കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
അവൾക്കും സൗമ്യയ്ക്കും ഡ്രെസ്സൊക്കെ വാങ്ങി രാത്രിയിലെ ഭക്ഷണം കൂടി കഴിച്ചിട്ടാണ് വീട്ടിൽ എത്തിയത്. സൗമ്യ ഏറെക്കുറേ സന്തോഷത്തിൽ ആയിരുന്നെന്ന് തോന്നി. വീട്ടിലെത്തിയ ഉടനേ ഞാൻ പോയി കുളിച്ച് വന്നു. ബാക്കിയുള്ളവർ ഫ്രെഷ് ആകാൻ പോകുമ്പോ ഒരു പെഗ്ഗ് അടിക്കാമെന്ന് കരുതി.
മായ കുളിക്കാൻ കയറിയപ്പോളാണ് സൗമ്യ പുറത്ത് അലക്കിയിട്ടിരിക്കുന്ന തുണികൾ എടുക്കാനുണ്ടെന്ന് എന്നോട് പറഞ്ഞത്. ഞാൻ മിനറൽ വാട്ടർ കുപ്പിയിൽ രണ്ട് പെഗ്ഗും വെള്ളവും ഒഴിച്ചിട്ട് പുറത്ത് ചെന്നിരുന്ന് മെല്ലെ കുടിച്ചു. പിന്നെ തുണിയും എടുത്ത് അകത്തേയ്ക്ക് വന്നു.
എൻ്റെ ഡ്രെസ്സിനു പുറമേ സൗമ്യയുടെ രണ്ട് ടോപ്പും പിന്നെ മായയുടെ പാൻ്റീസും ബ്രായും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. വാഷിങ്ങ് മെഷീനിൽ ഇട്ടതാവണം. ഞാൻ നോക്കുമ്പോൾ മായ മുറിയിൽ ഉണ്ടായിരുന്നു. സൗമ്യ കുളിക്കാനും പോയി.
അവളുടെ അടിവസ്ത്രങ്ങൾ ഞാൻ മറ്റേ കയ്യിൽ പിടിച്ച് വന്നത് കണ്ടിട്ടാവണം അവൾ ഓടി വന്ന് അത് വാങ്ങി. അവളുടെ ബ്രാ സൈസ് കണ്ട് ഞാൻ അല്പം കൺഫ്യൂഷനിൽ ആയിരുന്നു. കാണുമ്പോ അത്രയൊന്നും തോന്നിയില്ല. പിന്നെ കൊച്ചു പെണ്ണല്ലേ എന്ന് കരുതി ഞാൻ ആ രീതിയിൽ നോക്കിയിരുന്നുമില്ല. അതും മദ്യവും ഒക്കെ ആവണം, അവൾ മുന്നിൽ നിന്ന് കൈ നീട്ടിയപ്പോൾ എൻ്റെ നോട്ടം അവളുടെ നെഞ്ചിൽ ആയിരുന്നു. അത് മനസ്സിലായിട്ടാവണം, അവൾ ഹലോ എന്ന് വിളിച്ചു.