കുന്നിൻ ചെരുവിലെ കിളിവാതിൽ
Kunnincheruvile Kilivaathil 01
ഗൂഗിളിൽ ഒരുപാട് പരതിയാണ് ദേവ് ആ സ്ഥലം കണ്ട് പിടിച്ചത്. നീലഗിരി മലനിരകളുടെ ഭാഗമായിട്ടുള്ള ഒരു കൊച്ചു കുന്ന്. കൊളുക്പെട്ടി. പൂക്കൾ കൃഷി ചെയ്യുന്ന കോടമഞ്ഞു പുൽകി കിടക്കുന്ന മനോഹരമായ കുന്നിൻ ചെരുവ്. ദേവ് ഒരു സുഹൃത്ത് വഴി സ്ഥലത്തെ പറ്റി മനസിലാക്കി. അധികം ടൂറിസ്റ്റുകൾ വരാത്തതിനാൽ താമസിക്കാൻ ഹോട്ടലുകൾ ഒന്നുമില്ല. ഹോം സ്റ്റേ കിട്ടും. അങ്ങനെ തപ്പി പിടിച്ചു ഒരു സ്ഥലം കണ്ടെത്തി.
“ദി നെസ്റ്റ്”
ലാൻഡ്‌ലൈൻ നമ്പറിലേക്കു ഫോൺ ചെയ്തു.
ഹലോ…
ഹലോ…
ഗാംഭീര്യം ഉള്ള സ്ത്രീ ശബ്ദം.
ദേവ് : ക്യാൻ ഐ സ്പീക്ക് ടു യു ഇൻ ഇംഗ്ലീഷ്?
എസ് യു ക്യാൻ ഇൻ ഇംഗ്ലീഷ് , ഹിന്ദി , കന്നഡ ഓർ മലയാളം.
ദേവ് : മലയാളം അറിയുമോ?
അറിയാം പറഞ്ഞോളൂ.
ദേവ് : ഞാൻ ഒരു ഫോട്ടോഗ്രാഫറാണ്. എനിക്ക് കുറച്ചു ദിവസം താമസിക്കാൻ ഒരു സ്ഥലം വേണ്ടിയിരുന്നു. അതിനായിട്ടാണ് ഞാൻ വിളിക്കുന്നത്.
നിങ്ങൾക്കു ഇവിടെ സ്റ്റാർ ഹോട്ടൽ ഫെസിലിറ്റീസ് ഒന്നും കിട്ടില്ല. പക്ഷെ ഇവിടുത്തെ ജീവിതം തൊട്ടു മനസിലാക്കി ഞങ്ങളിൽ ഒരാളായി ഇവിടെ കഴിയാം.
ദേവ് : എനിക്കും അതാണ് വേണ്ടത്. പിന്നെ കുറച്ചു നല്ല ഫോട്ടോസും അത് പോലെ അവിടുത്തെ നാടൻ ഭക്ഷണവും.
അതൊക്കെ നിങ്ങൾക്ക് ലഭിക്കും. പിന്നെ ആദിവാസികളുടെ നാടൻ തിരുമ്മു ചികിത്സയും വേണെമെങ്കിൽ അറേഞ്ച് ചെയ്യാം. നാട്ടിൽ നിങ്ങൾക് ഇതു പോലെ ഇത്ര കുറഞ്ഞ റേറ്ററിൽ തിരുമിക്കാൻ കഴിയില്ല.
ദേവ് : തീർച്ചയായും അതൊക്കെ എനിക്ക് അനുഭവിച്ചറിയണം. ഞാൻ മറ്റെന്തെങ്കിലും കരുതണോ?
കട്ടിയുള്ള വസ്ത്രം. പൈസ. മരുന്നുകൾ. എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അതും. ഇവിടെ അടുത്ത് കടകളോ വണ്ടി സൗകര്യങ്ങളോ ഇല്ല. അതുപോലെ മൊബൈലിന് റെയ്ഞ്ചും വളരെ കുറവാണ്.
ദേവ് : ഓക്കേ… ഞാൻ എങ്ങനെ അവിടെ എത്തും?
