ലാളന (Laalana)
കുഞ്ഞക്കും എൻറെ കൂടെ എപ്പോഴും വന്നു നിന്ന് എൻറെ കാര്യങ്ങൾ ഒരു കുറവും വരാതെ നോക്കാൻ എന്തോ ഒത്തിരി ഇഷ്ടം ആണ്. ഇടയ്ക്കു ചില രാത്രികളിൽ ഏറെ വൈകിയും ഞാൻ ഉറങ്ങിയിട്ടില്ലെങ്കിൽ കുഞ്ഞ അടുത്ത് വന്നിരുന്നു എൻറെ മുഖത്തും മുടിയിലും തഴുകി തലോടി ഉറക്കും. കുഞ്ഞയുടെ കൈകൾ എൻറെ ശരീരത്തിലേക്ക് പടര്തി തരുന്ന ചൂടുള്ള സുഖം നുകർന്ന് ഞാൻ ഉറങ്ങും.
പരീക്ഷ അടുക്കുമ്പോൾ ഞാൻ പതിവായി താമസിച്ചാണ് ഉറക്കം. ഒരുപാട് പഠിക്കണം അല്ലോ എന്ന് വിഷമിച്ചു ഇരിക്കുമ്പോഴാണ് ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് കുഞ്ഞ അകത്തേക്ക് വരുന്നത്.
“എന്താ കുട്ടാ ഇനിയും ഉറങ്ങീല്ലാ?” കുഞ്ഞ സ്നേഹത്തോടെ അടുത്ത് വന്നിരുന്നു പുറകിലെത്തെ തോളുകളില്‍ക്കൂടി കൈകളിട്ട് എന്നെ ചേര്‍ത്തുപിടിച്ചു.
“കുറച്ചും കൂടി പഠിച്ചിട്ടു കിടക്കാം കുഞ്ഞാ” ഞാൻ മെല്ലെ കുഞ്ഞയുടെ ചൂടുള്ള ശരീരത്തിൽ ചാരിയിരുന്ന് പുസ്തകത്തിലേക്ക് നോക്കി.
“മണി പതിനൊന്നായി കുട്ടാ, വാ കിടക്കാം” കുഞ്ഞ പതിയെ എന്നെ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.
“അഞ്ചു മിനിറ്റ് കൂടി കുഞ്ഞ” ഞാൻ പതിയെ ചിരിച്ചും കൊണ്ട് പുസ്തകങ്ങള ഒതുക്കി വെക്കാൻ തുടങ്ങി.
“മം… വേഗം ആവട്ടെ കുട്ടാ” കൈ ഉയരത്തി എന്നെ മുറുകെ പിടിച്ചു കുഞ്ഞ പറഞ്ഞു.
ഒരു വല്ലാത്ത സുഖമുള്ള മണം. ഇളം ചൂടുള്ള കുഞ്ഞയുടെ ദേഹം എന്നിൽ അമര്ന്നപ്പോ എനിക്കു എന്തോ പോലെ തോന്നി. ശാസം മുട്ടും പോലെ.