കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടിമാളുവാകട്ടെ.. കുട്ടന്റെ മുഖം മനസ്സിൽ നിന്നും മാറ്റാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് കൃഷ്ണനെ ജപിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചാണ് നിൽക്കുന്നത്..
അവളുടെ അടിവയറ്റിലെ സൗന്ദര്യത്തിലേക്ക് തന്റെ മനസ്സ് എടുത്തെറിയുന്നതായിട്ടാണ് വിഷ്ണു നമ്പൂതിരിക്ക് തോന്നുന്നത്.. മന്ത്രാക്ഷരങ്ങൾ കൃത്യതയോടെ ആ മനസ്സിൽ ഉണരുന്നില്ല. കുട്ടിമാളൂ.. മകം നക്ഷത്രം എന്ന് മാത്രം അയാൾ ഉരുവിടുന്നു.. പതുക്കെ ചൊല്ലിയിരുന്ന ആ വാക്കുകൾ അയാളറിയാതെ ശബ്ദത്തിലാവുന്നു..
തന്റെ പേരും നാളും ആവർത്തിക്കുന്നത് കേട്ട് ശ്രദ്ധിക്കുന്ന കുട്ടിമാളൂ. ക്ഷേത്രത്തിൽ വളരെ കുറച്ച് പേർ മാത്രം ഉള്ളതിനാലും മറ്റുള്ളവർ നമസ്ക്കാര മണ്ഡപത്തിനും പിന്നിലായി നിൽക്കുന്നതിനാലും തിരുമേനിയുടെ ശബ്ദം ഉയർന്നിട്ടും അയാൾ എന്താണ് പറയുന്നതെന്ന് മറ്റാർക്കും മനസ്സിലാവുന്നില്ലായിരുന്നു..
കുട്ടിമാളു നമ്പൂതിരിയെ നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കാണെന്ന് അവൾക്ക് മനസ്സിലായി.
അയാളുടെ നോട്ടം തന്റെ വയറ്റിലാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തിൽ അവളിൽ ഒരു വൈദ്യുതി പ്രവാഹമുണ്ടായി. കുട്ടന്റെ നോട്ടം താൻ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അതേ അനുഭവം.. തന്റെ നേര്യത് പിടിച്ചിടണമെന്ന് തോന്നിയ നിമിഷം
തന്നെ അത് വേണോ. നമ്പൂതിരി കണ്ടോട്ടേ എന്ന തോന്നലും അവൾക്കുണ്ടായി.