താഴെ യാനക്കോട്ട വരെ ഒരു ഗവണ്മെന്റ് ബസ് ഉണ്ട്. പൊള്ളാച്ചിയിൽ നിന്ന് രാവിലെ 6 മണിക്ക് കിട്ടും. അവിടേക്ക് ഞാൻ ജീപയാക്കാം.
മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ യാനക്കോട്ടയിൽ എത്തിയ ദേവിനെ കാത്തു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. ദേവ് ജീപ്പിനരികിലേക്ക് നടന്നു ചെന്നു. അടുത്ത് ആരെയും കാണുന്നില്ല. ഒരു ചെറിയ കട മാത്രം ബാക്കിയാക്കി ബസിൽ വന്നിറങ്ങിയവർ പല വഴിക്കായി പിരിഞ്ഞു. ദേവ് ജീപ്പിൻറെ ഹോൺ അടിച്ചു.
സാർ…
ആ കൊച്ചു കടക്കുളിൽ നിന്ന് വിളി കേട്ട് ദേവ് അങ്ങോട്ട് നോക്കി. മൊട്ടയടിച്ച ഒരു 20 വയസ് പ്രായം തോന്നുന്ന ഒരു പയ്യൻ ഓടി വരുന്നു.
പയ്യൻ : ഞാൻ കടയിൽ ഇരുന്നു ഉറങ്ങി പോയി. ബസ് വന്നതറിഞ്ഞില്ല. വാ സാർ. ബാഗ് താ.
അവൻ എൻറെ കൈയിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിൽ വച്ചു.
ദേവ് : എന്താ തൻറെ പേര്?
പയ്യൻ : ഇവിടെ എല്ലാവരും എന്നെ മണി എന്നാണ് വിളിക്കുന്നത്. എൻറെ ശെരിക്കും പേര് ജിതിൻ. സാറിൻറെ പേര് ദേവൻ എന്നല്ലേ?
ദേവ് തലയാട്ടി. ദേവൻ അല്ല ദേവ് എന്ന് തിരുത്താൻ മെനക്കെട്ടില്ല.
ജീപ്പ് പതിയെ നീങ്ങി തുടങ്ങി. ചെങ്കുത്തായ ഒരു ഇറക്കം ഇറങ്ങി ചെന്നു അവസാനിച്ചത് ഒരു ചോലയിലായിരുന്നു.
വണ്ടി നിർത്തിക്കെ.
ദേവ് തൻറെ കാമറ എടുത്തു. വൗ… ഉരുളൻ കല്ലുകളിൽ തട്ടി നിറഞ്ഞൊഴുകുന്ന അരുവി.
ജിതിൻ : സാർ ഫോട്ടോ പിടിക്കാൻ വന്നതാണോ?
ദേവ് : അതേ. നമുക്ക് ഇവിടെ വീണ്ടും വരണം. എനിക്ക് ഒരുപാട് ഫോട്ടോ എടുക്കണം.
ജിതിൻ : സാർ ഇ ഫോട്ടോ എടുത്തിട്ട് എന്തു ചെയ്യാനാ?
ദേവ് : ഞാൻ ഇതു വിൽക്കും.
ജിതിൻ : നല്ല പൈസ കിട്ടുമോ ഫോട്ടോ വിറ്റാൽ?
ജിതിന് ലോക പരിജയം കുറവാണെന്ന് അവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നു ദേവിന് മനസിലായി. പോകുന്ന വഴിയിലുടനീളം വാതോരാതെ ജിതിൻ സംസാരിച്ചു കൊണ്ടിരുന്നു.
ജിതിൻ : സുനിതാമ്മ എൻറെ അമ്മയുടെ ബന്ധുവാണ്.
ദേവ് : എനിക്ക് മനസിലായില്ല. അപ്പൊ ജിതിൻറെ വീട് ഇവിടെ അല്ലേ?
ജിതിൻ : ഇപ്പൊ സുനിതാമ്മയുടെ വീടാണ് എൻറെയും വീട്. ശെരിക്കും ഞാൻ ജനിച്ചത് കേരളത്തിലാണ്.
ദേവ് : പിന്നെ എങ്ങനെ ഇവിടെ എത്തി?
