കളി – കോളേജിൽ അന്നു പഠിപ്പുമുടക്കായിരുന്നു. ജിജിമോൾ വീട്ടിലേക്ക് തിരിച്ചു പോന്നു.
അവളുടെ അമ്മയും അപ്പനും ഡോക്ടർമാരാണ്. വീട്ടിൽ ചെന്നപ്പോൾ അവരൊക്കെ ഹോസ്പിറ്റലിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
വേലക്കാരി ചന്തയിൽ പോകാനായി ഗേറ്റു പൂട്ടി ഇറങ്ങിയപ്പോഴാണു ജിജി എത്തിയത്.
‘ എന്താ കുഞ്ഞേ ഇന്നു കാളേജില്ലേ?
ഇല്ല ചേടത്തീ.. സമരമാണ്.
അവമ്മാർക്ക് എന്നും സമരമല്ലെ ഉള്ളൂ. ഏതായാലും മോളിപ്പം വന്നതു നന്നായി. എനിക്ക് ചന്തയിൽ പോയി വന്നിട്ടു ഒരു കല്യാണത്തിനും പോണം.
ഡോക്ടർ സാർ ഉണ്ണാൻ വരുന്നേന് മുന്നേ വരാൻ പറ്റുമോന്നാരുന്നു പേടി. ഇനി മോളുണ്ടല്ലോ.. മോള് വിളമ്പിക്കൊടുക്കുമല്ലൊ.. ചേടത്തി വയ്യിട്ടു വന്നാലും മതിയല്ലോ..
ഏലിയമ്മ ചോദിച്ചു
‘ഓ മതി. ഞാനിന്ന് കിടന്നുറങ്ങാൻ പോകുവാ’
ജിജി വീടിന്റെ താക്കോൽ വാങ്ങി അകത്തേക്കു കയറി. ജിജി വിയർത്തു കുളിച്ചിരുന്നു.
യൂണിഫോം നിർബന്ധമില്ലാത്ത ദിവസമായതുകൊണ്ടു ഒന്നു ചെത്താമെന്നു കരുതി പുതിയ ചൂരിദാറിട്ടു കോളേജിൽ പോയതാണ്.. അപ്പോഴാണു മുടിഞ്ഞ സമരം.
അവൾ മുൻവശത്തെ കതകടച്ചിട്ടു മുകളിലുള്ള തന്റെ മുറിയിലേക്കുള്ള പടികൾ ഓടിക്കയറി.
സ്റ്റെപ്പുകയറി ബെഡ്റൂമിൽ ചെന്നപ്പോൾ അവളെ എതിരേറ്റതു അവിടത്തെ ജെർമൻ ഷെപ്പേർഡ് നായ ജിമ്മിയായിരുന്നു. സൂസനെ കണ്ട അവൻ സ്നേഹത്തോടെ ഒന്നു മുരണ്ടു, പിന്നെ മാർബിൾ പാകിയ നിലത്തു വിരിച്ച ചവിട്ടാനുള്ള തുണിയിൽ കിടന്നു.
‘മോനേ, ജിമ്മീ എന്താടാ വയർ നിറഞ്ചോ നീ താഴെക്കിടക്കാതെ മോളിൽ വന്നു കിടക്കടാ..’
One Response