Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 14

(Kuttettatthiyude Kuttan Part 14)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – ഊണ് കഴിക്കാൻ കളിപ്പൂരം ഇടയ്ക്ക് നിർത്തിവെച്ചപ്പോൾ, കുട്ടൻ അവിടെ ഉണ്ടായിരുന്ന ഒരു ടർക്കി ടൗവ്വൽ എടുത്തുടുത്തെന്നല്ലാതെ അടിയിലെ വസ്ത്രമൊന്നും ധരിച്ചിരുന്നില്ല.. അത് കൊണ്ട് തന്നെ കൊച്ചുകുട്ടന് ഉണർന്നെണീക്കാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല..

അവന്റെ മുതുകത്ത് കുട്ടിമാളുവിന്റെ വിരലോട്ടം തുടർന്നപ്പോൾ കൊച്ചുകുട്ടൻ കുന്തംപോലെയായി..

കുട്ടനാണെങ്കിൽ കുട്ടിമാളുവിനെ അപ്പോൾത്തന്നെ കളിക്കണമെന്ന ആഗ്രഹത്തിലുമാണ്..

എന്നാൽ, റെസ്റ്റ് എടുക്കാൻ ആഗ്രഹിക്കുന്ന കുട്ടിമാളുവിനോട് ഇപ്പോൾ അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിക്കാനും പറ്റുന്നില്ല..

പുറം തിരിഞ്ഞ് കിടന്ന് പോയതിനാൽ അഭിമുഖമായി തിരിഞ്ഞ് കിടക്കാനും തോന്നുന്നില്ല.

അവനങ്ങനെ ചിന്തിച്ച് കിടക്കുമ്പോൾ അവന്റെ മുതുകത്ത് ഇഴഞ്ഞിരുന്ന കുട്ടിമാളുവിന്റെ കൈ അവന്റെ ഷോൾഡറിലേക്ക് എത്തുകയും ഷോൾഡറിൽ അമർത്തിപ്പിടിച്ച് അവനെ തിരിച്ച് കിടത്തുകയും ചെയ്തവൾ..

ഷോൾഡറിൽ പിടിച്ചു വലിച്ചപ്പോഴുള്ള ആക്കത്തിൽ അവൻ തിരിഞ്ഞതും ടർക്കി ടൗവ്വൽ അഴിഞ്ഞുപോയതിനാൽ കുട്ടൻ കുട്ടിമാളുവിന് മുഖാമുഖമായതും അവൻ പൂർണ്ണ നഗ്നനാണെന്ന് അവൾ കണ്ടു..

അവളുടെ കണ്ണുടക്കിയത് അവന്റെ കൊച്ചുകുട്ടനിലായിരുന്നു.

കൊച്ചുകുട്ടനെ കണ്ടതും തന്റെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ കടന്ന് പോയതായിട്ടാണവൾ അനുഭവിച്ചത്..

അവൾക്ക് കൊച്ചുകുട്ടനിൽ നിന്നും നോട്ടം മാറ്റാൻ തോന്നുന്നില്ല..

കുട്ടൻ അവളുടെ മുഖത്തേക്ക് നോക്കി കിടക്കുകയാണ്.

അവൾ കൊച്ചുകുട്ടനെ നോക്കിക്കിടക്കുകയാണെന്ന് അവളുടെ നോട്ടത്തിൽനിന്നും അവൻ തിരിച്ചറിഞ്ഞതിന്റെ റിഫ്ളക്ഷൻ അവന്റെ കൊച്ചുകുട്ടനിൽ കാണുന്നുണ്ട്..

അവൻ വെട്ടിത്തുള്ളുകയാണ്.

“എന്നെ തലോടൂ ” എന്നവൻ പറയുകയാണെന്നാ കുട്ടിമാളുവിന് തോന്നിയത്.

അവനെ കണ്ടപ്പോൾത്തന്നെ തന്റെ പൂറിനകം നനഞ്ഞ് തുടങ്ങിയതിന്റെ സുഖം അവളുടെ താളവും തെറ്റിക്കുന്നുണ്ടായിരുന്നു..

അവൾക്ക്, താഴേക്ക് ഉതിർന്ന് അവനെ വായിലാക്കാൻ ആഗ്രഹം കൂടി.

അവളുടെ നോട്ടം കൊച്ചുകുട്ടനിൽ ത്തന്നെ ആയത്കൊണ്ടും അവൾ താഴേക്ക് ഇഴയാൻ തുടങ്ങിയത് അറിഞ്ഞത് കൊണ്ടും കുട്ടൻ അവളെ കയറിപ്പിടിച്ചു.

ചേച്ചീ.. ഇപ്പോ അത് വേണ്ട..

അവൻ പറയുന്നത് കേട്ട് കുട്ടിമാളു അവനെ നോക്കി..

ചേച്ചി അവനെ ചപ്പാനല്ലേ താഴേക്ക് ഇറങ്ങാൻ പോയത് ?

