ഈ കഥ ഒരു കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
“സൗമ്യാ..”
“ഒരക്ഷരം പറയണ്ട, ഞാൻ ഇനി ഇവിടെ നിക്കില്ല”
“അയ്യോ.. പോവല്ലേ..”
“ഇവളെ കയറിപ്പിടിക്കാൻ തോന്നിയല്ലോ നിങ്ങൾക്ക്”
എൻ്റെ തല കറങ്ങാൻ തുടങ്ങി. കഴിച്ച മദ്യമൊക്കെ ആവിയായെന്ന് തോന്നി.
“മായാ, പറ.. മായാ..”
“അവളെന്ത് പറയാൻ? നീ വാ മോളേ, നമ്മൾക്ക് ഇന്ന് വല്ല റൂമിലും താമസിക്കാം. ഇതുപോലൊരു വൃത്തികെട്ടവനാണ് എൻ്റെ കെട്ടിയോനെന്ന് ഞാൻ അറിഞ്ഞില്ല. നിന്നേം നശിപ്പിക്കുന്നേൻ്റെ മുന്നേ നമ്മൾക്ക് പോകാം..”,
സൗമ്യ മായയുടെ കൈ പിടിച്ച് ബെഡ് റൂമിലേയ്ക്ക് പോയി.
ഞാൻ കിച്ചണിൽ ചെന്ന് ബാക്കിയുണ്ടായിരുന്ന വോഡ്ക കുപ്പി എടുത്ത് കുടിക്കാൻ തുടങ്ങി. [ തുടരും ]