Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 3

(Kuttettatthiyude Kuttan Part 3)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – കുട്ടനെന്താ.. പകൽക്കിനാവ് കാണുകയാണോ?

ആ ചോദ്യം അവനെ ഒരു നിമിഷം സ്തംഭിപ്പിച്ചു.. താൻ സ്വപ്ന ലോകത്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള ചോദ്യമല്ലേ അത്..
ഇല്ല.. അതൊന്നുമാവില്ല.. കുട്ടേട്ടത്തി വെറുതെ ചോദിച്ചതാവാം..

അവൻ തന്നെ ചോദ്യവും ഉത്തരവും കണ്ടെത്തി..

എന്താ കുട്ടാ.. നീ ഇപ്പോഴും പകൽക്കിനാവിലാണോ..

ദേ.. ചേച്ചി എന്നെ കളിയാക്കുകയാണല്ലോ.. ആ ചോദ്യം അവനിൽ ഒരു ചമ്മൽ ഉണ്ടാക്കിയെങ്കിലും മറുത്തൊന്നും പറയാതിരിക്കുന്നത് ശരിയല്ലല്ലോ എന്ന തോന്നലിൽ അവൻ പറഞ്ഞു..

പകൽക്കിനാവ് മാത്രം വിധിച്ചിട്ടുള്ളവർക്ക് ആ കിനാവ് ഒരാശ്വാസമല്ലേ ചേച്ചീ..

അവന്റെ മനസ്സാണവൻ ആ വാക്കുകളിലൂടെ തുറന്ന് വെച്ചത്.. ഒരു കൊരുത്ത്.. കുട്ടേടത്തി അതിൽ കൊരുത്താൽ സംസാരത്തിന് ഒരു മാനമൊരുക്കാം എന്നാണവൻ ആഗ്രഹിച്ചത്..

എന്നാൽ, കുട്ടനെന്താ അങ്ങനെ പറഞ്ഞത് എന്ന ചിന്ത പോലും അവളിൽ പ്രതിഫലിച്ചില്ല.. അവന്റെ വാക്കുകളുടെ പൊരുൾ തേടുവാൻ അവൾക്ക് തോന്നിയില്ല എന്നതാണ് വാസ്തവം.

നീ.. തട്ടിങ്ങ് താ..

അവൾ കൈ നീട്ടി.
നേരത്തെ ഒരുക്കി വെച്ച തട്ടവൾക്ക് നൽകുന്നതിനിടയിൽ അവളെ സൂക്ഷിച്ച് നോക്കിയ കുട്ടനിൽനിന്നും ഓർക്കാപ്പുറത്ത് ആ വാക്ക് പുറത്തേക്കൊഴുകി.

കുട്ടേടത്തി ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ..

അത് കേട്ടവൾ ചിരിച്ചു.. അവൾക്കത് സുഖിച്ചുവെന്ന് ആ ചിരിയിലുണ്ട്.. തട്ട് വാങ്ങിക്കൊണ്ടവൾ അവൻ പറഞ്ഞത് ഉറപ്പിക്കാനെന്നോണം ചോദിച്ചു..

ഉവ്വോ..!!

അവൻ തലയാട്ടി..

ഹേയ്.. അത് നിനക്ക് വെറുതെ തോന്നിയതാ കുട്ടാ..

എന്ന് പറഞ്ഞ ചിരിയോടെ അവൾ അമ്പലത്തിലേക്ക് നടന്നു..

ഞാനെന്നും കാണുന്നതല്ലേ ചേച്ചിയേ.. ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേകതയുണ്ട്..

അത് കേട്ടവൾ നിന്നു.. തിരിച്ച് കടയ്ക്കടുത്തേക്ക് വന്നിട്ട് പറഞ്ഞു..

