ലളിത.. ഒരു കാമിനി!!
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവളും Bed Roomല്‍ കയറി ഡ്രസ് മാറുകയായിരുന്നു.
റൂമില്‍ കയറി വാതിലടച്ച ഉടനെ ലളിതയുടെ ഭാവം മാറി. അവള്‍ ദേഷ്യപ്പെട്ടു കിതക്കുന്നുണ്ടായിരുന്നു. അവള്‍ കിതയ്ക്കുമ്പോഴുള്ള ഉശ്വാസത്തിന്റെ ശബ്ദം എന്നില്‍ ഭീതി ജനിപ്പിച്ചു.
ലളിത: എന്താ നിങ്ങള്ക്ക് അമ്മയെ എപ്പോഴും കണ്ടോണ്ടിരുന്നില്ലെങ്കില്‍ ഉറക്കം വരില്ലേ ? അത്രക്ക് കൊതി ആണെങ്കില്‍ താഴേക്ക് ചെല്ല്.. അമ്മ ഒറ്റക്കെ ഉള്ളൂ, ഞാന്‍ ഇവിടെ എങ്ങാനും കിടന്നോളാം, താഴേക്കു വന്നു നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പാവുന്നില്ല.
അതും പറഞ്ഞു അവള്‍ കട്ടിലില്‍ കമഴ്ന്ന് കിടന്നു ഏങ്ങലടിച്ചുകൊണ്ടു കരയാന്‍ തുടങ്ങി.
ഞാന്‍ വല്ലാത്ത ഒരു ആശയകുഴപ്പത്തിലായിരുന്നു. ഇനി ഇവള്‍ക്ക് ഇടക്കിടെ അവളുടെ സ്വഭാവം മാറുന്ന രീതിയും ഉണ്ടാകുമോ എന്തോ ?
ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു, അവളുടെ മുതുകില്‍ പതിയെ തലോടന്‍ ശ്രമിച്ചു എങ്കിലും അവള്‍ എന്റെ കൈ തട്ടിമാറ്റിയിട്ട് ദേഷ്യത്തോടെ എന്നെ നോക്കി കിതച്ചു.
ഞാന്‍ : എന്താ ലളിതേ ഇങ്ങനെ ഒക്കെ ?
അവള്‍ ദേഷ്യത്തോടെ എന്നെ തുറിച്ച്നോക്കി. അവളുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒലിക്കുന്നുണ്ടായിരുന്നു.
ഏതാനും നിമിഷങ്ങള്‍ ഞാനും അവളും അങ്ങനെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു.