കുട്ടേട്ടത്തിയുടെ കുട്ടൻ
അവന്റെ കൊഴുത്തുരുണ്ട മസ്സിലുകളുള്ള ശരീരം അവളുടെ മനസ്സിനെ മോഹിപ്പിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു..
എന്ത്കൊണ്ട് ഇത്രയും നാൾ കുട്ടനെ താൻ ശ്രദ്ധിച്ചില്ലെന്ന തോന്നലാണ് അവൾക്കുണ്ടായത്. അതവളിൽ വിഷമം തോന്നിപ്പിച്ചു..
ജീവിതത്തിലിന്ന് വരെ തനിക്ക് തോന്നാത്ത, താൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഇന്നിപ്പോൾ തന്റെ മനസ്സിനെ മോഹിപ്പിക്കുന്നത്. എന്ത്കൊണ്ട് ഇത്രയും നാൾ ഇത്തരം കാര്യങ്ങൾ തന്റെ മനസ്സിലുണർന്നില്ല!
കുട്ടിമാളു അവളോട് തന്നെ ചോദിക്കുകയായിരുന്നു.. നമ്പൂതിരിയേയും കുട്ടനേയും ആകർഷിപ്പിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് തന്റെ ശരീരത്തിനുള്ളത്.. തന്റെ ശരീരം ഇത്രകണ്ട് മോഹിപ്പിക്കപ്പെടാൻ തോന്നിപ്പിക്കുന്നതാണോ.. അങ്ങനെ പലതുമാലോചിച്ചുകൊണ്ടാണ് അവൾ നടന്നത്..
അവളേയും കാത്ത് വീട്ടുപടിക്കൽ നിൽക്കുകയായിരുന്നു നാണിത്തള്ള..
അവരുടെ ജോലികളൊക്കെ തീർത്തിട്ട് കുട്ടിമാളു വരാൻ കാത്തിരിക്കുകയായിരുന്നവർ.
സാധാരണ നാണിത്തള്ളയുടെ ജോലിയൊക്കെ കഴിഞ്ഞാലും അവരെ അവൾ പെട്ടെന്ന് പറഞ്ഞയക്കാറില്ല. തനിച്ച് കഴിയുന്ന അവൾക്ക് പകൽ മുഴുവൻ നാണിത്തള്ള കൂടെ വേണമെന്ന നിർബന്ധമുണ്ട്..നാണിത്തള്ള പോകാനൊരുങ്ങിയാൽത്തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു അവരെ പിടിച്ച് നിർത്തുന്നവളാണവൾ.