കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – പ്രസാദവുമായി കുട്ടിമാളു ചുറ്റമ്പലത്തിന് പുറത്തേക്കിറങ്ങവേ ശ്രീകോവിലിലേക്ക് തിരികെ കയറുന്ന വിഷ്ണു നമ്പൂതിരി അവളെ തിരിഞ്ഞുനോക്കി. അതേ സമയത്ത് തന്നെ കുട്ടിമാളുവും തിരിഞ്ഞു നോക്കിയതിനാൽ അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു.
ക്ഷേത്രത്തിൽനിന്നും കുട്ടന്റെ കടയിലേക്ക് നടന്നടുക്കുന്ന കുട്ടിമാളുവിലിപ്പോൾ കുട്ടന്റെയും നമ്പൂതിരിയുടെയും മുഖങ്ങൾ മിന്നിമാറുകയാണ്. അതവളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖാനുഭൂതി വളർത്തുന്നുമുണ്ടായിരുന്നു..
ക്ഷേത്രഗോപുരത്തിന് പുറത്തേക്കിറങ്ങിയപ്പോൾ പതിവില്ലാത്തവിധം അവൾ കുട്ടന്റെ കടയിലേക്ക് നോക്കി. അവിടെ കുട്ടൻ അവളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവളിൽ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു.
പതിവ്പോലെ കുട്ടൻ കുട്ടേടത്തിയുടെ വരവ് നോക്കി നിൽക്കുകയാണ്. നേദിച്ച പ്രസാദത്തട്ട് കുട്ടന് തിരിച്ച് നൽകുമ്പോൾ അതിലുള്ള പ്രസാദം ഒരു കിറ്റിലാക്കി തിരികെ നൽകുന്നത് കുട്ടന്റെ പതിവാണ്. കടയ്ക്ക് മുന്നിലെത്തിയ കുട്ടിമാളു തട്ട് കുട്ടന് നേരെ നീട്ടി.
കൈയ്യല്പം ഉയർത്തിയാണവൾ, തട്ട് കുട്ടന് നൽകിയത്. കൈ ഉയർത്തിയപ്പോൾ തന്റെ മാറിൽ നിന്ന് നേര്യത് മാറിപ്പോകുന്നതും.. ദേ.. നോക്കിക്കോ എന്ന് കുട്ടനോട് പറയും പോലെ തന്റെ മാറിടം തള്ളിനിൽക്കുന്നതും അവളറിഞ്ഞെങ്കിലും അതൊന്നും താനറിഞ്ഞില്ലെന്ന ഭാവമായിരുന്നു കുട്ടിമാളുവിന്. എന്നാൽ തന്റെ മാറ് കാണുന്ന കുട്ടനിൽ എന്ത് വികാരമാണ് ഉണ്ടാക്കുക എന്നറിയാനുള്ള ആകാംക്ഷയും അവൾക്കുണ്ടായിരുന്നു..