കുട്ടേട്ടത്തിയുടെ കുട്ടൻ
അവൻ പലതും ആലോചിച്ചു..
എന്തായാലും നാളെ കുട്ടേടത്തിയെ അവരറിയും വിധം മനഃപൂർവ്വം നോക്കണം.. അവരുടെ പ്രതികരണം മനസ്സിലാക്കണം.. അവൻ തീരുമാനിച്ചു.
തന്റെ നോട്ടവും ഭാവവുമൊക്കെ അവരിലൊരു സുഖം ഉണർത്തിയിട്ടുണ്ടെങ്കിൽ വീട്ടിൽ തനിച്ച് കഴിയുന്ന കുട്ടേടത്തിയിൽ അതിന്റെ ഒരു പ്രതിഫലനം ഉണ്ടാകില്ലേ..
അവരങ്ങനെ ഓർത്ത് രസിച്ചിരിക്കുമ്പോൾ ഏതവനെങ്കിലും കേറിക്കൊത്തിയാൽ.. നാളെ തമ്മിൽ കാണുന്നതിന് മുന്നേ തന്നെ അവൾ മറ്റൊരാളുടെ കൈയ്യിലായാലോ?
കുട്ടന്റെ ചിന്തകൾ കാട്കയറി.
കുട്ടിമാളു കട്ടിലിൽ കിടക്കുകയാണ്. ഇത്രയും കാലം ഇതൊക്കെ താനറിയാതെപോയല്ലോ എന്ന സങ്കടമായിരുന്നു അവളുടെ മനസ്സിൽ.
ഇപ്പോൾ താൻ സ്വയമറിഞ്ഞതൊക്കെ ഒരു പുരുഷനിൽ നിന്നാണ് അറിഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു ആ സുഖം..!!
തന്നെ ആർത്തിയോടെ നോക്കിയ കുട്ടനോ, നമ്പൂതിരിയോ തന്നോടൊത്തുണ്ടായിരുന്നെങ്കിൽ..
തനിക്കിപ്പോൾ ഒരു ആണിന്റെ ചൂട് വേണമെന്ന് തോന്നുന്നു.. ഒരു പുരുഷനിൽനിന്നും തനിക്ക് പലതും അറിയാനുണ്ടെന്ന് മനസ്സ് പറയുന്നു..
അവൾ അതൊക്കെ ആലോചിച്ച് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..
കുട്ടന് കടയിലിരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. താൻ ഊഹിച്ചത്പോലെ കുട്ടേടത്തിയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, അവർ ആ വീട്ടിൽ തനിച്ചാണ് .. വളരെ വലിയ ഒരു പറമ്പിൽ ഒറ്റപ്പെട്ട ഒരു വീടാണത്.. ആരെങ്കിലും അവിടേക്ക് കയറിച്ചെന്നാൽപോരും ആരും കാണുകയില്ല.. ഇന്ന് ആരെങ്കിലും കുട്ടേടത്തിയുടെ അടുത്തേക്ക് ചെന്നാൽ അവിടെ എന്തെങ്കിലും സംഭവിക്കുമെന്നുറപ്പാണ്..