Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്.. ഭാഗം – 4

(Ikkaante bhaarya ente pennu - Part 4)


ഈ കഥ ഒരു എന്റെ പെണ്ണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്

എന്റെ പെണ്ണ് – ഞാൻ ബെഡിലേക്ക് കിടന്നു കൈകൾ നീട്ടിയ സമയം അവൾ പെട്ടെന്ന് തന്നെ എന്റെ ശരീരത്തിലേക്ക് പടർന്നു കയറി…

എന്റെ മുഖത്ത് മുഴുവൻ ഉമ്മവെച്ചു കൊണ്ട് കടിച്ചുപറിക്കുവാൻ തുടങ്ങി…

ഞാൻ അവളെ പിടിച്ചു നിർത്തി.. ആ ചുണ്ട് മാത്രം ഊമ്പി ക്കുടിച്ചു

എന്താ ഇത്ര മൂഡ്…

പോടാ മൂഡ് ആക്ക്യിട്ട്…

അയ്‌ന് കാര്യമില്ലല്ലോ.. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു..

അതില്ല.. രണ്ടു ദിവസമല്ലേ.. ടാ..

ഒകെ.. എന്നാലും എനിക്ക് എന്തെക്കെയോ ചെയ്യാൻ തോന്നുണ്ട്…

പോടാ.. ഇപ്പോൾ വേണ്ട.. അവിടെ ആകെ നാശമാണ്…

അയിന് എന്താ…

പോടാ.. ഒരു നാണവും ഇല്ലാത്തവൻ…

അയ്യടാ.. നിന്റെ നാണമൊക്കെ കുളി കഴിഞ്ഞിട്ട് ഞാൻ കാണിച്ചു തരുന്നുണ്ട്.. അല്ല പിന്നെ…
അവളുടെ മുലയിലേക്ക് കൈ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു…

ബലൂണിൽ വെള്ളം നിറച്ചത് പോലെ സോഫ്റ്റ്‌ ആണ് പെണ്ണിന്റെ മുലകൾ..

ഒന്ന് അടങ്ങിക്കിടക്കുമോ… എന്റെ കൈ അവളുടെ മുലകളിലേക്ക് എത്തിയതും സുലേഖ വിലക്കിക്കൊണ്ട് പറഞ്ഞു..

എന്താ.. എന്ത് പറ്റി നിനക്ക് ഇഷ്ടമായില്ലേ… അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം എന്നെ ചെറുതായൊന്ന് ഭയപ്പെടുത്തി…

ടാ… മിണ്ടല്ലേ.. ഇക്ക വിളിക്കുന്നു…

അവളുടെ ഫോണിൽ ലൈറ്റ് അടിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ മേശക്ക് മുകളിലുള്ള ഫോണിന്റെ ഡിസ്പ്ലേ മിന്നി തിളങ്ങുന്നത് കണ്ടത്..

സുലേഖ ആ ഫോണിലേക്കു തന്നെ നോക്കിനിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ കാൾ കട്ടായി…

അവളുടെ ഉള്ളിൽ എന്തോ ടെൻഷൻ പോലെ.. പെട്ടെന്ന് എന്നിൽനിന്നും വിട്ടുമാറി കിടന്നു…

വീണ്ടും ഡിസ്പ്ലേ മിന്നുന്നുണ്ട്…

ഹലോ.. ഇക്ക.. സുലേഖ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് വിളിച്ചു…

അവിടെ നിന്നും എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.. സീരിയസ് മാറ്റർ പോലെയാണ് തോന്നുന്നത്…

കുറച്ചു മൂളലുകളും.. അടുത്ത് തന്നെ ഉണ്ടെന്നും കേട്ടു… അതിന്റെ ആവശ്യമില്ല എന്നും അവൾ പറഞ്ഞു…

ഫോൺ കട്ടാക്കി എന്നെ നോക്കാതെ അവൾ തിരിഞ്ഞു കിടന്നു..

