലായിരുന്നു. ഇനി ഇവള്‍ക്ക് ഇടക്കിടെ അവളുടെ സ്വഭാവം മാറുന്ന രീതിയും ഉണ്ടാകുമോ എന്തോ ?

ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു, അവളുടെ മുതുകില്‍ പതിയെ തലോടന്‍ ശ്രമിച്ചു എങ്കിലും അവള്‍ എന്റെ കൈ തട്ടിമാറ്റിയിട്ട് ദേഷ്യത്തോടെ എന്നെ നോക്കി കിതച്ചു.

ഞാന്‍ : എന്താ ലളിതേ ഇങ്ങനെ ഒക്കെ ?

അവള്‍ ദേഷ്യത്തോടെ എന്നെ തുറിച്ച്നോക്കി. അവളുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒലിക്കുന്നുണ്ടായിരുന്നു.

ഏതാനും നിമിഷങ്ങള്‍ ഞാനും അവളും അങ്ങനെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)