അതെങ്ങനെ നിനക്ക് മനസ്സിലായി?

അവളിൽ കൗതുകം..!!

അതൊക്കെ മനസ്സിലായി.. അവനിപ്പോ അതല്ല വേണ്ടത്..

പിന്നെ… ?

അവനിപ്പോ ഒളിച്ച് കളിക്കാനാ ആഗ്രഹിക്കുന്നത്?

എന്നവൻ പറഞ്ഞോ?

ദേ.. ചേച്ചി അവനെ കണ്ടതല്ലേ.. അവൻ തലയാട്ടി പറയുന്നത് മനസ്സിലായില്ലേ?

ഓഹോ.. അതാണോ അവൻ പറയുന്നത്..
അവന്റെ ഭാഷ ചേച്ചിക്കറിയില്ലടാ..

അതെ.. അതാ അവൻ പറയുന്നത്.. അവനിപ്പോ അതാ ആഗ്രഹം.

ശരി.. അവന്റെ ആഗ്രഹമല്ലേ സാധിച്ച് കൊടുക്കേണ്ടത്..
ആട്ടെ.. ഞാനിപ്പോ എന്താ ചെയ്യേണ്ടത്..

ചേച്ചി ആദ്യം ഡ്രസ്സൊക്കെ ഉപേക്ഷിക്ക്..

ഉപേക്ഷിക്കാനോ? ഊരിമാറ്റിയപ്പോരെ?

എന്റ ചേച്ചി.. അത് തന്നെ.. അത് ഞാനിത്തിരി ആലങ്കാരികമായി പറഞ്ഞതല്ലേ..

നിന്റെ ഒരു ആലങ്കാരികം..!!
ദേ.. ചെക്കാ നീ മര്യാദക്ക് പറഞ്ഞാ മതി..

എന്ന് പറഞ്ഞുകൊണ്ട് കുട്ടിമാളു എഴുന്നേൽക്കുന്നതിനിടയിൽ കുട്ടൻ പറഞ്ഞു..

സാധാഭാഷയിൽ ചിലത് പറയുമ്പോ ആ ഭാഷ അസഭ്യമാകും..

നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി..

എന്ന് ചിരിയോടെ പറഞ്ഞ്കൊണ്ടവൾ നൈറ്റി ഊരുമ്പോൾ
കട്ടിലിൽനിന്നും എഴുന്നേറ്റിട്ട് കുട്ടൻ പറഞ്ഞു..

കുണ്ണക്ക് പൂറിൽ കേറണം.. അതാണിപ്പോ നമ്മൾ ചെയ്യാൻ പോകുന്നത്..

ദേ.. കുട്ടാ.. എനിക്ക് ദേഷ്യം വരുവേ.. ഞാൻ പലവട്ടം പറഞ്ഞതാ.. ആ ഭാഷ വേണ്ടാന്ന്..

അത് പറയുമ്പോഴേക്കും കുട്ടിമാളു പരിപൂർണ്ണമായും നഗ്നയായിരുന്നു..

ദേ.. നീ പറഞ്ഞപോലെ ഞാൻ റെഡിയായിട്ടുണ്ട്.. ഇനി എന്താ ചെയ്യേണ്ടത്?

അതേ.. നമുക്കാദ്യം ഡോഗി സ്റ്റൈൽ തന്നെ ആവാം. ചേച്ചി നേരത്തെ നിന്നപോലെ കുനിഞ്ഞ് നിന്നേ..

മാളു കട്ടിലിൽ കൈകുത്തി കുനിയാൻ പോയപ്പോഴേക്കും കുട്ടൻ പറഞ്ഞു..

നിൽക്ക്.. നിൽക്ക്..

എന്താ..

ആദ്യം കൊച്ചുകുട്ടനെ ഒന്ന് തലോടിക്കണ്ടേ.. അവനൊന്ന് ബലവാനാവട്ടെ..

ചപ്പിയാലോ..?

അവൾ കൊതിയോടെയാണ് ചോദിച്ചത്.

പെട്ടെന്നവൻ പറഞ്ഞു..

“അത് വേണ്ട..”

അതെന്താ…. ?

അത്.. ചപ്പിയാൽ ചിലപ്പോ ഉടനെ പാലുവരും. അതോടെ കളിപ്പരിപാടി കൊളമാവും.. ചേച്ചി ഇപ്പോ അവനെ ഒന്ന് തലോടിയാമതി.. അവനെ ഉഷാറാക്കാനൊരു തന്ത്രം… !!

അതോടെ അവൾ കട്ടിലിലേക്ക് ഇരുന്നിട്ടവനെ പിടിച്ചു..

ചേചിയുടെ കൈ തൊട്ടതും അവൻ ഉഷാറായി..

മതി ചേച്ചീ.. ഇനി ചേച്ചി കട്ടിലിൽ കൈകുത്തി കുനിഞ്ഞ് നിൽക്കൂ..

