കുട്ടേട്ടത്തിയുടെ കുട്ടൻ
ഇത് വരെ ആണിന്റെ ചൂടും ചൂരും അറിയാത്തവളാണ് കുട്ടേടത്തി എന്ന കാര്യത്തിൽ അവന് സംശയമില്ലായിരുന്നു.. ഇന്നത്തെ ദിവസം പാഴാക്കരുത്.. അവന്റെ മനസ്സ് അവന് മുന്നറിയിപ്പ് നൽകി.
ഫോൺബെൽ കേട്ട് കുട്ടിമാളു എഴുന്നേറ്റു.
ഹലോ.. ഹലോ..
അവൾ ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരണമില്ല.. അവൾ ദേഷ്യത്തോടെ റിസീവർ വെച്ചു. തിരിഞ്ഞ് നടന്നപ്പോൾ ഫോൺ വീണ്ടും റിംങ്ങ് ചെയ്തു. കുറച്ച് നേരം ബെൽ കേട്ട് നിന്നശേഷമാണ് അവൾ ഫോൺ എടുത്തത്..
“ഹലോ. ” എന്ന് പറയുമ്പോൾ അവളുടെ ശബ്ദം കനത്തിരുന്നു..
വീണ്ടും പ്രതികരണമില്ല.
തന്റെ ചിന്തകളിൽനിന്നും ഉണർത്തിയ ആ ഫോൺ ബെല്ലിനോട് അവൾക്ക് വെറുപ്പ് തോന്നി.
ആരാണ് തന്നെയിങ്ങനെ കളിപ്പിക്കുന്നത്.. എന്ന ചിന്തയോടെ അവൾ ആരോടെന്നില്ലാതെ പറഞ്ഞു..
ആളെ കളിപ്പിക്കുവാണോ.. ഞാൻ ഫോൺ വെക്കുവാ…
എന്നവൾ പറഞ്ഞതും..
അയ്യോ.. വെക്കല്ലേ.. എന്നൊരു പുരുഷ ശബ്ദം ഫോണിൽനിന്നും..
അവൾ ഫോണിലൂടെ കേട്ട് പരിചയിച്ചിട്ടുള്ള ശബദമല്ലെങ്കിലും ആ ശബ്ദം അവൾ കേട്ട് പരിചയിച്ച താണല്ലോ എന്നൊരു തോന്നൽ അവളിലുണ്ടായി.
ഹലോ.. ആരാത്?
അവൾ ആകാംക്ഷയോടെ ചോദിച്ചു.
കുട്ടേടത്തിയല്ലേ..
ആ ശബ്ദം വീണ്ടും അവളിൽ സംശയം വളർത്തി. അതെ.. തനിക്ക് പരിചിതമായ ശബ്ദം തന്നെ.. ഫോണിൽ കേട്ട് ശീലമില്ലാത്തത് കൊണ്ട് കൃത്യമായി ആരുടേതെന്ന് തീരുമാനിക്കാനാവുന്നില്ലന്നേയുള്ളൂ..