ലാളന (Laalana)
Laalana 01
അകലെയുള്ള സ്കൂളിൽ പ്ലസ് ടു വിനു പോകാന്‍ എനിക്ക് നന്നേ മടിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ ആകും? നല്ല സ്കൂൾ അത് മാത്രമേ അടുത്തുള്ളൂ. എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ടൌണില്‍ ഉള്ള എൻറെ കുഞ്ഞമ്മയുടെ വീട്ടിൽ താമസിച്ചു പഠിക്കാൻ ഞാന്‍ സമ്മതിച്ചു. അവരുടെ വീട്ടിലെ എനിക്ക് മുകളിലത്തെ നിലയിൽ ഒരു റൂം അറേഞ്ച് ചെയ്തു തന്നു. തനിച്ചു താമസിക്കുന്ന കുഞ്ഞക്കു ഒരു കൂട്ടും ആവുമല്ലോ എന്ന് എല്ലാരും പറഞ്ഞു.
കുഞ്ഞമ്മ ഒറ്റക്കായിരുന്നു താമസം. ഭര്‍ത്താവു ഗൾഫിൽ ജോലി ചെയ്യുന്നു. ഒരു മകള്‍ ഉള്ളത് ഊട്ടിയില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നു. കുഞ്ഞമ്മ മുന്‍പ് ചെറിയ കുട്ടികൾക്ക് ട്യുഷൻ എടുക്കുമായിരുന്നു. അതു കൊണ്ടു എന്നെ പഠിക്കാനും സഹായിക്കും അതായിരുന്നു വീട്ടുകാര്‍ക്ക് ഏറ്റവും പ്രധാനം.
കണക്കിൽ ഞാൻ അല്പം പിന്നിലായിരുന്നു. കുഞ്ഞമ്മ എന്നെ ഇടയ്ക്കു സഹായിക്കും. ചില ദിവസങ്ങളില്‍ ഞങ്ങള്‍ എന്തെങ്കിലും സംസാരിച്ചു ഇരിക്കും. സമയം ഒരുപാടു ആയാല്‍ ഞാന്‍ താഴെ സോഫയിൽ തന്നെ കിടന്നുറങ്ങും. ചിലപ്പോ അവരുടെ ഗസ്റ്റ് റൂമില്‍ കയറി കിടക്കും. ദിവസങ്ങള് അങ്ങനെ പോയി. ആദ്യത്തെ എക്സാം കഴിഞ്ഞു. എൻറെ നല്ല മാർക്ക് കണ്ടു എല്ലാരും കുഞ്ഞമ്മയെ അഭിനന്ദിച്ചു. ഈ കുറച്ചു ദിവസം കൊണ്ട് തന്നെ ഞാനും കുഞ്ഞമ്മയും വലിയ അടുപ്പത്തിലായി.