ജിതിൻ : വലിയ കഥയാണ് സാർ. എൻറെ അപ്പനും അമ്മയും സുനിതാമ്മയുടെ വീടിൻറെ അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. വലിയ തറവാടാണ് സുനിതാമ്മയുടെ. അഞ്ചു ആങ്ങളമാരുടെ ഒരേ ഒരു പെങ്ങളാണ് സുനിതാമ്മ. ഡോക്ടർ പഠിക്കാനായി ബാംഗ്ലൂരിൽ വന്നു അവിടെ വച്ചു വിക്ടർ സാറുമായി സ്നേഹത്തിലായി. അവസാനം മൂപ്പർ സുനിതാമ്മയെ ഗർഭിണിയാക്കി. അതോടെ അവരെ വീട്ടിൽ നിന്ന് അവരെ പുറത്താക്കി.
വിക്ടർ സാറിൻറെ അപ്പൻറെ തോട്ടമാണ് ഇത്. വിക്ടർ സാർ സുനിതാമ്മയെ കല്യാണം കഴിച്ചു ഇവിടെ താമസമായി. അവർക്ക് രണ്ട് പെൺമക്കളും ഉണ്ടായി. ജിയാ ചേച്ചിയും ശ്രിയ ചേച്ചിയും. കോളേജ് അടച്ചത് കൊണ്ട് ഇപ്പൊ അവരുമുണ്ട് വീട്ടിൽ.
സുനിതാമ്മ പിന്നെ നാട്ടിൽ വരുന്നത് അവരുടെ അമ്മ മരിച്ചപ്പോളാണ് അന്ന് തിരിച്ചു പോരുമ്പോൾ എന്നെയും കൂട്ടി. എനിക്ക് ഒരു പതിമൂന്ന് വയസുള്ളപ്പോൾ ഞാൻ ഇവിടെ വന്നതാ. പിന്നെ തിരിച്ചു നാട്ടിൽ പോയിട്ടില്ല. എന്നെ ആരും അന്വേഷിച്ചു വന്നിട്ടുമില്ല.
ദേവ് : ഇപ്പൊ വിക്ടർ സാർ ഇവിടെ ഉണ്ടോ?
ജിതിൻ : ഞാൻ ഇവിടെ വരുന്നതിന് മുൻപേ വേട്ടക്ക് പോയപ്പോൾ പാമ്പ് കടിയേറ്റു അദ്ദേഹം മരണപെട്ടു.
പിന്നെ അല്പ സമയം ഞങ്ങൾക്കിടയിൽ നിശ്ശബ്ദതയായിരുന്നു. ഒരു പാറയുടെ മുകളിൽ നിന്നും മറ്റൊരു പാറയുടെ മുകളിലേക്ക് ജീപ്പ് മുരൾച്ചയോടെ കയറി. ഒരു വഴിയെന്ന് പറയാൻ കഴിയില്ല. ചുറ്റും വൻ വൃക്ഷങ്ങൾ പന്തലിച്ചു നില്കുന്നു. അവസാനം കയറ്റയിറക്കങ്ങൾ കഴിഞ്ഞു സമതലമായ ചെമ്മൺ പാതയിലേക്ക് ജീപ്പ് കടന്നു. പല നിറത്തിലുള്ള ജമന്തി പൂ പാടങ്ങൾ. പൂക്കളുടെ മണം പേറി വീശിയടിക്കുന്ന തണുത്ത കാറ്റ്.
ജിതിൻ : ഇ പാടങ്ങൾ തൊട്ടു നമ്മുടെ സ്ഥലമാണ് സാർ.
ദേവ് : ഇ പൂക്കൾ എങ്ങനെ മാർക്കറ്റിൽ എത്തിക്കും വഴി ഇല്ലാതെ?
ജിതിൻ : ചാക്കിൽ കെട്ടി കഴുത പുറത്തു കൊണ്ടു പോണം.
അവസാനം വെള്ള പെയിന്റടിച്ച ഒരു ഗേറ്റിനു മുൻപിൽ വണ്ടി നിന്നു. ജിതിൻ തന്നെ ഓടി പോയി ഗെയിറ്റ് തുറന്നു. മനോഹരമായി വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന അലങ്കാര ചെടികൾക്ക് നടുവിലൂടെ ജീപ്പ് നീങ്ങി.
