ലേഡീസ് ഹോസ്റ്റൽ
തന്നെ രക്ഷപ്പെടുത്തിയ സാമുവലിനോട് അവൾ നന്ദി പറഞ്ഞു.. പിന്നീടവൾ സമുവലിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു.
അയാൾ ഒരു ബിഗ് ഷോട്ടാണ് എന്ന് തിരിച്ചിഞ്ഞതോടെ അവൾ സാമുവലിനോട് ബോധപൂർവ്വം അടുക്കുകയായിരുന്നു.
അയാൾ അവളെ താൻ താമസിക്കുന്ന ഹോട്ടലിലേക്ക് ക്ഷണിച്ചു. അവൾ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. ഹോട്ടൽ യാത്രക്കിടയിൽ അവൾ തന്നെക്കുറിച്ചുള്ള വിവരങ്ങൾ സാമുവലിനോട് പറഞ്ഞു.
ബാംഗ്ളൂരിലെ ഒരു പ്രമുഖ കമ്പനിയിൽ എം.ഡിയുടെ പി.എ. ആണവൾ. നാട് പാലക്കാട്. ഹോസ്റ്റലിൽ താമസിക്കുന്നു. ദസഹ ഹോളിഡേസ് ആയതിനാൽ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു.
അവർ ഹോട്ടലിൽ എത്തിയപ്പോഴേക്കും ബയോഡേറ്റ പരസ്പരം കൈമാറിക്കഴിഞ്ഞിരുന്നു.
റൂമിൽ എത്തിയതും സാമുവൽ ചോദിച്ചു.
” ഫുഡ് എന്താ പറയേണ്ടത്.. എനിക്ക് നല്ല വിശപ്പുണ്ട്.. കമ്പനി തരുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ..
അവൾ ചിരിച്ചു.
സാമുവൽ ഫുഡ് ഓർഡർ ചെയ്യുന്നത് കേട്ടതും അവൾ പറഞ്ഞു:
I am vegetarian !!
അയാളുടനെ ഓർഡർ ചെയ്തത് തിരുത്തി.
എല്ലാ കാര്യത്തിലും വെജിറ്റേറിയനാണോ?
അയാളുടെ ആ ചോദ്യത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയെങ്കിലും ഒന്നും അറിയാത്തത് പോലെ അവൾ ചോദിച്ചു..
എന്താ അങ്ങനെ ഒരു ചോദ്യം?
സാമുവലിന് അവളുമായി സംസാരിക്കാനാണ് അത്തരം ഒരു ചോദ്യം ഉന്നയിച്ചത്. അത് ഫലിച്ചു.
അയാൾ പറഞ്ഞു..