ലാളന (Laalana)
Laalana 08
തിരികെ വീട്ടില്‍ എത്തിയ ശേഷവും എൻറെ അസ്വസ്ഥത മാറിയിരുന്നില്ല. കുഞ്ഞക്കു അത് പെട്ടെന്നു മനസ്സിലാവുകയും ചെയ്തു.
“കുട്ടാ, രമയാന്‍റി പാവമാ. എളുപ്പം ദേഷ്യം വരും എന്നെ ഉള്ളൂ. എല്ലാരോടും ചൂടാണെങ്കിലും നിന്നോടു വെല്യ കാര്യമാ. അത് കൊണ്ടു തന്നെയാ ഞാന്‍ പിള്ളേര്‍ നിന്നെ കളിയാക്കുന്ന കാര്യം ആന്‍റിയോട് പറഞ്ഞത്. ഇനി നിന്നെ ആരും ഒന്നും പറയില്ല. കുട്ടന്‍ വിഷമിക്കണ്ട.”
എനിക്കെന്തു പറയണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
“മം… ” ഞാന്‍ വെറുതെ ഒന്നു മൂളിയിട്ട് എൻറെ റൂമിലേക്ക് നടന്നു.
എൻറെ മനസ്സില്‍ ഇനി എങ്ങിനെ ടീച്ചറുടെ മുഖത്തു നോക്കും എന്നായിരുന്നു ആലോചന. ഞായറാഴ്ച അങ്ങോട്ട് പോവുകയും വേണം. ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയി.
ഞാന്‍ ബാത്രൂമിലെക്ക് കയറി ചെറുതായി ഒന്നു കുളിച്ചു. ക്ഷീണം ഒന്നു മാറട്ടെ. ടവലും ചുറ്റി തിരികെ കട്ടിലില്‍ വന്നു കിടന്നു. ആകെ ഒരു വല്ലായ്മ.
ഒന്നു മയങ്ങി എന്ന് തോന്നുന്നു. നെറ്റിയില്‍ എന്തോ ഒരു ചൂട് തട്ടുന്നത് പോലെ. കണ്ണ് തുറന്നു നോക്കുമ്പോ, കുഞ്ഞ അടുത്ത് വന്നിരിക്കുന്നു.
“ഒത്തിരി നേരായോ കുഞ്ഞ വന്നിട്ട്.” ഞാന്‍ അല്‍പം മേലേക്ക് ചരിഞ്ഞു കുഞ്ഞയുടെ മടിയില്‍ തല വെച്ച് കിടന്നു.
“ഇല്ലടാ കണ്ണാ, കുറച്ചു നേരെ ആയുള്ളൂ.” ആ വിരലുകള്‍ മെല്ലെ എൻറെ മുടിയിഴകളില്‍ ഓടി നടന്നു.
One Response