ടി.. എന്ത് പറ്റി…

മ്ച്ചിം.. ഒന്നുമില്ല എന്ന പോലെ അവൾ വായകൊണ്ട് ശബ്ദമുണ്ടാക്കി..

എന്താടി.. എന്തേലും പ്രശ്നം…

ടാ.. നമുക്ക് ഇത് നിർത്താം…

ഏത്.. എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു…

ഈ കളി വേണ്ടടാ.. ഞാൻ ആരെയൊക്കയോ ചതിക്കുന്നത് പോലെ തോന്നുന്നു.. എന്റെ ഇക്ക എന്റെ വരവും പ്രതീക്ഷിച്ചു അവിടെ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്…

അവളുടെ സംസാരത്തിൽ ആതന്നെ എന്റെ ഇക്കയെ അവൾ എത്രമാത്രം ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിയാൻ പറ്റും…

എന്റെ ഒരു നിമിഷത്തെ ബലഹീനത.. ഞാൻ തെറ്റ് ചെയ്തു പോയി.. സുലേഖ വിതുമ്പി തുടങ്ങി…

അതിന് ഇവിടെ എന്താ സംഭവിച്ചത്… എന്താ ഇക്ക പറഞ്ഞത്.. എന്റെ ഉള്ളിൽ വന്നു നിറയുന്ന ടെൻഷനോടെ ആയിരുന്നു ചോദ്യം…

ഇക്കാക്കക്ക് ഉറക്കം വരുന്നില്ല… എനിക്ക് ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെന്ന്… നിന്നെ വിളിക്കാൻ പറഞ്ഞു.. ഈ റൂമിൽ ഒറ്റക്ക് കിടക്കേണ്ട എന്നും പറഞ്ഞു…

എന്നിട്ട് നീ എന്ത് പറഞ്ഞു…

വേണ്ട എന്ന് പറഞ്ഞു.. നീ ഉറങ്ങിയിട്ടുണ്ടാവും എന്നും.. പേടി ഉണ്ടേൽ ഞാൻ വിളിക്കാമെന്നും പറഞ്ഞു…

വേണ്ട ആസിഫേ.. എനിക്ക് എന്റെ ഇക്കാനെ ചതിച്ചു ജീവിക്കാൻ കഴിയില്ല…

പെട്ടന്ന് ഇതെല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിലും കുറ്റബോധം ഉടലെടുത്തു തുടങ്ങി.. ഞാൻ തന്നെയാണ് തുടങ്ങി വെച്ചത്.. സ്വന്തം സഹോദരിയെപ്പോലെ കാണേണ്ടിയിരുന്നവളെ..

എന്റെ ഉള്ളിലും എന്നോട് തന്നെ ഒരു പുച്ഛം നിറഞ്ഞുവന്നു.. ഇന്നലെവരെ ഞാൻ ഒരു തെറ്റായ രീതിയിലും സുലേഖയെ കണ്ടിട്ടില്ല.. ഇന്നൊരു ദിവസം കൊണ്ട് എന്നിലേക്കു ഇബിലീസ് വന്നു എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്…

നീ എവിടെ പോവുകയാ… ബെഡിൽ നിന്നും എഴുന്നേറ്റ് തുടങ്ങിയ സുലേഖയെ നോക്കി ഞാൻ ചോദിച്ചു…

എനിക്കൊന്ന് കുളിക്കണം… നീ ഇവിടെ കിടന്നോ.. ഞാൻ ആ സോഫയിൽ കിടന്നോളാം.. എന്നെ നോക്കാതെ ആയിരുന്നു അവളുടെ സംസാരം…

സുലേഖാ..തെറ്റ് എന്റേതാണ്.. ഞാൻ ഒരിക്കലും നിന്നോട് പെരുമാറാൻ പാടില്ലാത്ത രീതിയിലായിപ്പോയി പെരുമാറിയത്… നീ ഇവിടെ കിടന്നോ.. ഞാൻ കിടക്കാം സോഫയിൽ…

അവളൊരു മറുപടിയും നൽകാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി…

അരമണിക്കൂറിനു ശേഷമാണ് സുലേഖ ബാത്റൂമിൽ നിന്നും ഇറങ്ങിയത്..

