ലളിത.. ഒരു കാമിനി!!
അവളുടെ മുഖത്തെ ദേഷ്യം മാഞ്ഞുപോയി, പതുക്കെ പതുക്കെ അവളില്‍ ചിരിയുടെ ഭാവങ്ങള്‍ വരുന്നതായി ഞാന്‍ അറിഞ്ഞു. അവള്‍ ചിരിക്കുന്നില്ല അവളുടെ മുഖം ചിരിയുടെ ഒരു ഭാവം പ്രകടിപ്പിച്ചു എന്നെയുള്ളൂ.
എനിക്കാശ്വാസമല്ല തോന്നിയത്, ഭയവും ഉല്‍ഘണ്ടയുമാണ്. എന്നിരുന്നാലും അവര്‍ണ്ണനീയമായ ഒരു സുഖം ആ ഭയത്തില്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞു.
എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ എന്‍റെ വീട്ടുകാരുമായി ഇടപഴകി, എന്‍റെ അയല്‍ക്കാരുമായി , എന്‍റെ കുടുംബത്തില്‍ ഉള്ളവരുമായി.
എന്‍റെ സുഹൃത്തുക്കളുമായി. അങ്ങനെ അങ്ങനെ പലരുമായി. എന്നാല്‍ ഇങ്ങനെ ഒരു മുതല്‍ കൈകാര്യം ചെയ്ത എനിക്ക് ഒരു തരത്തിലുമുള്ള പരിചയവും ഉണ്ടായിരുന്നില്ല.
എന്തൊക്കെയോ സുഖം ഇവളുടെ കൂടെ ഉള്ള ജീവിതത്തില്‍ ഉണ്ടെങ്കിലും. ഇനിയുള്ള കാലം മുഴുവന്‍ എന്‍റെ നിഴലായി ഇവള്‍ കൂടെ ഉണ്ടാകും എന്നുള്ള അറിവ് എന്നില്‍ ഉള്‍ക്കിടിലം സൃഷ്ടിച്ചു.
ലളിത : അജയേട്ടാ, എന്‍റെ അടുത്തു വന്നു കിടക്ക്.
ഞാന്‍ അവളുടെ അടുത്തേക്ക് കിടന്നുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.
ലളിത : ഞാന്‍ കരയുന്നത് കാണുമ്പോൾ ഏട്ടന്‍ ഇങ്ങനെ ടെന്ഷന്‍ ആവുന്നതെന്തിനാണ് ?
ഞാന്‍ : പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?
ലളിത : ഞാന്‍ കരയുന്നത് നോക്കി ആസ്വദിക്കണം, എന്നെ കൂടുതല്‍ കരയിക്കുന്ന എന്തെങ്കിലും പറയണം, അതു മല്ലെങ്കില്‍ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചോ. എന്താ ഇഷ്ടമല്ലേ അങ്ങനെ ചെയ്യാന്‍.