ലളിത.. ഒരു കാമിനി!!
അങ്ങനെയൊക്കെയാണ് അവളുടെ കാര്യം!!
ഇപ്പോള്‍, അവള്‍ എന്‍റെ ഭാര്യ ആയതുകൊണ്ടാണ് ഞാന്‍ ഇതൊക്കെ വലിയകാര്യമായി ഓര്‍ത്തെടുത്തു ഇവിടെ പറയുന്നത്.
അന്ന്, ഈ കാര്യങ്ങള്‍ക്കൊന്നും ഞാന്‍ അങ്ങനെ വലിയ പ്രാധാന്യ മൊന്നും കൊടുത്തിരുന്നില്ല.
അവരുമായൊക്കെ, അതായത് അവളുടെ അച്ഛനമ്മമാരുമായി എല്ലാം നല്ല കൂട്ടായിരുന്നു അന്നൊക്കെ.
പിന്നെ റിസള്‍ട്ട് എല്ലാം വന്നു ഞാന്‍ +2 പഠിക്കുന്ന കാലത്തും വല്ലപ്പോഴും അവിടെയും ആ വീടിന്‍റെ അയല്‍പക്കത്തുള്ള ചിലവീടുകളിലും എല്ലാം ഞാന്‍ പോവുമായിരുന്നു.
പിന്നീട് ഞാന്‍ ഡിഗ്രി ചെയ്തത് ബാംഗ്ലൂരിലാണ്. അവിടെ, എന്‍റമ്മാവൻ്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ്.
താമസം അമ്മാവന്റെ കൂടെ ആയിരുന്നത് കൊണ്ട് വലിയ രീതിയില്‍ ഒന്നും ബാംഗ്ലൂര്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, അത്യാവശ്യം തരികിട എല്ലാം കാണിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.
ആ അവധിക്കാലം മുതല്‍്് ലളിതയിലെ വളര്‍ച്ച ഞാന്‍ കാണുന്നുണ്ട്..
വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, അങ്ങനെ പല കുട്ടികളുടെ വളര്‍ച്ചയും പല അമ്മാവന്മാരുടെ പ്രായം കൂടുന്നതും എല്ലാം നമ്മള്‍ ശ്രദ്ധിക്കുമല്ലോ.. ആ കൂട്ടത്തില്‍ ഒന്ന്.. അത്രേയുള്ളു. പക്ഷെ, ഇപ്പോള്‍ ഞാന്‍ അതെല്ലാം വളരെ പ്രാധാന്യത്തോടെ ഓര്‍ക്കുകയാണ്.