ആ സമയം ഞാൻ സോഫയിൽ ഒരു പുതപ്പ് വിരിച്ചു കിടന്നിരുന്നു…

അവളൊന്നു എന്നെ നോക്കി.. മുഖം കണ്ടാലേ അറിയാം നല്ലത് പോലെ കരഞ്ഞിട്ടുണ്ട്…

എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി.. ഞാനാണല്ലോ കാരണം എന്ന് ഓർത്തിട്ട്…

സുലേഖ പെട്ടെന്ന് തന്നെ ബെഡിലേക്ക് കയറിക്കിടന്നു …

ഉറക്കം മുറുകി കിട്ടാതെ ഞാനും മുകളിലേക്ക് നോക്കി കിടന്നു…

ആസിഫേ.. എഴുന്നേൽക്കുന്നില്ലേ.. നിന്റെ ഫോൺ കുറെ നേരമായി അടിക്കുന്നു..

സുലേ വ എന്നെ തട്ടിയുണർത്തിക്കൊണ്ട് വിളിച്ചു…

നേരം വെളുത്തോ…

ആഹാ. സമയം പത്ത് കഴിഞ്ഞു.. നീ രാത്രി ഉറങ്ങാത്തത് കൊണ്ടായിരുന്നു ഞാൻ വിളിക്കാതിരുന്നത്…

പത്തോ.. എന്റെ പടച്ചോനെ.. നീ നല്ല ആളാ..

ഡയലോഗ് അടിക്കാതെ വേഗം പല്ല് തേച്ചിട്ട് വാ ചായ കുടിക്കാം…

ചായ വന്നോ.. ഞാൻ ടീ പോയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..

ഹേയ്.. നമ്മൾ ആരേലും താഴെ ഹോട്ടലിൽപോയി എടുത്തുവരണം.. അവിടെ ബഫെ ഉണ്ടെന്നു അടുത്തുള്ള റൂമിലെ ഫാമിലി പറഞ്ഞു…

ആഹാ.. നീ പുറത്തൊക്കെ ഇറങ്ങിയോ..

പിന്നെ.. അയൽവാസിയെ പരിചയപെട്ടു…

അവർ എന്തേലും ചോദിച്ചോ…

ചോദിച്ചു. ഞാൻ മറുപടിയും കൊടുത്തു…

എന്താ ചോദിച്ചത്…

അതോ.. അത് എന്നും പറഞ്ഞു അവൾ ഒരു നിമിഷം നിന്നു…

അത് പിന്നെ നീ ഹസ്ബൻഡ് ആണോ എന്ന് ചോദിച്ചു…

എന്നിട്ട്.. നീ എന്ത് പറഞ്ഞു..

ഞാൻ അല്ലെന്ന് പറഞ്ഞു.. എന്റെ ഇക്കയാണെന് പറഞ്ഞു.. ഹസ്ബെന്റിന്റെ അടുത്തേക്ക് പോവുകയണെന്ന് പറഞ്ഞു…

അവർക്ക് എന്തേലും സംശയം ഉണ്ടാവുമോടി.. നീ ഇന്നലെ എന്നോട് ചേർന്ന് നടന്നതൊക്കെ അവർ കണ്ടിട്ടുണ്ടാവും…ഞാൻ എന്റെ ഉള്ളിൽ തോന്നിയത് പെട്ടെന്ന് തന്നെ ചോദിച്ചു..

ഹേയ് അതൊന്നുമില്ല.. നീ എന്റെ നേരെ ഇക്കയാണെന്നാണ് ഞാൻ പറഞ്ഞത്..

ഹ്മ്മ്.. അത് നന്നായി…
ഇന്നലെ രാത്രിയിൽ ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു അവളുടെ സംസാരം.. അവളെല്ലാം മറന്നു എന്നെ വീണ്ടും ആസിഫായി കാണാൻ തുടങ്ങിയത് പോലെ…

ഇനി ഞാനും മാറണം… എന്റെ മനസിൽ ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ട് വേഗത്തിൽ ഫ്രഷ് ആകുവാനായി ബാത്‌റൂമിൽ കയറി..

