ലാളന (Laalana)
എനിക്കു ശരീരത്തിൻറെ ബലം എല്ലാം ചോര്‍ന്നു പോവും പോലെ തോന്നി.
“കുഞ്ഞാ ഞാന്‍ ഒന്നിരുന്നോട്ടെ. കാലു കഴക്കുന്നു” ഒരു വിധം പറഞ്ഞിട്ടു. ഞാന്‍ മെല്ലെ ആ തോളില്‍ പിടിച്ചു ആ മൃദുല മേനിയില്‍ ചാരി ചേര്‍ന്നിരുന്നു.
കുഞ്ഞ വലതു കൈ എൻറെ സൈഡില്‍ കൊണ്ടു വന്നു ചെറുതായി എൻറെ മുഖത്ത് തട്ടിയിട്ടു എൻറെ മുഖം ആ തോളിനും കഴുത്തിനും ഇടയിലോട്ടു ചേര്‍ത്തമര്‍ത്തി വെച്ചു.
കുറച്ചു മുന്‍പ് ഞാന്‍ അവിടെ തേച്ചു വെച്ച എണ്ണ എല്ലാം എൻറെ കവിളിലും മുഖത്തും ഒക്കെ ആയി. കുഞ്ഞയുടെ കഴുത്തിനും തോളിനും എൻറെ മുഖത്തിനും ഇടയില്‍ എണ്ണയുടെ വഴുവഴുപ്പും വികാരത്തിൻറെ വേലിയേറ്റവും ഞാന്‍ ഒന്നു കൂടി നീങ്ങി കുഞ്ഞയോടു ചേര്‍ന്നിരുന്നു.
“കുട്ടനു കിടക്കണോ.” ആ വിരലുകള്‍ വീണ്ടും എൻറെ മുഖത്ത് ചേര്‍ത്തു വെച്ച് കൊണ്ടു കുഞ്ഞ തിരക്കി.
“വേണ്ട കുഞ്ഞാ. എൻറെ നീറ്റല്‍ നന്നായി മാറി. ഞാന്‍ കുഞ്ഞക്കു എണ്ണ ഇട്ടു തന്നിട്ടു കിടക്കാം. കുഞ്ഞ കിടന്നു താ.” ഞാന്‍ ആ കഴുത്തില്‍ നിന്നും മുഖം ഉയര്‍ത്തി ചുണ്ടില്‍ പുരണ്ട എണ്ണ ഒന്നു നക്കി നോക്കി. കുഞ്ഞയുടെ വിയര്‍പ്പിൻറെ ഉപ്പും എണ്ണയുടെ ചവര്‍പ്പും.
“പിന്നെ മതി കുട്ടാ.” കുഞ്ഞ കണ്ണുകള്‍ താഴ്ത്തി പിന്നെയും എൻറെ കുട്ടനിലേക്ക് നോക്കി.
“ഇല്ല കുഞ്ഞാ. എനിക്കു ശെരിക്കും പോയി വേദന. കുഞ്ഞ കിടന്നോ. ഞാന്‍ തടവി തരാം. ചൂട് പിടിക്കണോ” ഞാന്‍ അല്പം നീങ്ങി കുഞ്ഞക്കു കിടക്കാന്‍ സൗകര്യം കൊടുത്തു.
One Response
Super