കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
അവളുടെ കാബ് പോയിക്കഴിഞ്ഞപ്പോൾ ഞാൻ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. എൻ്റെ കൈകൾ പിന്നിൽ ആയിരുന്നു.
പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് തിരിയുമ്പോളേയ്ക്കും എൻ്റെ കൈകളെ ചേർത്ത് ഒരു കേബിൾ ടൈ മുറുകിയിരുന്നു. എനിക്ക് എത്ര ശ്രമിച്ചിട്ടും അത് പൊട്ടിയ്ക്കാൻ പറ്റിയില്ല. അടുത്ത നിമിഷം എൻ്റെ തുടയിൽ സൗമ്യയുടെ കൈപ്പത്തി പതിച്ചു.
“ആഹ്..”, ഞാൻ കരഞ്ഞുപോയി.
“ഇപ്പോ കൈ കെട്ടി തല്ലുന്നതാണ് ഫാഷനെന്ന് ഞാൻ കേട്ടു”,
അവൾ പറഞ്ഞു.
“സൗമ്യാ ഞാൻ..”
“അവളെ വേദനിപ്പിക്കരുതെന്ന് ഞാൻ പറഞ്ഞത് കേട്ടത് ഇവിടം കൊണ്ടാണോ അതോ ഇവിടം കൊണ്ടോ?”
എൻ്റെ ചെവിയിൽ പിടിച്ച് വലിച്ചതിനൊപ്പം അവളുടെ കൈ വീണ്ടും എൻ്റെ തുടയിൽ പതിഞ്ഞു. അവൾ വാതിലടച്ച് കുറ്റിയിട്ടിട്ട് എൻ്റെ ലുങ്കി വലിച്ച് പറിച്ചെടുത്തു. അടുത്ത നിമിഷം എൻ്റെ തുടയിൽ എന്തോ വന്ന് പതിച്ചു. വേദനിച്ച് പുളഞ്ഞ് ഞാൻ നോക്കുമ്പോൾ അവളുടെ കയ്യിൽ സ്പാറ്റുല.
“നടക്ക്..”, അവൾ പറഞ്ഞു.
ഞാൻ മിണ്ടാതെ നടന്നു. പിന്നിൽ നിന്ന് സ്പാറ്റുല വീണ്ടും എൻ്റെ ചന്തിയില്‍ വീണു. ഞാൻ ഞരങ്ങി. അവളെന്നെ ബെഡ് റൂമിലേയ്ക്ക് തള്ളി.