പെട്ടന്ന് തന്നെ താഴെക്ക് പോയെങ്കിലും അവിടെ ബഫെ കഴിഞ്ഞിരുന്നു.. ഒമ്പത് മണി വരെയേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ.. ഇനി കൃത്യം 12 മണി മുതൽ രണ്ടു മണി വരെ ലഞ്ച് ഉണ്ടാവും… ഡിന്നർ ആറു മണി മുതൽ എട്ട് മണി വരെ… അതിനുള്ളിൽ വന്നാൽ അവിടുന്ന് ഫുഡ്‌ കിട്ടും…

പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ താഴെക്ക് ഇറങ്ങി ഏതേലും ഹോട്ടലോ.. അല്ലേൽ ബൂഫിയയോ കണ്ടാൽ എന്തേലും വാങ്ങിക്കാം എന്ന് കരുതി..

അടുത്തുള്ള കടയിൽ കയറിയപ്പോൾ അവിടെ മുഴുവൻ മലയാളികൾ.. കാസർഗോഡ് ഉള്ളവരുടെ ആണ് കട.. അതിന് കുറച്ചു മാറി അവരുടെ തന്നെ കേരള ഹോട്ടൽ ഉണ്ട്.. കടയിലേക്ക് കയറുമ്പോൾത്തന്നെ മുന്നിലായി മൂഡ്സ് സ്റ്റാൻഡ് കാണാം.. അതിൽ ഒട്ടനേകം ഫ്ലെവറുകളിൽ കുറെ ഏറെ പേക്കറ്റുകൾ… ഇന്നലെ നടന്നത് തുടർന്നിരുന്നെങ്കിൽ ഞാൻ ഇതിൽ ഏതേലും വാങ്ങിക്കുമായിരുന്നു..

ഭാഗ്യമില്ല അമ്മിണിയെ.. പായ മടക്കിക്കോളൂ..!!

ഹോട്ടലിലേക്ക് നടക്കുമ്പോഴാണ് ഫോൺ റൂമിൽ നിന്നും എടുത്തില്ല എന്ന് ഓർമ്മവന്നത്…

രാവിലെ കുറെ ഏറെ ഫോണുകൾ വന്നിരുന്നെന്ന് പറഞ്ഞിരുന്നു സുലേഖ.. വയറിന്റെ കത്തലിൽ ഫോൺ മറന്നു പോയി..

പെട്ടെന്ന് തന്നെ ഓരോ ദോശ സെറ്റും വാങ്ങി റൂമിലേക്കു നടന്നു..

ഇവിടെ കുറെ ഏറെ കാര്യങ്ങൾ കാണാൻ ഉണ്ടെന്നു കൂട്ടുകാരൻ പറഞ്ഞിരുന്നു..

ബുർജ് ഖലീഫ ഒന്നു കാണണം.. പിന്നെ അവൻ ഇടക്കിടെ പറയാറുള്ള ബീച്ചിൽ പോകണം.. പിന്നെ ഏതോ ഒരു മാർക്കറ്റ് ഉണ്ട് ദഹറ എന്നോ മറ്റോ ആണ് അവൻ പറഞ്ഞിരുന്നത്.. അവിടെ പോയാൽ ഉമ്മയെയും ഉപ്പയെയും അല്ലാത്തത് മുഴുവൻ കിട്ടുമെന്ന് പറഞ്ഞിരുന്നു.. ചിലപ്പോൾ അവരെയും കിട്ടുമായിരിക്കും ദുബായ് അല്ലെ സ്ഥലം.. അല്ല ഇനി സുലേഖയെ എങ്ങനെ കാണിക്കും ഇതെല്ലാം…

ചോദിച്ചു നോക്കാം പോരുന്നുണ്ടേൽ വന്നോട്ടെ.. ഞാൻ അതും മനസിൽ കരുതി ലിഫ്റ്റ് കയറാൻ തുടങ്ങി… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)