ബോസ്സിന്റെ ട്വീറ്റ്.
ഞാൻ ഉടനെ അവർക്കരുകിലെത്തി. ഡോക്ടറെ പരിചയപ്പെട്ടു.
ഡോക്ടർ സ്മിതയെ പരിചയപ്പെടുത്തി.
സ്മിത എന്നെ കെട്ടിപ്പിടിച്ചു!
ഈ പാർട്ടിയിൽ നല്ലൊരു കമ്പനി കിട്ടുമെന്ന് ഞാൻ കരുതിയില്ല.
എന്നാൽ സ്മിത നല്ലൊരു കമ്പനിയാവാനുള്ള സാധ്യതയുണ്ട്.
അവർ ഇത്ര സുന്ദരി ആയിരിക്കുമെന്നെനിക്കറിയില്ലായിരുന്നു.
ഞങ്ങൾ തമ്മിൽ സംസാരിച്ചു. സ്മിത കാരണം എനിക്ക് ടെൻഷനിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞു.
ഞങ്ങൾ പലതും പറയുന്നതിന്റെ കൂട്ടത്തിൽ ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചർച്ച ചെയ്തു.
ഇഷ്ടങ്ങളിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അവൾ എന്നെ തോണ്ടും. ചിലപ്പോൾ എന്റെ തോളിൽ.
അല്ലെങ്കിൽ എന്റെ കൈയ്യിൽ.
വല്ലപ്പോഴും എന്റെ തുടയിൽ.
ഞാൻ അത് അത്ര കാര്യമാക്കിയില്ല. ചിലർ തൊട്ടേ സംസാരിക്കൂ.
വൈനും ബിയറും കുറച്ചു അകത്തു കയറിയപ്പോൾ അവൾ തൊട്ടാൽ കൈ ഉരച്ചു കഴിഞ്ഞേ എടുക്കു.
മാത്രമല്ല പതിയെ ഞെക്കാനും തുടങ്ങി.
ബുഫേ ആയിരുന്നെങ്കിലും അത് ഒരു സെവെൻ കോഴ്സ് ആയിരുന്നു.
ഡിസേർട്ട് വിളമ്പും മുൻപ് സ്മിതയ്ക്ക് വാഷ്റൂമിൽ പോകണമെന്ന് പറഞ്ഞു.
എനിക്കും അത് അത്യാവശ്യമായിരുന്നു. ഹാളിൽ വല്ലാത്ത തണുപ്പായിരുന്നു.
പുറത്തിറങ്ങിയപ്പോൾ സുഖം തോന്നി. പാർട്ടിയിൽ ലേഡീസ് കുറവായിരുന്നു.