കുട്ടിമാളു കുനിഞ്ഞു നിന്നു..

അവൻ പിന്നിൽ വന്ന് നിന്നപ്പോൾ അവന്റെ കുട്ടൻ പിന്നിലൂടെ പൂറിലേക്ക് കയറണമെങ്കിൽ കുറച്ച് കൂടി പൊക്കത്തിലവൻ നിൽക്കണം..
അപ്പോഴാണ് അവൻ അടുക്കളയിൽ നിന്നും കൊണ്ടുവന്ന പലകയെക്കുറിച്ച് ഓർത്തത്..

അവൻ പലകയിൽ കയറിനിന്നപ്പോൾ കറക്റ്റ് പൊസിഷനിലായി.

അവൻ കൊച്ചുകുട്ടനെ സ്വർഗ്ഗ കവാടത്തിലേക്ക് മുട്ടിച്ച് വെച്ചു..

തന്റെ പൂർമുഖത്ത് കുണ്ണ മുട്ടിയപ്പോൾത്തന്നെ കുട്ടിമാളുവിൽ ഒരു സ്പാർക്കുണ്ടായി..
അത് ഷോക്കടിച്ചതാണോ.. കുളിര് കോരിയതാണോ എന്നൊന്നും അവൾക്ക് തിരിച്ചറിയാനാവാത്ത സുഖം..

എന്റെ കുട്ടാ.. കേറ്റടാ.. !!

എന്നവൾ പറഞ്ഞുപോയി..

ആ ശബ്ദത്തിൽ കാമം മൂത്ത് നിയന്ത്രണാധീതമായ ഒരുവളെയാണ് കുട്ടൻ കേട്ടത്..

അവൻ അവളുടെ ഇരു തുടകളിലും കൈകൾ ചുറ്റിപ്പിടിച്ചിട്ട് അരക്കെട്ട് ഉള്ളിലേക്ക് തള്ളി.. അതിന് മുന്നേ അവളുടെ ചന്തിപ്പാളികൾ ഇരുവശത്തേക്കും അകത്തിപ്പിടിച്ചിരിക്കുന്നതിനാൽ കൊച്ചുകുട്ടന് പൂറിലേക്ക് കയറാൻ സൗകര്യമായിരുന്നു..

അവന്റെ ആഞ്ഞുതള്ളലിൽ കൊച്ചു കുട്ടൻ അകത്തേക്ക് കയറിയതും അവൾ ” ഹാ… ” എന്ന് ഒച്ചവെച്ചു പോയി..

ആ ശബ്ദത്തിൽ കൊച്ചുകുട്ടൻ പൂർ ദിത്തികളെ ഭേദിച്ചതിന്റെ നീറ്റലുമുണ്ടായിരുന്നു.

ആ ശബ്ദം കുട്ടനെ നിശ്ചലനാക്കി. അകത്തേക്ക് കയറിയ കൊച്ചു കുട്ടനെ തുള്ളിക്കളിക്കാൻ വിടാതെ അവൻ പിടിച്ചുനിർത്തി.

ആ നിശ്ചലത അധികനേരം നീണ്ടു നിന്നില്ല. കുട്ടൻ പതുക്കെ തന്റെ അരക്കെട്ട് അനക്കിത്തുടങ്ങി..

പൂറിനകത്തേക്ക് വളരെ ടൈറ്റായ അവസ്തയിലാണ് കൊച്ചുകുട്ടൻ കയറിയത്. അവൻ പുറത്തേക്കും അകത്തേക്കും അനങ്ങിത്തുടങ്ങിയതോടെ കുട്ടിമാളുവിന് വേദനയും സുഖവും ഒരുപ്പോലെ അനുഭവപ്പെട്ട് തുടങ്ങി..

ജീവിതത്തിൽ ആദ്യമായവളറിയുന്ന സുഖം … ഏതൊരു പെണ്ണും ജീവിതത്തിൽ കൊതിയോടെ കാത്തിരിക്കുന്നത് ഈ സുഖം അറിയാനാണല്ലോ.. താൻ എന്നേ അറിയേണ്ടതായിരുന്നു ഈ സുഖം..

“കുട്ടാ.. എന്നെ നല്ലോണം സുഖിപ്പിക്കടാ.. എനിക്ക് പോരാ.. പോരാന്ന് തോന്നുന്നടാ..”

അത്കേട്ടതും അവൻ ആഞ്ഞടിക്കാൻ തുടങ്ങി..

കുട്ടിമാളു സുഖംകൊണ്ട് തുള്ളുകയാണ്..

ഹാ.. ഹാ.. ഹോ… എന്റ കുട്ടാ…
ഹാ.. ഹാ…

എന്നിങ്ങനെ അവൾ ശബ്ദം നിയന്ത്രിക്കാതെ കുറക്കിക്കൊണ്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)