ഇന്നെന്റെ പിറന്നാളാ.. അത് കൊണ്ട് പതിവ് വേഷം ഞാനൊന്നു മാറ്റിപ്പിടിച്ചു. അത് കൊണ്ടാ നിനക്കങ്ങനെ തോന്നിയത്…

അവൾ പറയുന്നതിലല്ല, അവളുടെ പിറന്നാളാണിന്ന് എന്നറിഞ്ഞതിലുള്ള നിരാശയിലായിരുന്നു അവന്റെ മറുപടി..

ആണോ.. എന്നിട്ടത്തേ ചേച്ചീ.. നേരത്തെ ഒന്ന് പറയാതിരുന്നത്.. ചേച്ചിക്കൊരു gift തരാനുള്ള ചാൻസല്ലേ നഷ്ടമായത്.. എന്ന് പറഞ്ഞിട്ട് അവൻ ചുറ്റും പരക്കിയപ്പോൾ ഒരു റോസാപൂ ചിലയോട്കൂടി ഇരിക്കുന്നത് എടുത്ത് നീട്ടിയിട്ടവൻ പറഞ്ഞു..

many happy returns of the day..

അവൾ ആ റോസ് സ്വീകരിച്ചിട്ട് താങ്ക്സ് പറഞ്ഞു..

തൽക്കാലം ഇതിവിടെത്തന്നെ ഇരിക്കട്ടെ.. ഭഗവാനെ കണ്ടു വന്നിട്ടെടുത്തോളാം എന്ന് പറഞ്ഞവൾ ആ റോസ് അവന് തിരിച്ച് നൽകിയിട്ട് അമ്പലത്തിലേക്ക് നടന്നു.

നടന്നകലുന്ന കുട്ടിമാളുവിന്റെ നിതംബത്തിലായിരുന്നു അവന്റെ കണ്ണുകൾ..

ശ്ശെ.. ചേച്ചിക്ക് ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാനുള്ള അവസരമാണല്ലോ നഷ്ടമായത്.

അവളുടെ തുള്ളിത്തുളുമ്പുന്ന നിതംബം അവനിൽ വികാര വിസ്ഫോടനമുണർത്തി.

എന്റെ കൃഷ്ണാ.. ഈ ചേച്ചി എനിക്ക് സ്വന്തമായിരുന്നെങ്കിൽ..
അവൻ മനസ്സിൽ പറഞ്ഞുപോയി.

അമ്പലത്തിലേക്ക് നടക്കുമ്പോൾ കുട്ടിമാളുവിന്റെ മനസ്സ് കുട്ടൻ പറഞ്ഞ ആ വാക്കിൽ കുടുങ്ങിനിന്നു.

” കുട്ടേടത്തി ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ട്.. “
അവനത് പറയുമ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞ് നിന്ന വികാരം എന്തായിരുന്നു?
അവൾ ഓർക്കാൻ ശ്രമിച്ചു..

അവനിന്ന് തന്നെ നോക്കിയതിൽ ഒരു പ്രത്യേകത തോന്നിയോ?

അവൾ അവന്റെ മുഖഭാവത്തെ പഠിക്കാൻ ശ്രമിച്ചു..

അവളിൽ അവന്റെ മുഖം തെളിഞ്ഞ് വരുന്ന ഒരു ഫീൽ ..

എന്റെ കൃഷ്ണാ.. എന്താ ഇത്.. ഇതുവരെ ഒരു പുരുഷമുഖവും തെളിയാത്ത എന്റെ മനസ്സിൽ കഴിഞ്ഞ ഏതാനും നിമിഷങ്ങൾ കൊണ്ട് കുട്ടന്റെ മുഖം പതിഞ്ഞിരിക്കുന്നു.. എന്റ കൃഷ്ണാ.. എന്താ ഇതിനർത്ഥം??

കുട്ടനെ താൻ എന്നും കാണുന്നു.. സംസാരിക്കുന്നു.. എന്നാൽ ഇന്നലെ വരെ തോന്നാത്ത ഇന്നവന്റെ ശബ്ദത്തിൽ അനുഭവപ്പെട്ടത് എന്ത് കൊണ്ടാണ് ?