ജിതിൻ : സാർ ആ കാണുന്നതാ വീട്.
ചെറിയ യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ കോട മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഒരു വീട് ചൂണ്ടിക്കൊണ്ട് ജിതിൻ പറഞ്ഞു.
പഴയ കൊളോണിയൽ മാതൃകയിൽ ഉള്ള വെള്ള പെയിന്റടിച്ച വീട്. ചുറ്റും വലിയ ജനാലകളും വീതിയുള്ള വരാന്തയും. ഒരു കുതിര വണ്ടി ഇടതു വശത്തായി കിടപ്പുണ്ട്. ഒരു കോഫി ടേബിളും കസേരയും പുറത്തുണ്ട്. പേരക്ക മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് കെട്ടിയിരിക്കുന്ന കയറു കട്ടിൽ. ഒരു സൈഡിലായി വലിയ പശു തൊഴുത്ത്.
പല നിറത്തിലുള്ള പ്രാവുകൾ. കൂട്ടിൽ ചിലച്ചു കൊണ്ട് കുറെ ലവ് ബേർഡ്‌സ്. സ്വർഗത്തിൽ എത്തിയ പോലെ തോന്നി. മഞ്ഞുത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന ഓരോ പുൽ നാമ്പുകൾക്കും ചെറു കല്ലുകൾക്കും മറ്റൊരിക്കലും തോന്നാത്ത സൗന്ദര്യം.
ജിതിൻ ജീപ്പ് നിറുത്തി ഹോൺ അടിച്ചു. ദേവ് വേഗം ക്യാമറ ബേഗിലാക്കി ജീപ്പിൽ നിന്ന് ഇറങ്ങി. ഹോൺ ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തു വന്നു. ചുവന്ന കവിളുകൾ. മൂക്കുത്തി കുത്തിയ അവരുടെ മൂക്ക്. നല്ല ഉയരം. നടത്തത്തിൽ തന്നെ ഉണ്ട് ഒരു ഗാംഭീര്യം. മുട്ടിനു താഴെ വരെ ഇറക്കമുള്ള ഒരു ഗൗണും അതിന് മുകളിൽ സ്വറ്ററുമാണ് വേഷം.
സുനിത : വെൽകം ടു ഔർ പ്ലേസ് ദേവ്. മൈ നെയിം ഈസ് സുനിത.
വെളുത്ത നീളൻ വിരലുകൾ ഉള്ള അവരുടെ കൈ ഷേക്ക് ഹാൻഡിനായി നീട്ടി.
ദേവ് : സത്യത്തിൽ ഐ ഷുഡ് താങ്ക് യു ഫോർ ഗിവിങ് മീ ആൻ ഓപ്പർച്യുണിറ്റി ടു സ്റ്റേ ഇൻ ദിസ് വണ്ടർഫുൾ പ്ലസ്.
മൃദുലമായ അവരുടെ കൈ കുലുക്കി കൊണ്ട് ദേവ് പറഞ്ഞു.
സുനിത : ഹോ സോ യു ലൈക് അവർ പ്ലേസ്.
ദേവ് : ദി ബെസ്ററ് പ്ലേസ് ഐ എവർ സീൻ.
സുനിത : അകത്തേക്ക് വരൂ.
സുനിത ദേവിനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി. ദേവിൻറെ കണ്ണുകൾ തൻറെ മുന്നിൽ നടക്കുന്ന സുനിതയുടെ ചന്തികളിൽ ഉടക്കി. വിരിഞ്ഞ അരകെട്ട്. അതിന് അലങ്കാരമായി തുള്ളി തുളുമ്പുന്ന ചന്തികൾ. ഓരോ കാലടി വയ്കുമ്പോളും ചന്തികൾ കുലുങ്ങുന്നു. ഹോ… ദേവ് ഒരു കൈ കൊണ്ട് ജീൻസിനുള്ളിൽ കമ്പി അടിച്ചു തുടങ്ങിയ തൻറെ സാമാനം നേരെ വച്ചു.
തുടരും…