ശ്രീകോവിലിൽ കുട്ടിമാളുവിന്റെ പേരും നക്ഷത്രവും ഉരുവിട്ട് അർച്ചന നടത്തുകയാണ് വിഷ്ണുനമ്പൂതിരി.
ഡിഗ്രിയും കഴിഞ്ഞ് സർക്കാർ ജോലി സ്വപ്നം കണ്ട് നടന്ന വിഷ്ണു നമ്പൂതിരി സന്തോഷത്തോടെയാണ് പൂജാരിയുടെ ചുമതല ഏറ്റത്.

ഭഗവാന്റെ ഭക്തകളായ എത്രയോ സുന്ദരിമാരെ നിത്യവും ദർശിക്കാം.. കൈകൾ കൂപ്പി നിൽക്കുന്ന തരുണീമണികളുടെ അംഗലാവണ്യം കാണുന്നത് മനസ്സിനൊരു കുളിർമ്മയായിട്ടാണ് നമ്പൂതിരിക്ക് തോന്നിയിട്ടുള്ളത്.

തന്റെ ഇഷ്ട ദൈവമായ കൃഷ്ണന്റെ മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥനാ നിരതയായി കണ്ണടച്ച് നിൽക്കുകയാണ് കുട്ടിമാളു. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ച് നിൽക്കുന്ന അവളുടെ മനസ്സിൽ തെളിഞ്ഞ് നിൽക്കുകയാണ് കുട്ടന്റെ നോട്ടം..!! അവന്റെ കണ്ണുകളിലെ തിളക്കം..!!

ആ കാഴ്ച അവളുടെ പ്രാർത്ഥനയ്ക്ക് ഭംഗം വരുത്തുന്നുണ്ട്.

അവൾ കണ്ണുകൾ ഇറുക്കിയടച്ച് പ്രാർത്ഥനയിൽ ലയിക്കുവാനും കൃഷ്ണരൂപം മനസ്സിൽ നിറയ്ക്കുവാനും ശ്രമിക്കുകയായിരുന്നു..

അർച്ചന നടത്തുന്നതിനിടയിൽ ശ്രീ കോവിലിന് തൊട്ടു മുന്നിൽ നിൽക്കുന്ന കുട്ടിമാളുവിനെ നോക്കിപ്പോയ വിഷ്ണു നമ്പൂതിരി ആ കാഴ്ച കണ്ട് തരിച്ചു പോയി !!

കൈകൾ കൂപ്പി കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു നിൽക്കുന്ന കുട്ടിമാളുവിന്റെ ആലില വയറിനെ പൊതിഞ്ഞിരുന്ന നേര്യത് അവിടെ നിന്നും മാറിയിരിക്കുന്നു..

സ്വർണ്ണ നിറമാർന്ന ആ ആലില വയറും പൊക്കിൾ ചുഴിയും ശ്രീലകത്തിരിക്കുന്ന വിഷ്ണു നമ്പൂതിരിയുടെ കണ്ണുകളിൽ ഉടക്കി നിൽക്കുന്നു..

മുണ്ട് ഇറക്കി ഉടുത്തിരിക്കുന്നതിനാൽ അടിവയറിൽ നിന്നും തങ്ക നിറമാർന്ന രോമങ്ങൾ പൊടിഞ്ഞിറങ്ങിയിരിക്കുന്നിടം വരെ കാണാം. ശ്രീകോവിലിന് തൊട്ടുമുന്നിൽ നിൽക്കുന്നതിനാൽ കുട്ടിമാളുവിന്റെ ഈ നഗ്നത ഭഗവാനും ശ്രീലകത്തിരിക്കുന്ന തിരുമേനിക്കുമല്ലാതെ മറ്റാർക്കും കാണാനാവില്ലെന്നത് ആ കാഴ്ച ആസ്വദിക്കുന്നതിന് നമ്പൂതിരിക്ക് ധൈര്യമേകി..

കുട്ടിമാളുവാകട്ടെ.. കുട്ടന്റെ മുഖം മനസ്സിൽ നിന്നും മാറ്റാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് കൃഷ്ണനെ ജപിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചാണ് നിൽക്കുന്നത്..

അവളുടെ അടിവയറ്റിലെ സൗന്ദര്യത്തിലേക്ക് തന്റെ മനസ്സ് എടുത്തെറിയുന്നതായിട്ടാണ് വിഷ്ണു നമ്പൂതിരിക്ക് തോന്നുന്നത്.. മന്ത്രാക്ഷരങ്ങൾ കൃത്യതയോടെ ആ മനസ്സിൽ ഉണരുന്നില്ല. കുട്ടിമാളൂ.. മകം നക്ഷത്രം എന്ന് മാത്രം അയാൾ ഉരുവിടുന്നു.. പതുക്കെ ചൊല്ലിയിരുന്ന ആ വാക്കുകൾ അയാളറിയാതെ ശബ്ദത്തിലാവുന്നു..

തന്റെ പേരും നാളും ആവർത്തിക്കുന്നത് കേട്ട് ശ്രദ്ധിക്കുന്ന കുട്ടിമാളൂ. ക്ഷേത്രത്തിൽ വളരെ കുറച്ച് പേർ മാത്രം ഉള്ളതിനാലും മറ്റുള്ളവർ നമസ്ക്കാര മണ്ഡപത്തിനും പിന്നിലായി നിൽക്കുന്നതിനാലും തിരുമേനിയുടെ ശബ്ദം ഉയർന്നിട്ടും അയാൾ എന്താണ് പറയുന്നതെന്ന് മറ്റാർക്കും മനസ്സിലാവുന്നില്ലായിരുന്നു..

കുട്ടിമാളു നമ്പൂതിരിയെ നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കാണെന്ന് അവൾക്ക് മനസ്സിലായി.

അയാളുടെ നോട്ടം തന്റെ വയറ്റിലാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തിൽ അവളിൽ ഒരു വൈദ്യുതി പ്രവാഹമുണ്ടായി. കുട്ടന്റെ നോട്ടം താൻ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അതേ അനുഭവം.. തന്റെ നേര്യത് പിടിച്ചിടണമെന്ന് തോന്നിയ നിമിഷം
തന്നെ അത് വേണോ. നമ്പൂതിരി കണ്ടോട്ടേ എന്ന തോന്നലും അവൾക്കുണ്ടായി.

കൈകൂപ്പിയപ്പോൾ നേര്യതിന് സ്ഥാന ചലനം സംഭവിച്ചിട്ടുണ്ടെന്നും അത് കൊണ്ടാണ് നമ്പൂതിരിക്ക് കാഴ്ച ആയതെന്നും അവൾക്ക് പിടികിട്ടി.

ഇപ്പോൾ നേര്യത് വലിച്ചിട്ടാൽ.. നമ്പൂതിരി നോക്കുന്നത് താൻ കണ്ടു എന്ന് അദ്ദേഹം അറിയും.. അത് വേണോ..
അദ്ദേഹം എന്റെ വയറ് കാണുന്നത് കൊണ്ടെന്താ കുഴപ്പം. കാണാൻ അഴകുള്ളത് കൊണ്ടല്ലേ അയാൾ നോക്കുന്നത്.. കണ്ടോട്ടേ… അവൾ മനസ്സിൽ നിശ്ചയിച്ചു.

കുട്ടിമാളുവിന്റെ അടിവയറിന് അഴക് വർദ്ധിപ്പിക്കുന്നതാണ് അവളുടെ പൊക്കിൾക്കുഴി. ആഴം തോന്നിപ്പിക്കുന്ന ഒരു കുഴി തന്നെയാണത്. അത് കാണുന്ന ആണൊരുത്തന് തന്റെ കൊച്ചനെ ആ പൊക്കിൾക്കുഴിയിലിട്ട് ഇളക്കാൻ കൊതിതോന്നും..

ഒന്നുമറിയാത്തത് പോലെ അവൾ കണ്ണുകൾ വീണ്ടുമടച്ചുനിന്നു.

കണ്ണടച്ച് നിൽക്കുന്ന കുട്ടിമാളുവിൽ കുട്ടന്റേയും നമ്പൂതിരിയുടേയും നോട്ടങ്ങളാണ് തെളിയുന്നത്. അവരുടെ നോട്ടങ്ങളിലൂടെ ഇതുവരെ അറിയാത്ത ഒരു സുഖം മനസ്സിലേക്ക് ഇരച്ചു കയറുന്നതായിട്ടാണ് അവൾക്ക് അനുഭവപ്പെടുന്നത്.

ഭഗവാനേ.. കൃഷ്ണാ.. തന്റെ മനസ്സിനെ നിയന്ത്രിക്കണേ…

എന്നവൾ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ആ പ്രാർത്ഥനയേയും കടന്ന് അവരുടെ നോട്ടങ്ങൾ അവളിൽ തെളിയുകയായിരുന്നു..

പെട്ടെന്നാണ് താൻ ചെയ്യുന്ന അബദ്ധത്തെക്കുറിച്ച് നമ്പൂതിരക്ക് ബോധോദയമുണ്ടായത്. ഭഗവാനോട് സമസ്താപരാധങ്ങളും പറഞ്ഞുകൊണ്ട് പ്രസാദവുമായി അയാൾ ശ്രീകോവിലിൽ നിന്നും വെളിയിലേക്കിറങ്ങി.

ശ്രീ കോവിലിന്റെ അരികെ നിന്ന് പ്രസാദം വാങ്ങാൻ കുട്ടിമാളു കൈ നീട്ടിയപ്പോൾ, ഉയർത്തിയ കൈകൾക്കൊപ്പം മാറിനെ മറച്ചിരുന്ന നേര്യതും വഴിമാറി.
പച്ചനിറത്തിലുള്ള ബ്ലൗസിനുള്ളിൽ ശ്വാസം മുട്ടി നിൽക്കുന്ന അവളുടെ കൊഴുത്ത മാറ് ഇറക്കിവെട്ടിയ കഴുത്തിന് മുകളിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രീകോവിൽ പ്പടിയിൽ നിൽക്കുന്ന നമ്പൂതിരിയുടെ കണ്ണിൽ പെട്ടു. ആ കാഴ്ച നമ്പൂതിരിയെ വീണ്ടും കോരി തരിപ്പിച്ചു.

നമ്പൂതിരിയുടെ കണ്ണുകൾ തന്റെ മാറിൽ ഉടക്കി നിൽക്കുകയാണെന്നും തന്റെ മാറിടം നേര്യതിൽ നിന്നും മോചിതയായിരിക്കുകയാണെന്നും അവളറിഞ്ഞു. തിരുമേനി അത് നോക്കിനിൽക്കുന്നതിലൂടെ അനിർവചനീയമായ ഒരു സുഖം അവൾക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

അവളുടെ കൈയ്യിലേക്ക് പ്രസാദ് മിട്ട് കൊടുക്കുമ്പോൾ നമ്പൂതിരിയുടെ കണ്ണുകൾ അവളുടെ മാറിലേക്കും അടിവയറ്റിലേക്കും ഓടിക്കളിക്കുന്നത് അയാൾ നോക്കുന്നത് താൻ തിരിച്ചറിയണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയാണെന്ന് അവൾക്ക് മനസ്സിലായി.

പ്രസാദം വാങ്ങവേ അവളിലുണ്ടായ പുഞ്ചിരിയിൽ നോട്ടം താൻ അറിയുന്നുണ്ടെന്ന് പറയാതെ പറയുന്ന ഭാവം വരുത്താൻ അവളും ശ്രദ്ധിച്ചു. അത് നമ്പൂതിരി തിരിച്ചറിയുകയും ചെയ്തു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)